ദുബായ് : കാർ നിയന്ത്രണം വിട്ടു മറിഞ്ഞു തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. ദുബായ് ട്രേഡ് സെൻ്റർ റൗണ്ടെബൗട്ടിനടുത്ത് ഇന്നലെ ഉച്ചയ്ക്ക് ശേഷം 12.49നായിരുന്നു അപകടമുണ്ടായത്. ടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാ വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ ആയില്ല.
Also read : വൃദ്ധയുടെ മരണം അന്വേഷിച്ചെത്തിയ പൊലീസ് ഫ്രിഡ്ജില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവം
കാറോടിച്ചിരുന്നയാളാണ് മരിച്ചതെന്നും ഇയാൾ മാത്രമേ വാഹനത്തിലുണ്ടായിരുന്നുള്ളു എന്നും പോലീസും വ്യക്തമാക്കി. അതേസമയം മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പോലീസ് പുറത്തുവിട്ടിട്ടില്ല.
Post Your Comments