UAE
- Nov- 2019 -2 November
യുഎഇയിൽ കാറുകൾ കൂട്ടിയിടിച്ച് വൻ അപകടം : അഞ്ചു പേർക്ക് പരിക്കേറ്റു ,രണ്ടു പേരുടെ നില ഗുരുതരം
റാസ് അൽ ഖൈമ : യുഎഇയിൽ വാഹനാപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. റാസ് അൽ ഖൈമയിൽ ജെബെൽ ജായ്സിനു സമീപം കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ റാസ്…
Read More » - 1 November
ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചു, പിന്നീട് സംഭവിച്ചത് : വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്
അബുദാബി: ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം സൃഷ്ടിക്കുക വൻ അപകടം. അബാദാബിയില്‍ നടന്ന ഒരു വാഹനാപകടത്തിന്റെ വിഡിയോ റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോലീസ്…
Read More » - Oct- 2019 -30 October
ഒമാനിൽ നാശം വിതച്ച് ക്യാര്‍ ചുഴലിക്കാറ്റ്; കടല്‍ക്ഷോഭം രൂക്ഷം
മസ്ക്കറ്റ്: ഒമാനിൽ നാശം വിതച്ച് ക്യാര്‍ ചുഴലിക്കാറ്റ്. കാറ്റ് മൂലം ഒമാന്റെ വിവിധ തീരപ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭത്തില്‍ വന്‍ നാശനഷ്ടം ആണ് ഉണ്ടായത്. നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍…
Read More » - 30 October
വീടുകളില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് സെയില്‍സ് ഏജന്റിനെതിരെ കേസ്; കോടതി വിധിയിങ്ങനെ
വീടുകളില്‍ അതിക്രമിച്ച് കയറി എന്നാരോപിച്ച് ഏഷ്യന്‍ വംശജനായ സെയില്‍സ് ഏജന്റിനെതിരെ കേസ്. ഫുജൈറ കോടതിയിലാണ് യുവാവിനെതിരെ വിചാരണ നടക്കുന്നത്. പ്രതി തന്റെ വീട്ടിലും അയല്‍വാസിയുടെ വീട്ടിലും അതിക്രമിച്ച്…
Read More » - 30 October
ക്യാര്‍ ചുഴലിക്കാറ്റ്; ഷാർജയിലെ ഈ റോഡുകൾ അടച്ചു
ഷാര്‍ജ: ക്യാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കല്‍ബ-ഫുജൈറ റോഡിൽ വെള്ളം കയറി. ഈ റോഡുകൾ അടച്ചിട്ടതായി ഷാര്‍ജ പൊലീസ് അറിയിച്ചു. റോഡ് വീണ്ടും തുറക്കുന്നതുവരെ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് പൊലീസ്…
Read More » - 30 October
റിയാദ് കൂടിക്കാഴ്ച്ച: ഒരുമിച്ച് നിന്ന് ഭീകരവാദം തുടച്ചു നീക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സല്മാന് രാജാവും
ഒരുമിച്ച് നിന്ന് ഭീകരവാദം തുടച്ചു നീക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സല്മാന് രാജാവും പറഞ്ഞു. റിയാദ് കൂടിക്കാഴ്ച്ചയിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. ആഗോള നിക്ഷേപ…
Read More » - 29 October
യുഎഇയില്‍ നബി ദിനം പ്രമാണിച്ചുള്ള അവധി പ്രഖ്യാപിച്ചു
അബുദാബി: യുഎഇയില്‍ നബി ദിനം പ്രമാണിച്ച് നവംബർ ഒന്‍പതിന് അവധി പ്രഖ്യാപിച്ചു. നബിദിനത്തിന് അവധി നല്കാന് യുഎഇ മന്ത്രിസഭ തീരുമാനിച്ച വിവരം ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്മെന്റ്…
Read More » - 29 October
പെപ്പർ സ്പ്രേ അടിച്ച ശേഷം 5 കോടിയിലേറെ രൂപ കവർന്നു; നാല് പേർ പിടിയിൽ
ദുബായ്: പെപ്പർ സ്പ്രേ അടിച്ച ശേഷം 5 കോടിയിലേറെ രൂപ കവർന്ന നാല് പേർ പിടിയിൽ. ജൂൺ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൈസയുമായി വാഹനത്തിൽ…
Read More » - 29 October
മക്കയിൽ നിർമ്മിച്ചെന്നു കരുതപ്പെടുന്ന സ്വർണനാണയം ലേലത്തിൽ വിറ്റുപോയത് 33 കോടി രൂപയ്ക്ക്
മക്കയിൽ നിർമ്മിച്ചെന്നു കരുതപ്പെടുന്ന സ്വർണനാണയം ലേലത്തിൽ വിറ്റുപോയത് 33 കോടി രൂപയ്ക്ക്. പതിമൂന്ന് നൂറ്റാണ്ട് പഴക്കമുള്ള സ്വർണനാണയമാണ് 33,22,43,000 (47 ലക്ഷം ഡോളര്‍ ) രൂപയ്ക്ക് വിറ്റുപോയത്.…
Read More » - 29 October
യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ഒക്ടോബര്‍ 31 ചുമതലയേല്‍ക്കും
ദുബായ് : യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ പവന് കപൂര്‍ ഒക്ടോബര്‍ 31ന് ചുമതലയേല്‍ക്കും. സ്ഥാനം ഏറ്റെടുക്കുന്നതിനായി അദ്ദേഹം ബുധനാഴ്ച യുഎഇയിലെത്തും. ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ…
Read More » - 29 October
പുതിയ ആപ്പിൾ എയർപോഡ്സ് പ്രോ എത്തി; ഉടൻ വിപണിയിൽ
പുതിയ എയർപോഡ്സ് പ്രോ ആപ്പിൾ അവതരിപ്പിച്ചു. ഇത് ഉടൻ വിപണയിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു. ഈ വർഷത്തിന്റെ തുടക്കത്തിൽ വയർലെസ് ചാർജിംഗ് കേസുള്ള ഒരു പതിപ്പ് പുറത്തിറങ്ങിയിരുന്നു.…
Read More » - 28 October
യു.എ.ഇയില്‍ കുട്ടികളുടെ ജീവന് അപകടത്തിലാക്കി പുതിയ ഗെയിം പ്രചരിക്കുന്നു
ദുബായ്•യുഎഇയിലെ കുട്ടികൾക്കിടയിൽ, ജീവൻ അപകടത്തിലാക്കുന്ന ഒരു പുതിയ അപകടകരമായ ചാലഞ്ച് പടരുന്നതായി റിപ്പോര്‍ട്ട്. ഈ വെല്ലുവിളിയിൽ പങ്കെടുക്കുന്നയാൾ ഒരു കയറോ മറ്റോ ഉപയോഗിച്ച് കഴുത്ത് ഞെരിക്കണം. കൂടാതെ…
Read More » - 28 October
ദുബായില്‍ ഏഴുവയസുള്ള കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ പകര്‍ത്തി, ശാരീരികമായി ഉപദ്രവിച്ചു; വീട്ടുജോലിക്കാരിക്കെതിരെ പിതാവിന്റെ പരാതി
സ്പോണ്‍സറുടെ ഏഴു വയസ്സുള്ള മകനെ വീട്ടുജോലിക്കാരി ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതി. കുട്ടിയെ ചൂഷണം ചെയ്ത് നഗ്നവീഡിയോ പകര്ത്തിയെന്നുള്ള പിതാവിന്റെ പരാതി ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയിലാണിപ്പോള്‍. 35…
Read More » - 28 October
കേരളത്തിലെ സുകുമാരക്കുറുപ്പിന്റെ തട്ടിപ്പിന് സമാനമായ സംഭവം യുഎഇയിലും ; കോടികൾ തട്ടിയെടുത്ത് മുങ്ങി പാകിസ്ഥാൻ സ്വദേശി ; വഞ്ചിതരായവരിൽ ഇന്ത്യൻ കമ്പനികളും
അജ്മാൻ : കേരളത്തിലെ സുകുമാരക്കുറുപ്പിന്റെ കഥയ്ക്ക് സമാനമായ സംഭവം യുഎഇയിലും. വാഹനാപകടത്തിൽ താൻ മരിച്ചെന്നു ലോകത്തെ തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയെടുത്ത പാക്കിസ്ഥാൻ സ്വദേശി ചൗധരി ഹയ്യാബ്…
Read More » - 28 October
VIDEO: യുഎഇ മത്സ്യത്തൊഴിലാളികളെ അമ്പരപ്പിച്ച് മത്സ്യ ചാകര
റാസ് അൽ ഖൈമ•റാസ് അൽ ഖൈമയുടെ വടക്കൻ പ്രദേശത്ത് യുഎഇ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ വലയില്‍ അളവില്‍ മത്സ്യം ലഭിച്ചതില്‍ അതിശയിച്ചുപോയതായി അറബി ദിനപത്രമായ അൽ ഖലീജ് റിപ്പോർട്ട്…
Read More » - 27 October
യുഎഇയില്‍ നിന്ന് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത : 166 ദിര്‍ഹത്തിന് സാംസങ് പുറത്തിറക്കുന്ന ആദ്യ 5-G ഫോണ്‍ സ്വന്തമാക്കാം : വിശദാംശങ്ങള്‍ ഇങ്ങനെ
അബുദാബി : യുഎഇയില്‍ നിന്ന് 166 ദിര്‍ഹത്തിന് സാംസങ് ഗാലക്സി നോട്ട് 10 5-G സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാം. നിങ്ങള്‍ പുതിയതായി സാംസങിന്റെ ഗാലക്സി നോട്ട് 10…
Read More » - 27 October
ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം : കാരണമിതാണ്
ദുബായ് : ഇത്തവണ ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ദുബായ് ടാക്സി കോർപറേഷനും(ഡിടിസി) ഫെസ്റ്റിവൽ പാർക്കുമായി ചേർന്ന് കുറഞ്ഞ നിരക്കിൽ…
Read More » - 27 October
മുന്‍ കാമുകിക്ക് വാട്സ്ആപ്പ് മെസേജയച്ച വിവാഹിതനായ പ്രവാസി യുവാവ് യു.എ.ഇ കോടതിയില്‍
ഒരു മുൻ കാമുകിക്ക് വാട്സ്ആപ്പില്‍ നിര്‍ത്താതെ മെസേജയച്ച വിവാഹിതനായ പ്രവാസി യുവാവ് യു.എ.ഇ കോടതിയില്‍ വിചാരണ നേരിടുന്നു. വിവാഹിതനും ഒരു ആൺകുട്ടിയുടെ അച്ഛനുമാണെങ്കിലും, ഒരു സ്വദേശിയി പെണ്‍കുട്ടിയുമായി…
Read More » - 27 October
ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഇന്ത്യന്‍ ദേശീയ ഗാനവുമായി ദുബായ് പോലീസ്; വീഡിയോ വൈറലാകുന്നു
ദീപാവലി ആഘോഷ പരിപാടിക്കിടെ ഇന്ത്യന്‍ ദേശീയ ഗാനം വായിച്ച് ദുബായ് പോലീസിന്റെ ബാന്‍ഡ്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കിയാണ് ദുബായ് പോലീസ് ഇന്ത്യന്‍…
Read More » - 27 October
ഫ്ലാറ്റിന്റെ പതിനേഴാം നിലയില്‍ നിന്നും സാഹസികമായി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു; പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
കെട്ടിടത്തിന്റെ പതിനേഴാം നിലയുടെ മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീണാണ് പതിനാറുകാരി മരിച്ചത്. ദുബായിലെ ഷെയ്ഖ് സയീദ്…
Read More » - 26 October
യുഎഇയില്‍ കാലാവസ്ഥാ മാറ്റം
ദുബായ് : യുഎഇയില്‍ കാലാവസ്ഥാ മാറ്റം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പുലര്‍ച്ചെ ശക്തമായ മൂടല്‍മഞ്ഞ് തുടരുന്നു. പലയിടങ്ങളിലും രാവിലെ 10വരെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. വടക്കന്‍ എമിറേറ്റുകളിലെ ഉള്‍പ്രദേശങ്ങളില്‍…
Read More » - 26 October
ക്യാര്‍ ചുഴലിക്കാറ്റ് യുഎഇയെ ബാധിയ്ക്കുമോ ? യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു
അബുദാബി : ക്യാര്‍ ചുഴലിക്കാറ്റ് യുഎഇയെ ബാധിയ്ക്കുമോ ? യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. അടുത്ത മൂന്ന് ദിവസങ്ങളില്‍ ക്യാര്‍ ചുഴലിക്കാറ്റ് യുഎഇയെ ബാധിയ്ക്കില്ലെന്ന്…
Read More » - 26 October
യുഎഇയില്‍ ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ രണ്ടുപേര്‍ക്ക് ശിക്ഷ വിധിച്ചു
അബുദാബി: ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ രണ്ടുപേര്‍ക്ക് യുഎഇയില്‍ ശിക്ഷ വിധിച്ചു. അയല്‍ രാജ്യത്തിനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് ഒന്നാം പ്രതി ഗള്‍ഫ് പൗരനായ പുരുഷനും, രണ്ടാം പ്രതി ഇറാനിയന്‍…
Read More » - 25 October
ദീപാവലി ആശംസയുമായി ദുബായ് ഭരണാധികാരി
ദുബായ് : ദീപാവലി ആശംസയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഔദ്യോഗികദീപാവലി ആഘോഷിക്കുന്ന ഏവര്‍ക്കും യുഎഇയിലെ…
Read More » - 25 October
ദീപാവലി പ്രമാണിച്ച് ഗൾഫ് രാജ്യത്തെ ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
ദുബായ് : ദീപാവലി പ്രമാണിച്ച് യുഎഇയിലെ ചില സ്കൂളുകൾക്ക് 27ന് അവധി. ഇത് പ്രകാരം ദുബായ് ഇന്ത്യൻ സ്കൂളിന് 27നും 28നും അവധിയായിരിക്കും. വെള്ളിയും ശനിയും അവധിയായതിനാൽ…
Read More »