UAELatest NewsGulf

വിമാനത്തിൽ മദ്യലഹരിയിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ മലയാളി യാത്രക്കാരൻ പിടിയിൽ

ദുബായ് : വിമാനത്തിനുള്ളിൽ മദ്യലഹരിയിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ മലയാളി യാത്രക്കാരൻ പിടിയിൽ . ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കു ഇന്നലെ രാത്രി 8.20നു പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണു സംഭവമുണ്ടായത്.

ലോഞ്ചിൽ വച്ച്  ഇയാൾ ദ്യലഹരിയിൽ ബഹളം ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.വിമാനത്തിനുള്ളിൽ പ്രവേശിച്ച ശേഷം ഇയാൾ സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും അറസ്റ്റ് ചെയ്തു മാറ്റുകയുമായിരുന്നു. അതേസമയം മുക്കാൽ മണിക്കൂറോളം വിമാനം വൈകി പുറപ്പെട്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button