UAE
- Dec- 2024 -7 December
ദുബായ് സഫാരി പാർക്ക് : സഞ്ചാരികൾക്ക് രാത്രികാല സഫാരി ആസ്വദിക്കാൻ സുവർണാവസരം
ദുബായ്: ദുബായ് സഫാരി പാർക്കിലെ നൈറ്റ് സഫാരി ഡിസംബർ 13 മുതൽ ആരംഭിക്കും. ഇതിനായി ഡിസംബർ 13 മുതൽ ദുബായ് സഫാരി പാർക്കിന്റെ പ്രവർത്തന സമയം നീട്ടാൻ…
Read More » - 6 December
യുഎഇയുടെ സാംസ്കാരിക പെരുമയുടെ ആഘോഷം : അൽ സില മറൈൻ ഫെസ്റ്റിവൽ ആരംഭിച്ചു
ദുബായ് : അൽ സില മറൈൻ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പ് ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അബുദാബിയിലെ അൽ ദഫ്റയിൽ വെച്ച് നടക്കുന്ന…
Read More » - 2 December
ഏറ്റവും പഴക്കമേറിയ മോട്ടോർ സ്പോർട് : ബാജ റാലിയുടെ എട്ടാമത് പതിപ്പിന് ദുബായിയിൽ തുടക്കമായി
ദുബായ് : ദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ എട്ടാമത് പതിപ്പ് ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം…
Read More » - Nov- 2024 -26 November
സൈബർ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ സെൻട്രൽ ബാങ്ക്
ദുബായ് : വിവിധ തരത്തിലുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് യുഎഇ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി. വ്യാജ ഓഫറുകൾ ഉൾപ്പടെയുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താനും, സംശയകരമായ സന്ദേശങ്ങൾ അവഗണിക്കാനും…
Read More » - 25 November
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ മറവിൽ ചൂഷണം? തടയാൻ കർശന മാനദണ്ഡങ്ങളുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ മറവിൽ നടക്കുന്ന ചൂഷണം തടയാൻ കർശന മാനദണ്ഡങ്ങളുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. പുതിയ നിയമപ്രകാരം രക്തബന്ധുക്കൾക്ക് മാത്രമേ മരിച്ചവരുടെ രേഖകൾ റദ്ദാക്കാനും…
Read More » - 25 November
യുഎഇയുടെ സാംസ്കാരിക പെരുമയുടെ ആഘോഷം : അൽ സില മറൈൻ ഫെസ്റ്റിവൽ ഡിസംബർ നാല് മുതൽ
ദുബായ് : നാലാമത് അൽ സില മറൈൻ ഫെസ്റ്റിവൽ ഡിസംബർ 4-ന് അബുദാബിയിലെ അൽ ദഫ്റയിൽ ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അൽ ദഫ്റ…
Read More » - 24 November
അബുദാബിയിൽ സായിദ് ചാരിറ്റി റൺ സംഘടിപ്പിച്ചു : പങ്കെടുത്തത് രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ
ദുബായ് : അബുദാബിയിൽ വെച്ച് നടന്ന സായിദ് ചാരിറ്റി റണ്ണിന്റെ ഇരുപത്തിമൂന്നാമത് പതിപ്പിൽ പന്തീരായിരത്തിലധികം പേർ പങ്കെടുത്തു. നവംബർ 23 ശനിയാഴ്ചയാണ് സായിദ് ചാരിറ്റി റണ്ണിന്റെ ഇരുപത്തിമൂന്നാമത്…
Read More » - 23 November
ഈദ് അൽ ഇത്തിഹാദ് : സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ
ദുബായ് : യുഎഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ്…
Read More » - 21 November
എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച രണ്ടായിരത്തിനടുത്ത് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്ത് യുഎഇ
ദുബായ് : എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1934 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 2022 പകുതി…
Read More » - 19 November
ഷാർജ അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു : ഇത്തവണ മേളയിൽ പങ്കെടുത്തത് 108 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ
ദുബായ് : നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു. നവംബർ 6 മുതൽ നവംബർ 17 വരെയാണ് ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിച്ചത്. ഷാർജ ഭരണാധികാരിയും…
Read More » - 17 November
അൽ ഐൻ പുസ്തകമേളയ്ക്ക് തുടക്കമായി : മേളയിൽ സാംസ്കാരിക കലാ പരിപാടികളും
ദുബായ് : അൽ ഐൻ പുസ്തകമേളയുടെ പതിനഞ്ചാമത് പതിപ്പിന് ഇന്ന് തുടക്കമായി. നവംബർ 17 മുതൽ 23 വരെയാണ് മേള സംഘടിപ്പിക്കുന്നത്. ‘എല്ലാ കണ്ണുകളും അൽ ഐനിലേക്ക്’…
Read More » - 16 November
സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴിൽ തട്ടിപ്പുകളിൽ വഞ്ചിതരാകരുത് : മുന്നറിയിപ്പ് നൽകി യുഎഇയിലെ ഇന്ത്യൻ എംബസി
ദുബായ് : സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് യുഎഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി പ്രവാസി ഇന്ത്യക്കാരോട്…
Read More » - 15 November
യുഎഇയുടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ : ഇന്ത്യ-യുഎഇ സഹകരണം ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ
ദുബായ് : യുഎഇയുടെ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. എമിറേറ്റ്സ്…
Read More » - 13 November
കാഴ്ചക്കാരിൽ ആവേശമുണർത്താനായി യുഎഇ അക്വാബൈക്ക് ചാംപ്യൻഷിപ്പിന് നവംബർ 16ന് തുടക്കമാകും
ദുബായ് : യുഎഇ അക്വാബൈക്ക് ചാംപ്യൻഷിപ്പിന്റെ ആദ്യ റൌണ്ട് നവംബർ 16ന് അബുദാബിയിൽ വെച്ച് നടക്കും. യുഎഇ മറൈൻ സ്പോർട്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.…
Read More » - 12 November
എട്ടാമത് ഇന്റർനാഷണൽ ബാജ റാലി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തുടങ്ങും
ദുബായ് : ഇന്റർനാഷണൽ ബാജ റാലിയുടെ എട്ടാമത് പതിപ്പ് നവംബർ 28 വ്യാഴാഴ്ച ആരംഭിക്കും. ദുബായിലെ ഫെസ്റ്റിവൽ സിറ്റിയിലാണ് ഈ റാലി നടക്കുന്നത്. യുഎഇയിലെയും മേഖലയിലെ തന്നെ…
Read More » - 9 November
ദുബായ് റൈഡ് സൈക്ലിംഗ് : നവംബർ 10 ന് ദുബായ് മെട്രോ പുലർച്ചെ മൂന്ന് മണി മുതൽ പ്രവർത്തിക്കും
ദുബായ് : നവംബർ 10 ഞായറാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ ദുബായ് മെട്രോ സേവനങ്ങൾ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഷെയ്ഖ് സായിദ്…
Read More » - 7 November
നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി : ഇന്ത്യയിൽ നിന്നും 52 പ്രസാധകർ പങ്കെടുക്കും
ദുബായ് : നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 6ന് തുടങ്ങി. ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ…
Read More » - 5 November
ശൈത്യകാലം അടിച്ചുപൊളിക്കാം : മൂന്നാമത് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഡിസംബർ 13 ന് ആരംഭിക്കും
ദുബായ് : അബുദാബിയിലെ അൽ ദഫ്റയിലെ ലിവയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് ഡിസംബർ 13-ന് ആരംഭിക്കും. ലിവ 2025 എന്ന പേരിൽ…
Read More » - 2 November
അൽഐനിൽ നടക്കുന്ന സൈനിക പരേഡ് യുഎഇ നിവാസികളുടെ ആത്മാഭിമാനം ഉയർത്തും : ഒരുക്കങ്ങൾ തുടങ്ങി
ദുബായ് : ഈ വർഷം ഡിസംബറിൽ യുഎഇയിലെ അൽഐൻ നഗരത്തിൽ ‘യൂണിയൻ ഫോർട്രസ് 10’ സൈനിക പരേഡ് നടക്കും. പരേഡിൻ്റെ ഒരുക്കങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചു. ഈ ഒരുക്കങ്ങളുടെ…
Read More » - Oct- 2024 -15 October
യുഎഇയിൽ ഇന്നും നാളെയും മഴ, ജാഗ്രതാ നിർദ്ദേശം: തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യത
അബുദാബി: യുഎഇയിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലായിരിക്കും മഴ പെയ്യുക. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് യുഎഇയിൽ…
Read More » - 6 October
ഇന്ന് മുതൽ യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ഒക്ടോബര്‍ 6 മുതല്‍ ഒക്ടോബര്‍ 9 ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത
Read More » - Sep- 2024 -26 September
ഉയരങ്ങളിലേക്ക് കാലെടുത്തു വെക്കാനായി വര യു.എ .ഇ
യു.എ .ഇ യിലൂടെ മലയാളി ഡിസൈനർ കൂടായ്മയായ വര യു.എ .ഇ യൂടെ പുതിയ ടീം വര സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾക്കായി ലെവൽ അപ്പ് എന്ന പേരിൽ…
Read More » - 13 September
മലയാളി വിദ്യാര്‍ഥിയെ ദുബായില്‍ കാണാതായി, പരാതിയുമായി കുടുംബം
ദുബായ്: ദുബായില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ കാണാതായി. ഷാര്‍ജ പെയ്സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അബ്ദുല്‍ മാലിക്കിനെയാണ് (16) കാണാതായത്. Read Also: ജിം ഉടമയെ വെടിവച്ച്…
Read More » - 13 September
വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി ഈ രാജ്യം
അബുദാബി: വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നടത്തണമെന്ന് അബുദാബി. ഒക്ടോബര്‍ ഒന്ന് മുതല്‍ വിവാഹിതരാകുന്ന യുഎഇ സ്വദേശികള്‍ നിര്‍ബന്ധമായും ജനിതക പരിശോധന നടത്തണം.…
Read More » - 5 September
എയര്‍ കേരള വിമാന സര്‍വീസ് അടുത്ത വര്‍ഷം ആരംഭിക്കും; ഹരീഷ് കുട്ടി സിഇഒ
അബുദാബി: യുഎഇയിലെ ബിസിനസുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സെറ്റ്ഫ്ലൈ ഏവിയേഷന്‍ കമ്പനി ആരംഭിക്കുന്ന എയര്‍കേരള വിമാന സര്‍വീസ് യാഥാര്‍ഥ്യത്തിലേയ്ക്ക് ഒരു ചുവടുകൂടി വച്ചു. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍…
Read More »