
അബുദാബി :ഉയർന്ന രക്തസമ്മർദമുള്ളവർക്ക് നൽകുന്ന ചില മരുന്നുകൾക്ക് യുഎഇയിൽ വിലക്ക്. ഇർസോട്ടൻ 150, 300 മില്ലിഗ്രാമിന്റെ ഗുളികകളാണ് വിപണിയിൽ നിന്നും പിൻവലിച്ചത്. ആരോഗ്യത്തിന് ഹാനികരമാവുന്ന നൈട്രോ സോഡിയം തൈലാമിൻ അടങ്ങിയിരിക്കുന്നതിനാലാണ് ഈ ഗുളികകൾ പിൻവലിക്കാൻ നിർദേശം നൽകിയതെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments