
ദുബായ് : തീപിടിത്തത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. ദുബായ് അൽ ബർഷ 3 മേഖലയിലെ വില്ലയിലുണ്ടായ തീപിടിത്തത്തിൽ 8 വയസ്സുള്ള സ്വദേശി പെൺകുട്ടിയാണ് മരിച്ചത്. കുട്ടി ഉറങ്ങിക്കിടന്ന മുറിക്കാണ് തീപിടിത്തമുണ്ടായത്.ദുബായ് പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സന്ദര്‍ശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments