UAE
- May- 2020 -11 May
യു.എ.ഇയില്‍ പുതിയ കോവിഡ് കേസുകളില്‍ വര്‍ധന: ഭേദമാകുന്നവരുടെ എണ്ണവും വര്‍ധിച്ചു; 13 പുതിയ മരണങ്ങൾ
അബുദാബി • യു.എ.ഇയില്‍ പുതിയ കോവിഡ് 19 കേസുകളില്‍ വര്‍ധന. ഞായറാഴ്ച 781 പേര്‍ക്ക് പുതിയ കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.…
Read More » - 11 May
ന്യുമോണിയ, അബുദാബിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി, ഒടുവിൽ മരണത്തിനു കീഴടങ്ങി
അബുദാബി : ന്യുമോണിയ ബാധിച്ച് അബുദാബിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി, ഒടുവിൽ മരണത്തിനു കീഴടങ്ങി. മുസഫയിലെ സാലിം റാഷിദ് അല്‍ ഖുബൈസി എസ്റ്റാബ്ലിഷ്മെന്റില്‍ ഹൈഡ്രോളിക്സ് ടെക്നീഷ്യനായിരുന്ന കാസര്‍കോട്,…
Read More » - 10 May
യുഎഇയിൽ 13 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : രോഗം സ്ഥിരീകരിച്ചവർ 18000കടന്നു
അബുദാബി : യുഎഇയിൽ 13 പേർ കൂടി ഞയറാഴ്ച്ച കോവിഡ് ബാധിച്ച് മരിച്ചു. 781 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 198ഉം,…
Read More » - 10 May
കോവിഡ്: ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
ദുബായ് : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു. യുഎഇയിലെ ദുബായിയിൽ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്ന വടകര ഇരിങ്ങണ്ണൂര്‍ സ്വദേശി…
Read More » - 10 May
കോവിഡ് 19 ബാധിച്ച തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുത് : സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഗൾഫ് രാജ്യം
അബുദബാബി : കോവിഡ് 19 ബാധിച്ച തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്നും രാജ്യത്തെ തൊഴില്‍ നിയമപ്രകാരം മെഡിക്കല്‍ ലീവാണ് രോഗം സ്ഥിരീകരിച്ചവർക്ക് നൽകേണ്ടതെന്നും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക്…
Read More » - 10 May
യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
ദുബായ് : യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ഇരിങ്ങത്ത് പയ്യോളി കുണ്ടറക്കാട്ട് പോക്കർ ആണ് ദുബായിൽ മരിച്ചത്. ദുബായിലെ റസ്റ്ററന്റ് ശൃംഖല…
Read More » - 10 May
യു.എ.ഇയില്‍ 600 ലേറെ കൊറോണ വൈറസ് കേസുകള്‍ : 11 പേര് മരിച്ചു
അബുദാബി • യു.എ.ഇയില്‍ ശനിയാഴ്ച 624 പുതിയ കോവിഡ് 19 കേസുകള്‍ കൂടി ആരോഗ്യ പ്രതിരോധ മന്ത്രലയം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 17,417…
Read More » - 10 May
കോവിഡിനിടയിലും പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി യുഎഇ മന്ത്രാലയം
അബുദാബി : കോവിഡിനിടയിലും പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി യുഎഇ മന്ത്രാലയം. കോവിഡ് സ്ഥിരീകരിച്ച തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് യുഎഇ മന്ത്രാലയ അധികൃതര്‍…
Read More » - 9 May
ദ്രുത പരിശോധന നടത്താതെ മടക്കം: മൂന്ന് വിമാനങ്ങളിലായി ഇന്ന് എത്തുന്നത് 541 പ്രവാസികള്‍
മസ്ക്കറ്റ്: മൂന്ന് വിമാനങ്ങളിലായി ഇന്ന് കേരളത്തിലേക്ക് എത്തുന്നത് 541 പ്രവാസികള്‍. ഒമാൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇവർ എത്തുന്നത്. അതേസമയം ദ്രുത പരിശോധന നടത്താതെയാണ്…
Read More » - 9 May
ദുബായിയിൽ വൻ തീപിടിത്തം
ദുബായ് : വൻ തീപിടിത്തം , ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഉമ്മു റമൂലില്‍ സ്വകാര്യ കോണ്‍ട്രാക്ടിങ് കമ്പനിയുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.…
Read More » - 9 May
ഷാര്‍ജ തീപിടിത്തം : മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കണമെന്ന് ഉത്തരവിട്ട് ഷാര്‍ജ ഭരണാധികാരി ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി
ഷാര്‍ജ: ഷാര്‍ജ തീപിടിത്തം , മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കണമെന്ന് ഉത്തരവിട്ട് ഷാര്‍ജ ഭരണാധികാരി. അല്‍ നഹ്ദയിലെ തീപ്പിടുത്തമുണ്ടായ അബ്കോ ടവറില്‍ താമസിച്ചിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള…
Read More » - 9 May
കൊവിഡ്-19 : തൃശൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു
ഷാര്‍ജ : കൊറോണ വൈറസ് ബാധിച്ച് യു.എ.ഇയിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു. തൃശൂർ മതിലകം പുതിയകാവ് സ്വദേശി പഴുന്തറ തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും…
Read More » - 8 May
യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
അബുദാബി : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 28 വർഷമായി അബുദാബിയിൽ അൽബറാക് ഇലക്ട്രിക്കൽ കോൺട്രാക്ട് കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായിരുന്ന തൃശൂർ…
Read More » - 8 May
യുഎഇയില്‍ നിന്ന് പ്രവാസികളെ ഇന്ത്യയിലെയ്ക്ക് എത്തിയ്ക്കുന്ന രണ്ടാം ദൗത്യം : പുറപ്പെടുന്ന വിമാന സമയത്തില്‍ മാറ്റം
ദുബായ് : യുഎഇയില്‍ നിന്ന് പ്രവാസികളെ ഇന്ത്യയിലെയ്ക്ക് എത്തിയ്ക്കുന്ന രണ്ടാം ദൗത്യം , വിമാന സമയത്തില്‍ മാറ്റം ഉള്ളതായി ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. 177…
Read More » - 8 May
കോവിഡ് 19 : പ്രതിസന്ധി ഘട്ടങ്ങളില്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കിനി കടുത്ത ശിക്ഷ : ഗൾഫ് രാജ്യത്ത് പുതിയ നിയമത്തിന് അംഗീകാരം
അബുദാബി : കോവിഡ് 19 വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഘട്ടങ്ങളില്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ. ദേശീയ സുരക്ഷയ്ക്ക് വേണ്ടിയുള്ള പുതിയ നിയമത്തിന് അംഗീകാരം. കോവിഡ്…
Read More » - 8 May
ഗൾഫിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു
അബുദാബി : യുഎഇയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. അബുദാബിയിൽ സിബിസി ജനറൽ കോൺട്രാക്ടിങ് കമ്പനിയിൽ സിവിൽ എൻജിനീയറായിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര കമുകിൻകോട് അതിയന്നൂർ…
Read More » - 8 May
യുഎഇയിൽ വീണ്ടും തീപിടുത്തം : അഞ്ചു പേർക്ക് പരിക്കേറ്റു
ഷാർജ : യുഎഇയിൽ വീണ്ടും തീപിടുത്തം. ഷാർജയിൽ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിൽ ലൂത്താ ബിൽഡിങിന്റെ രണ്ടാം നിലയിൽ (ഫസ്റ്റ് ഫ്ലോർ) ഫ്ലാറ്റ് നമ്പർ 101ൽ കഴിഞ്ഞ…
Read More » - 8 May
അബുദാബിയിൽ കൊറോണ വൈറസ് ബാധിച്ച കുഞ്ഞും അമ്മയും രോഗമുക്തരായി
അബുദാബി : യുഎഇയില്‍ ജനിച്ച് ഒരു ദിവസത്തിനകം കൊവിഡ് 19 ബാധിച്ച കുഞ്ഞും അമ്മയും രോഗമുക്തരായി. പലസ്തീന് സ്വദേശി അബു സാഹറിന്റെ ഭാര്യ റനീന്‍ അബു സാഹറും…
Read More » - 8 May
കോവിഡ് 19: യു.എ.ഇയില്‍ 500 ലേറെ പുതിയ കേസുകളും എട്ട് മരണവും
അബുദാബി • യു.എ.ഇയില്‍ 502 പുതിയ കോവിഡ് 19 കേസുകള്‍ കൂടി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു. 213 പേര്‍ക്ക് രോഗം ഭേദമായി. എട്ടുപേര്‍ മരണപ്പെട്ടതായും…
Read More » - 8 May
നാട്ടിലേക്കുള്ള വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്കി: വിമാനം ദുബായില്‍ തിരിച്ചിറക്കി
ദുബായ് • യു.എ.ഇയില്‍ കുടുങ്ങിയ നൈജീരിയക്കാരെ തിരികെ നാട്ടിലെത്തിക്കാനായി പുറപ്പെട്ട ലാഗോസിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ കുഞ്ഞിന് ജന്മം നല്കി യുവതി. ബുധനാഴ്ച വിമാനം പുറപ്പെട്ട് അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ്…
Read More » - 7 May
കോവിഡ്-19 : യുഎഇയിൽ എട്ട് പേര് കൂടി മരണപ്പെട്ടു : പുതിയ രോഗികളുടെ എണ്ണത്തിലും വർദ്ധന
ദുബായ് : യുഎഇയിൽ എട്ട് പേര് കൂടി കോവിഡ് 19 ബാധിച്ച് വ്യാഴാഴ്ച മരണപ്പെട്ടു. 502 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം…
Read More » - 7 May
പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെട്ടു
അബുദാബി • കോവിഡ് പ്രതിസന്ധി മൂലം വിദേശങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ‘വന്ദേഭാരത് ‘ ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ട് വിമാനങ്ങള്‍ യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. അബുദാബിയില്‍…
Read More » - 7 May
പ്രവാസികളില്‍ പലര്‍ക്കും കേരളത്തിലേയ്ക്ക് മടങ്ങേണ്ടെന്ന് നിലപാട് : അവസാന നിമിഷത്തില്‍ രണ്ടാമതും പുതിയ പട്ടിക തയ്യാറാക്കി എംബസി
അബുദാബി : പ്രവാസികളില്‍ പലര്‍ക്കും കേരളത്തിലേയ്ക്ക് മടങ്ങേണ്ടെന്ന് നിലപാട് , രണ്ടാമതും പുതിയ പട്ടിക തയ്യാറാക്കി എംബസി. പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് പോകാന്‍ തിരഞ്ഞെടുത്തവരുടെ ആദ്യ പട്ടികയില്‍…
Read More » - 7 May
യു.എ.ഇയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച രണ്ട് കുടുംബത്തിലെ 30 പേര്‍ക്ക് കോവിഡ് 19
അബുദാബി • യു.എ.ഇയില്‍ സാമൂഹിക അകലം അവഗണിക്കുകയും കുടുംബ ഒത്തുചേരലുകള്‍ക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്ത രണ്ട് കുടുംബങ്ങളിലെ 30 ഓളം പേര്‍ക്ക് കൊറോണ വൈറസ് ബാധ. രണ്ട്…
Read More » - 7 May
യുഎഇയിൽ 11പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : പുതിയ രോഗബാധിതരുടെ എണ്ണവും ഉയർന്നു
അബുദാബി : യുഎഇയിൽ 11പേർ കൂടി ബുധനാഴ്ച കോവിഡ് 19 ബാധിച്ച് മരിച്ചു. 546പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവർ 157ഉം,…
Read More »