അബുദാബി • ശനിയാഴ്ച രാവിലെ ശവ്വാല്‍ മാസപ്പിറ കണ്ടതായി ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.
അബുദാബിയിൽ ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഈദ് അൽ ഫിത്തർ 2020 (ശവ്വാല്‍ 1441 ) ന്റെ ചന്ദ്രക്കലയുടെ ഫോട്ടോയെടുത്തതെന്ന് ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ ട്വീറ്റിൽ പറയുന്നു. ചന്ദ്രക്കലയുടെ നീളം 6.2 ഡിഗ്രിയായിരുന്നു.
عاجل: هلال عيد الفطر 2020م (شوال 1441 هـ) كما تم تصويره نهارا قبل قليل اليوم السبت 23 مايو 2020م الساعة الثامنة صباحا من مدينة أبوظبي. استطالة القمر 6.2 درجة. تصوير مركز الفلك الدولي. الراصدون: م. محمد عودة، م. أنس محمد، م. رامي الخطيب، م. إبراهيم أبو غنيم، م. أسامة غنام. pic.twitter.com/XyEjq7fJfl
— مركز الفلك الدولي (@AstronomyCenter) May 23, 2020
മെയ് 24 ന് ശവ്വാലിന്റെ ആദ്യ ദിനവും ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസവുമാണെന്ന് മാസപ്പിറ നിരീക്ഷണ സമിതി വെള്ളിയാഴ്ച നടത്തിയ യോഗത്തിന് ശേഷം പ്രസ്താവന ഇറക്കിയിരുന്നു.
Post Your Comments