UAE
- Jul- 2019 -14 July
കുട്ടികൾ ഗെയിമുകൾ കളിക്കുമ്പോൾ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി അധികൃതർ
ദുബായ്: വിഡിയോ ഗെയിം കളിക്കുന്നവർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ. പല വിഡിയോ ഗെയിമുകളുടെയും പേരിൽ കംപ്യൂട്ടറുകളും മറ്റും നശിപ്പിക്കുന്ന വ്യാജന്മാർ ഇറങ്ങിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ 9,30,000 പേർ…
Read More » - 14 July
പുതിയ സർവീസുകളുമായി എയർ ഇന്ത്യ
അബുദാബി: എയർ ഇന്ത്യയുടെ പുതിയ സർവീസ് നാളെ ആരംഭിക്കും. ദുബായിൽ നിന്ന് കൊൽക്കത്ത, ഇൻഡോർ സെക്ടറുകളിലേക്കുള്ള സർവീസുകളാണ് നാളെ ആരംഭിക്കുന്നത്. ദുബായിൽനിന്ന് രാത്രി 8.10ന് പുറപ്പെടുന്ന വിമാനം…
Read More » - 14 July
കഞ്ചാവ് കൃഷി : രണ്ട് ഏഷ്യക്കാരെ അബുദാബി പൊലീസ് പിടികൂടി
മരണക്കൃഷിയിടം' എന്ന് പേരിട്ട സംഭവ സ്ഥലത്ത് നിന്നുള്ള കഞ്ചാവ് വേട്ടയുടെ വിഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
Read More » - 14 July
വിമാന യാത്രയില്‍ 15 വസ്തുക്കള്‍ നിരോധിച്ചു
ദുബായ്: ദുബായിയില്‍ നിന്നുള്ള വിമാന യാത്രകളില്‍ പതിനഞ്ചു വസ്തുക്കള്‍ നിരോധിച്ചു. നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഹാന്‍ഡ് ബാഗുകളിലോ ലഗ്ഗേജ് ബാങ്കുകളിലോ അനുവദനീയമല്ല. ഇവയില്‍ ചിലത് ഇപ്പോഴും ചെക്ക്-ഇന്‍…
Read More » - 14 July
സൗദിയിലെ വേലക്കാരികള്‍ക്ക് ഇനി സ്പോണ്‍സര്‍മാരില്ലെങ്കിലും എയര്‍പോട്ടില്‍ നിന്ന് പുറത്തിറങ്ങാം
മനാമ> സൗദിയില്‍ റീ-എന്‍ട്രി വിസയില്‍ നാട്ടില്‍ പോയി വരുന്ന വീട്ടു വേലക്കാരികള്‍ക്ക് വിമാനതാവളങ്ങളില്‍ നിന്ന് നേരിട്ട് പുറത്തിറങ്ങാമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം. സ്പോണ്സര് വരുന്നതുവരെ…
Read More » - 14 July
തീപിടുത്തത്തിൽ അകപ്പെട്ട കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് അമ്മ
ദുബായ് : തീപിടുത്തത്തിൽ അകപ്പെട്ട കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് അമ്മ. അൽ ഐനിലെ അൽ ഹിലി പ്രദേശത്ത് ഒരു എമിറൈത്തിയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. തീപടരുന്നത് കണ്ടതോടെ യുവതി…
Read More » - 14 July
യുഎഇയില്‍ വ്യാപാര മേളയ്ക്ക് തുടക്കമായി
ഷാര്‍ജ : പ്രവാസികൾക്ക് ആശ്വാസമായി യുഎഇയില്‍ വ്യാപാര മേളയ്ക്ക് ഇന്ന് തുടക്കമായി.ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സ് എന്നപേരിൽ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസും ഷാര്‍ജ കൊമേഴ്സ്…
Read More » - 14 July
അനുമതിയില്ലാതെ ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ചു; സ്വകാര്യത ലംഘിച്ചെന്നാരോപിച്ച് ഭാര്യക്കെതിരെ കേസ്
ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ രഹസ്യമായി പരിശോധിച്ച യുവതിക്കെതിരെ കേസ്. അനുമതിയില്ലാതെ തന്റെ ഫോണ്‍ പരിശോധിച്ചതുവഴി സ്വകാര്യത ലംഘിച്ചെന്ന് കാണിച്ചാണ് ഭര്‍ത്താവ് പരാതിപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനാണ് യുവതി…
Read More » - 13 July
പണം നിക്ഷേപിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി യുഎഇ
ദുബായ്: ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി യുഎഇ. പണം നിക്ഷേപിക്കുന്നതിന് എമിറേറ്റ്സ് ഐഡി നൽകണം. ഐഡി സ്കാൻ ചെയ്താൽ മാത്രമേ ഇനി പണം നിക്ഷേപിക്കാൻ കഴിയുകയുള്ളു.…
Read More » - 13 July
ദുബായില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ കണക്കില്‍ വന്‍ വര്‍ദ്ധന
ദുബായ്: 2018-ല്‍ 110 പേര് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മരിച്ചതായി രാജ്യത്തെ ട്രാഫിക് അധികൃതര്‍ പറഞ്ഞു. സമാനമായ അപകടങ്ങളില്‍ 1133 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്ത്…
Read More » - 13 July
50 വര്‍ഷത്തെ ദാമ്പത്യ ജീവിതം; വിവാഹദിനത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ ഇന്ത്യന്‍ ദമ്പതികള്‍ ദുബായിലേക്ക്
വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ ഇന്ത്യന്‍ ദമ്പതികള്‍ ദുബായിലേക്ക്. ഗോവന്‍ സ്വദേശികളായ ക്ലോഡിനയും ജോവിറ്റോ അല്‍ഫോന്‍സോയും ദുബായിലെ സെന്റ് മേരീസ് പള്ളിയില്‍ അരനൂറ്റാണ്ട് മുമ്പാണ് വിവാഹിതരായത്. ഏറെക്കാലത്തെ…
Read More » - 12 July
യുഎഇയിൽ രണ്ടു വയസുകാരൻ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു
അൽ ഐൻ : യുഎഇയിൽ രണ്ടു വയസുകാരൻ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു.അൽഐനിലെ ജബൽ ഹഫീത്തിലുള്ള ബന്ധുക്കളുടെ വില്ലയിലെ നീന്തൽക്കുളത്തിൽ കുട്ടി മുങ്ങിപോവുകയായിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ…
Read More » - 12 July
ടയർ സുരക്ഷയിലൂടെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അബുദാബി പൊലീസ്
അബുദാബി: ടയർ സുരക്ഷയിലൂടെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ബോധവൽകരണ ക്യാംപെയിനുമായി അബുദാബി പൊലീസ്. വേനൽകാലത്ത് ടയർപൊട്ടിയുള്ള വാഹനാപകടങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. അതിവേഗ പാതകളിലൂടെ…
Read More » - 12 July
പെരുന്നാള്‍ ദിനത്തില്‍ ദുബായിലെ ബസ് അപകടം; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 37 ലക്ഷം നഷ്ടപരിഹാരം
ദുബായ് > കഴിഞ്ഞ ചെറിയ പെരുന്നാളിന് ദുബായിലുണ്ടായ മലയാളികളടക്കം 17 പേര് വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ചു. ഒമാനി പൗരനായ ഡ്രൈവര്‍ക്ക് ഏഴ്…
Read More » - 12 July
യുഎഇയുടെ ഫാൽക്കൺ ഐ 1 ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടു
ൽക്കൺ ഐ 2 ഉപഗ്രഹം യുഎഇ വൈകാതെ വിക്ഷേപിക്കും. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
Read More » - 12 July
അബുദാബി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
അബുദാബി : അബുദാബി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഈ മാസം 18 വരെ ഭാഗിക നിയന്ത്രണമാണ്…
Read More » - 12 July
യുഎഇയിൽ വാഹനാപകടം : രണ്ടു പേർ മരിച്ചു : നിരവധി പേർക്ക് പരിക്ക്
മരിച്ചവരും പരുക്കേറ്റവരുമെല്ലാം ഏഷ്യൻ തൊഴിലാളികളാണ് എന്നാൽ ഇവർ ഏത് രാജ്യത്തു നിന്നുള്ളവരാണെന്ന് വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
Read More » - 12 July
ഓഫീസില്‍ അതിക്രമിച്ച് കടന്ന് പണവും സ്വര്‍ണവും കവര്‍ന്നു; 6 പേര് പിടിയില്‍
ഓഫീസില്‍ അതിക്രമിച്ച് കയറി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ആറ് പാക്കിസ്ഥാനികള്‍ പോലീസ് പിടിയിലായി. അല്‍ നഖീല്‍ പ്രദേശത്തെ ഓഫീസില്‍ കവര്‍ച്ച നടത്തിയ കേസിലാണ് ഇവരെ പിടികൂടിയത്.…
Read More » - 11 July
യുഎഇയില്‍ ഇസ്ലാമിനെ അപമാനിച്ച യുവാവിനെതിരെ കേസ്
അജ്മാന്: യുഎഇയില്‍ ഇസ്ലാമിനെ അപമാനിച്ച യുവാവിനെതിരെ കേസ്. കുടുംബ സംഗമത്തിനിടെ ഇയാള്‍ ഇസ്ലാമിനെ അപമാനിച്ച് സംസാരിച്ചുവെന്നും കുടുംബത്തെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് കേസില്‍ അജ്മാന് പബ്ലിക് പ്രോസിക്യൂഷൻ…
Read More » - 10 July
വ്യാജ ബാങ്കിന്റെ പേരില്‍ തട്ടിപ്പുകള്‍ക്കുള്ള ശ്രമം നടക്കുന്നു; പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതര്‍
ദുബായ്: വായ്പകളുടെയും ഇന്‍ഷുറന്‍സ് പോളിസികളുടെയും പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോരിറ്റി. സ്കിയോ മൈക്രോ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് എന്ന വ്യാജ ബാങ്കിന്റെ…
Read More » - 10 July
സമൂഹമാധ്യമത്തിലൂടെ ഫോട്ടോ ആവശ്യപ്പെട്ട് ഭീഷണി ; ഏഷ്യക്കാരന് ശിക്ഷ വിധിച്ചു
അബുദാബി : സമൂഹമാധ്യമത്തിലൂടെ ഫോട്ടോ ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയ ഏഷ്യക്കാരന് ശിക്ഷ വിധിച്ചു. ഒരു വർഷം തടവും 21,000 ദിർഹം പിഴയും ശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി…
Read More » - 10 July
അബുദാബിയിൽ മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹത : രണ്ടു പേർ അറസ്റ്റിൽ
അബുദാബി : മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹത. രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ ധർമടം പരീക്കടവ് അലവിൽ സ്വദേശി പക്രുപുരയിൽ രഘുനാഥിന്റെയും പ്രതിഭയുടെയും മകനും അബുദാബിയിലെ അൽമറായ്…
Read More » - 10 July
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; വൈകുമെന്ന് അറിയിച്ചത് ബോര്‍ഡിങ് നടത്തിയ ശേഷം
ദുബായ്: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വീണ്ടും വൈകി. ഇന്നലെ വൈകീട്ട് 6.10ന് പുറപ്പെടേണ്ടിയിരുന്ന ഷാര്‍ജ- തിരുവനന്തപുരം വിമാനമാണ് വൈകിയത്. ഒൻപത് മണിയോടെ ബോര്‍ഡിങ് നടത്തിയ ശേഷം…
Read More » - 9 July
സംസം വിശുദ്ധ ജലം വഹിക്കുന്ന ഹജ്ജ് യാത്രക്കാർക്ക് പ്രത്യേക അഞ്ച് കിലോ അലവൻസ് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ
ഹജ്ജ് കഴിഞ്ഞ് സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്ന യാത്രക്കാർക്ക് അഞ്ച് കിലോഗ്രാം അധിക ബാഗേജ് അലവൻസ് നൽകാൻ എയർ ഇന്ത്യ അധികൃതർ തീരുമാനിച്ചു. വിമാനത്തിൽ അധിക സംസം…
Read More » - 9 July
ഗള്‍ഫിലെ കടല്‍ത്തീരങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
അബുദാബി: അറേബ്യന്‍ ഗള്‍ഫിലെ ബീച്ചുകൾ സന്ദർശിക്കാനെത്തുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ തീവ്രതയുടെ ഫലമായി ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നു പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.…
Read More »