UAE
- May- 2019 -29 May
ശ്രീലങ്കയിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇയും
ശ്രീലങ്കയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർ യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎഇയും. സുരക്ഷാ കാരണങ്ങളാലാണ് യാത്ര നീട്ടി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ…
Read More » - 29 May
കീടനാശിനി ശ്വസിച്ച് മരണത്തിന് കീഴടങ്ങിയ കുട്ടിയുടെ സംസ്കാരം ഇന്ന്
ഷാര്‍ജ: കീടനാശിനി ശ്വസിച്ച് മരണത്തിന് കീഴടങ്ങിയ 10 വയസുകാരന്റെ സംസ്കാരം ഇന്ന്. ഷാര്‍ജയിലെ അല്‍ നഹ്ദയിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം വിട്ടുനൽകാനുള്ള രേഖകൾ വാങ്ങിയശേഷം പ്രാർത്ഥനകൾ നടത്തി…
Read More » - 29 May
ദുബായില്‍ ഈ ദിവസങ്ങളില്‍ പാര്‍ക്കിംഗ് സൗജന്യം
ദുബായ് : ദുബായില്‍ ഈ ദിവസങ്ങളില്‍ പാര്‍ക്കിംഗ് സൗജന്യം. ഈദ് അവധിയുടെ ഭാഗമായാണ് ദുബായില്‍ ആറ് ദിവസത്തെ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചത്. ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒഴികെ…
Read More » - 29 May
ദീര്‍ഘകാല വിസാ നിരക്ക് പ്രഖ്യാപിച്ച് ഈ രാജ്യം
അബുദാബി: ദീര്‍ഘകാല വിസാ നിരക്ക് പ്രഖ്യാപിച്ച് യുഎഇ. 10 വർഷത്തേക്ക് 1150 ദിര്‍ഹവും 5 വർഷത്തെക്ക് 650 ദിര്‍ഹവുമാണ് വിസയുടെ നിരക്ക്. നിക്ഷേപകർക്കും സംരംഭകർക്കും വിവിധ മേഖലയിലെ…
Read More » - 28 May
ഇന്റർനെറ്റ്, ടെലിഫോൺ മേഖലയില്‍ ഒന്നാമതെത്തി ഈ ഗൾഫ് രാജ്യം
ദുബായ് : ഇന്റർനെറ്റ്, ടെലിഫോൺ രംഗത്തു ഒന്നാമതെത്തി യുഎഇ. ടെലികോം റെഗുലേറ്ററി അതോറിറ്റി (ടിആർഎ)യാണ് ഇക്കാര്യം അറിയിച്ചത്. 104ാം സ്ഥാനത്തു നിന്നാണു യുഎഇ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.…
Read More » - 28 May
1500 സർക്കാർ സേവനങ്ങൾക്ക് ഫീസ് ഒഴിവാക്കി ഈ ഗള്‍ഫ് രാജ്യം
ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം വന്നെത്തുന്ന രാജ്യം എന്ന നിലയില്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഭരണപരമായ ചെലവുകള്‍ കുറക്കാന്‍ ഇത് വഴിയൊരുക്കും.
Read More » - 28 May
മുഖനിർണയത്തിലൂടെ യാത്രക്കാരെ തിരിച്ചറിയാൻ സംവിധാനവുമായി ഹമദ് രാജ്യാന്തര വിമാനത്താവളം
ദോഹ: മുഖനിർണയത്തിലൂടെ (ഫേഷ്യൽ റെക്കഗ്നിഷൻ) യാത്രക്കാരെ തിരിച്ചറിയാൻ സംവിധാനവുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. പാസഞ്ചർ ടച്ച് പോയിന്റുകളിലാണ് മുഖനിർണയം ഏർപ്പെടുത്തുന്നത്. എയർപോർട്ട് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായാണ് ഈ…
Read More » - 28 May
ഇന്ത്യൻ വിദ്യാർഥിനിയെ ആക്രമിച്ച് അംഗവൈകല്യം വരുത്തിയ കേസ് : പാക്കിസ്ഥാനി യുവാവിനു ശിക്ഷ വിധിച്ച് കോടതി
ശിക്ഷയ്ക്കു ശേഷം നാട് കടത്താനും ഉത്തരവിൽ പറയുന്നു.
Read More » - 28 May
ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ക്ലൈംബിങ് വാളുമായി അബുദാബി
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ക്ലൈംബിങ് വാളുമായി അബുദാബി. 2020ൽ അബുദാബിയിലെ യാസ് ഐലൻഡിൽ ഇത് ജനങ്ങൾക്കായി തുറന്നുനൽകും. 36.7 കോടി ദിർഹം ചെലവിലാണ് 43…
Read More » - 28 May
യുഎഇയിൽ നിരോധിത വിഷവാതകം ശ്വസിച്ച് 10 വയസ്സുകാരനു ദാരുണമരണം
യുഎഇയിൽ lഇത്തരം വിഷവായു ശ്വസിച്ച് നേരത്തെ മലയാളികളടക്കം ഒട്ടേറെ പേർക്ക് ജീവാപായം സംഭവിച്ചിരുന്നു.
Read More » - 28 May
പ്രത്യേക സന്ദേശവുമായി പത്ത് വര്‍ഷം പഴക്കമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ദുബായ് ഭരണാധികാരി
ദുബായ്: പത്തു വര്‍ഷം മുമ്പ് എമിറേറ്റ്സ് കേപിറ്റിറ്റീവ്നെസ്സ് കൗണ്‍സില്‍ തുടങ്ങിയ കാലം മുതലുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ്…
Read More » - 28 May
ദുബായില്‍ മലയാളി യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം; നീതി തേടി കുടുംബാംഗങ്ങള്‍
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി നെഹാല്‍ ഷഹീന് ഷംഷുദ്ദീന്‍ ( 19) ആണ് ദുബായില്‍ കൊല്ലപ്പെട്ടത്. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന നെഹാല്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് മടങ്ങുന്നതിനിടെയാണ്…
Read More » - 27 May
ദുബായ് -ഷാർജ യാത്ര ഇനി കൂടുതൽ എളുപ്പത്തിൽ; പുതിയ റോഡ് അടുത്ത മാസം മുതൽ തുറന്ന് കൊടുക്കും
പദ്ധതി പൂർത്തിയായാൽ മണിക്കൂറിൽ ഈ റോഡിലൂടെ ഇരുവശത്തേക്കുമായി 12000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
Read More » - 27 May
പ്രവാസിയെ നാടുകടത്താന്‍ വാഹനത്തില്‍ ലഹരിമരുന്ന് ഒളിപ്പിച്ചു; ഒടുവില്‍ തൊഴിലുടമയ്ക്ക് സംഭവിച്ചതിങ്ങനെ
പ്രവാസി ജീവനക്കാരന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച സംഭവത്തില്‍ വനിതയായ തൊഴിലുടമയും ഭര്‍ത്താവും അടക്കം നാല് പേര് പിടിയിലായി. റാസല്‍ഖൈമയിലാണ് സംഭവം. ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യാനും നാടുകടത്തുവാനും…
Read More » - 27 May
സ്വർണത്തോട് ഏറ്റവും കൂടുതൽ പ്രിയം ഇന്ത്യക്കാർക്ക്
ദുബായ്: സ്വർണത്തോട് കൂടുതൽ പ്രിയം ഇന്ത്യക്കാർക്കെന്ന് ദുബായ് ഇക്കണോമിക്സ് ഡിപ്പാർട്മെന്റിന്റെ റിപ്പോർട്ട്. സ്വർണ വ്യാപാര രംഗത്ത് നിക്ഷേപം നടത്തിയിട്ടുള്ള 10 രാജ്യക്കാരിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണെന്നാണ് റിപ്പോർട്ട്…
Read More » - 27 May
ദുബായിലെ സ്കൂളുകളില്‍ ചെറിയ പെരുന്നാള്‍ അവധി ഈ ദിവസങ്ങളില്‍
ദുബായിലെ സ്കൂളുകള്‍ക്ക് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ജൂണ്‍ രണ്ട് ഞായറാഴ്ച മുതല്‍ ജൂണ്‍ ആറ് വ്യാഴാഴ്ച വരെ സ്കൂളുകള്‍ക്ക് അവധിയായിരിക്കും. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ്…
Read More » - 27 May
കീടനാശിനി ശ്വസിച്ച് പത്തുവയസുകാരൻ മരിച്ചു
ഷാർജ : കീടനാശിനി ശ്വസിച്ച് പാകിസ്ഥാനി സ്വദേശിയായ പത്തുവയസുകാരൻ മരിച്ചു. ഷാർജയിലെ അൽ നഹ്ഡയിലെ അയൽവാസിയുടെ വീട്ടിൽ നിന്നാണ് കുട്ടിക്ക് കീടനാശിനി വിഷബാധയേറ്റത്. കോമൽ എസ്. ഖാൻ…
Read More » - 27 May
മത്സ്യ സമ്പത്ത് കുറയുന്നത് തടയാന്‍ വിപുലമായ പദ്ധതികള്‍ തയ്യാറാക്കി ഈ രാജ്യം
ദുബായ് : മത്സ്യ സമ്പത്ത് കുറയുന്നതില്‍ എല്ലാ രാജ്യങ്ങളും ആശങ്കയിലാണ്. ഇതിനു പിന്നിലെ കാരണം തേടുകയാണ് എല്ലാവരും. ഇതിനായ യു.എ.ഇ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. അബൂദബി പരിസ്ഥിതി…
Read More » - 27 May
ഈദുല്‍ ഫിത്തര്‍; അവധി പ്രഖ്യാപിച്ചു
ദുബായ്: ഈദുല്‍ ഫിത്തറിന് യു.എ.ഇയിൽ അവധി പ്രഖ്യാപിച്ചു. ഒരാഴ്ചത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ രണ്ടു മുതലാണ് സർക്കാർ- സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവധി. പ്രസിഡന്റ് ശൈയിഖ് ഖലീഫ…
Read More » - 26 May
ലുലു ഗ്രൂപ്പിന് യു.എ.ഇ ദേശീയ പുരസ്കാരം
ദുബായ്: പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ കീഴിലുള്ള ലുലു ഗ്രൂപ്പിന് യു.എ.ഇ ദേശീയ പുരസ്കാരം ലഭിച്ചു. യുഎഇ ദേശീയ പുരസ്കാരമായ അല്‍വതാനി അല്‍ ഇമറാത്ത് അവാര്‍ഡാണ് ലുലു ഗ്രൂപ്പിന്…
Read More » - 26 May
യുഎഇയിലെത്തിയ ഇന്ത്യക്കാരിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
ദുബായ്: ജോലി അന്വേഷിച്ച് യുഎഇയിലെത്തിയ ഇന്ത്യക്കാരിയെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍. 25കാരനായ പാകിസ്ഥാനി ഡ്രൈവറെയാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയത്. ജോലി സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍…
Read More » - 26 May
സുഹൂർ വിഭവങ്ങൾ തയ്യാറാക്കുന്നതിനിടെ സ്ഫോടനം- വീഡിയോ
ഫുജൈറ: നോമ്പ് വിഭവമായ സുഹൂർ തയ്യാറാക്കുന്നതിനിടയിൽ യു എ ഇ യിലെ വീട്ടിൽ സ്ഫോടനം. അടുക്കളയിലെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. സംഭവം വീട്ടിൽ സ്ഥാപിച്ച സിസിടിവി…
Read More » - 26 May
യു.എ.ഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു : അവധി ദിനങ്ങള്‍ എന്ന് മുതല്‍ ആരംഭിയ്ക്കുമെന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ മന്ത്രാലയം
ദുബായ് : യു.എ.ഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു. അവധി ദിനങ്ങള്‍ എന്ന് മുതല്‍ ആരംഭിയ്ക്കുമെന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ മന്ത്രാലയം. പൊതുമേഖലയിലുള്ളവര്ക്കുള്ള അവധിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇ…
Read More » - 26 May
ദുബായ് പോലീസിൽ പാർട്ട് ടൈം ജോലി.
ദുബായ്: പോലീസ് ഡിപ്പാർട്ട്മെന്റിൽ സർവകലാശാല വിദ്യാർത്ഥികൾക്ക് പാർട് ടൈം ജോലി ചെയ്യാൻ സൗകര്യമുണ്ടാക്കി ദുബായ് പോലീസ് രംഗത്ത്. ഇതിനോടകം തന്നെ 15 പേരെ പോലീസ് ഇതിനായി തെരഞ്ഞെടുത്ത്…
Read More » - 26 May
കുഞ്ഞ് ജനിച്ച വിവരം പറയാന്‍ വിളിച്ച ഭാര്യയോട് ഒന്നേ ചോദിച്ചുള്ളു, മറുപടി കേട്ട അയാള്‍ ഭാര്യയോട് പറഞ്ഞു, മോദിയെന്ന് പേരിട്ടോളു
ദുബായ്: സ്വന്തം മകന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരിട്ട് പ്രവാസി യുവാവ്. ഇന്ത്യയുടെ മുന്നോട്ടുള്ള വളർച്ചയിൽ നരേന്ദ്രമോദിയെ ജനം വീണ്ടും തിരഞ്ഞെടുത്ത അതേ ദിവസമായിരുന്നു മകന്റെ ജനനവും. നാട്ടിൽ…
Read More »