Latest NewsUAEGulf

കി​താ​ബ് നാടകം ; അഭിപ്രായവുമായി എഴുത്തുകാരി കെ. പി സുധീര

മ​സ്​​ക​റ്റ് :​  ‘കി​താ​ബ്’ നാ​ട​ക വി​വാ​ദം അ​നാ​വ​ശ്യ​മാ​ണെന്ന് എഴുത്തുകാരി കെ.​പി. സു​ധീ​ര . വിവാദങ്ങള്‍ ക​ല​യു​ടെ വി​ശു​ദ്ധി​യെ ക​ള​ങ്ക​പ്പെ​ടു​ത്തു​മെന്നും അവര്‍ അഭിപ്രായപ്പെട്ടു. സ്ത്രീ​ക​ള്‍ ബാ​ങ്ക് വി​ളി​ക്കു​ക എ​ന്ന​ത് ഇ​സ്​​ലാ​മി​ല്‍‍ ഇല്ലാത്താതാണ്.

മു​സ്​​ലിം​സ്ത്രീ​ക​ള്‍ അ​ത്ത​ര​മൊ​രു ആ​വ​ശ്യം ​ ഇതുവരെ ഉയര്‍ത്തിയിട്ടുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ‘കി​താ​ബ്’​നാ​ട​ക​ത്തെ എ​തി​ര്‍​ത്തു​കൊ​ണ്ട് അ​തി​നെ ശ്ര​ദ്ധേ​യ​മാ​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല എന്നും അവര്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button