UAE
- Jan- 2023 -15 January
തൊഴിൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
ദുബായ്: തൊഴിൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. തൊഴിലാളികൾക്ക് പാർപ്പിടം ഒരുക്കാതിരിക്കുക, മനുഷ്യക്കടത്തിൽ…
Read More » - 15 January
യു.എ.ഇയില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ്: അറിയേണ്ട കാര്യങ്ങൾ
അബുദാബി: ജോലി നഷ്ടപ്പെട്ടവര്‍ക്ക് യു.എ.ഇ ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റർ ചെയ്ത് രണ്ട് ലക്ഷത്തോളം പേർ. 12 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ടരലക്ഷം ആളുകളാണ്. യു.എ.ഇ മനുഷ്യവിഭവശേഷി…
Read More » - 14 January
യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ദ്വീപുകളിലും കടലിലും മഴയ്ക്ക് സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.…
Read More » - 14 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 84 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 84 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 89 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 14 January
സ്വദേശിവത്ക്കരണം നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടി കർശനമാക്കി യുഎഇ: 109 കമ്പനികൾക്ക് പിഴ ചുമത്തി
അബുദാബി: യുഎഇയിൽ സ്വദേശിവത്ക്കരണ പദ്ധതിയായ നാഫിസ് നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടി കർശനമാക്കി മാനവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം. 2022ൽ 2% സ്വദേശികളെ നിയമിക്കാത്ത 109 കമ്പനികൾക്ക് പിഴ ചുമത്തിയതായി…
Read More » - 14 January
സ്വകാര്യ സ്കൂളുകളിലും ഇനി 4% സ്വദേശിവത്ക്കരണം
അബുദാബി: യുഎഇയിലെ സ്വകാര്യ സ്കൂളുകളിലും സ്വകാര്യവത്ക്കരണം നടപ്പിലാക്കുന്നു. യുഎഇയിലെ സ്കൂളുകളിൽ വർഷാവസാനത്തോടെ 4% സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ…
Read More » - 14 January
ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ പൊതു ബസ് റൂട്ട് പ്രഖ്യാപിച്ച് യുഎഇ
ദുബായ്: ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ പൊതു ബസ് റൂട്ട് പ്രഖ്യാപിച്ച് യുഎഇ. റാസൽഖൈമ നിവാസികൾക്ക് ഗ്ലോബൽ വില്ലേജിലേക്ക് ഇനി പൊതു ബസിൽ യാത്ര ചെയ്യാം. വൺവേ ടിക്കറ്റിന്…
Read More » - 14 January
ആശ്രിത വിസ കാലാവധി തീർന്നാലും ആറു മാസം വരെ രാജ്യത്ത് തങ്ങാം: അറിയിപ്പുമായി അധികൃതർ
ദുബായ്: ആശ്രിത വിസ കാലാവധി തീർന്നാലും ആറു മാസം വരെ രാജ്യത്ത് തങ്ങാമെന്ന് അറിയിപ്പുമായി അധികൃതർ. മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവരാണ് ആശ്രിത വിസയുടെ പരിധിയിൽ ഉൾപ്പെടുന്നത്.…
Read More » - 14 January
പാകിസ്ഥാന് സാമ്പത്തിക സഹായവുമായി യുഎഇ
ദുബായ്: പാകിസ്ഥാന് സാമ്പത്തിക സഹായം നൽകി യുഎഇ. വിദേശനാണ്യ കരുതൽ ശേഖരത്തിലേക്കാണ് പാകിസ്ഥാന് സഹായം നൽകിയത്. 100 കോടി ഡോളർ (8300 കോടി രൂപ) ആണ് പാകിസ്ഥാന്…
Read More » - 13 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 95 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 95 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 139 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 13 January
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്
ഷാർജ: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ. ആളുകളെ അപകീർത്തിപ്പെടുത്താനും സദാചാര ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമായതു പങ്കുവയ്ക്കാനും സാമൂഹ്യ മാധ്യമങ്ങൾ…
Read More » - 13 January
ലോകത്തെ ആദ്യ 3D പ്രിന്റഡ് മസ്ജിദ് നിർമ്മിക്കാൻ ദുബായ്
ദുബായ്: ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് മസ്ജിദ് നിർമ്മിക്കാൻ ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ…
Read More » - 13 January
റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം: ജാഗ്രതാ നിർദ്ദേശം നൽകി പോലീസ്
മസ്കത്ത്: റോഡിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പേലീസ്. ആദം- തുമ്രിത്ത് ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്.…
Read More » - 13 January
ദുബായ് പോലീസിന് കീഴിൽ ആദ്യ വനിതാ കമാൻഡോ സംഘം: പരിശീലനം പൂർത്തിയാക്കി
ദുബായ്: ദുബായ് പോലീസ് സേനയ്ക്ക് കീഴിൽ ആദ്യത്തെ വനിതാ കമാൻഡോ സംഘത്തിന് രൂപം നൽകി. കമാൻഡോ ഓപ്പറേഷനുകളിൽ പങ്കെടുക്കാനുള്ള പരിശീലനം പൂർത്തിയാക്കിയ ആയുധധാരികളാണ് വനിതാ സ്പെഷൽ വെപ്പൺസ്…
Read More » - 13 January
യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: 4 ചൈനീസ് പൗരന്മാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
ദുബായ്: യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ചൈനീസ് പൗരന്മാർക്ക് തടവു ശിക്ഷ വിധിച്ച് യുഎഇ കോടതി. 4 ചൈനീസ് പൗരന്മാർക്കാണ് കോടതി 3 വർഷം തടവു ശിക്ഷ…
Read More » - 12 January
മഴയത്ത് അഭ്യാസപ്രകടനം നടത്തി: 90 വാഹനങ്ങൾ കണ്ടുകെട്ടി പോലീസ്
ദുബായ്: മഴയത്ത് അഭ്യാസ പ്രകടനം നടത്തിയ 90 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് ദുബായ് പോലീസ്. കനത്ത മഴയത്ത് വാഹനത്തിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് ദുബായ് പോലീസിന്റെ നടപടി. ഇത്തരത്തിലുള്ള…
Read More » - 12 January
പ്രധാന റോഡിൽ വാഹനങ്ങളുടെ വേഗ പരിധി കുറച്ച് ആർടിഎ
ദുബായ്: ദുബായ്- ഹത്ത റോഡിൽ വാഹനങ്ങളുടെ വേഗപരിധി കുറച്ചു. ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള പരമാവധി വേഗതയായ മണിക്കൂറിൽ 100 കിലോമീറ്റർ…
Read More » - 12 January
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ്
അബുദാബി: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മാർഗം…
Read More » - 12 January
അഫ്ഗാനിലെ സ്ഫോടനം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: അഫ്ഗാനിലെ സ്ഫോടനത്തെ ശക്തമായി അപലപിച്ച് യുഎഇ. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ഉണ്ടായ സ്ഫോടനത്തെയാണ് യുഎഇ അപലപിച്ചത്. Read Also: ഭാര്യയെ കൊന്ന് വീടിനുള്ളില്‍…
Read More » - 12 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 69 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 69 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 103 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 12 January
മുൻ ഭാര്യയെ ആക്രമിച്ച് പല്ല് പറിച്ചു: യുവാവിന് നഷ്ടപരിഹാരം വിധിച്ച് കോടതി
അബുദാബി: മുൻ ഭാര്യയെ ആക്രമിച്ച് പല്ല് പറിച്ച യുവാവിന് പിഴ വിധിച്ച് കോടതി. അബുദാബി കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. സ്ക്രൂഡ്രൈവർ കൊണ്ട് അടിച്ചാണ് ഇയാൾ മുൻ…
Read More » - 12 January
വാടക നൽകിയില്ല: കമ്പനിയ്ക്ക് പിഴ വിധിച്ച് കോടതി
അബുദാബി: വാടക നൽകാത്തതിന് കമ്പനിയ്ക്ക് പിഴ വിധിച്ച് അബുദാബി കോടതി. വാടകയ്ക്കെടുത്ത ബസിന്റെ കുടിശിക 8.83 ലക്ഷം ദിർഹം കമ്പനി നൽകണമെന്നാണ് കോടതി ഉത്തരവ്. Read Also: രാഷ്ട്രീയത്തിലെ…
Read More » - 12 January
അൽ സഫ മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ആർടിഎ
ദുബായ്: അൽ സഫ മെട്രോ സ്റ്റേഷന്റെ പേര് മാറ്റി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഓൺപാസീവ് മെട്രോ സ്റ്റേഷൻ എന്നാണ് പുതിയ പേരെന്നും…
Read More » - 12 January
സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും: മുന്നറിയിപ്പുമായി ഷാർജ
ഷാർജ: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ. സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും, മറ്റുള്ളവരെ ബാധിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പൊതു…
Read More » - 11 January
ഒമാൻ സുൽത്താന്‍ അഭിനന്ദനം അറിയിച്ച് യുഎഇ നേതാക്കൾ
അബുദാബി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിന് അഭിനന്ദനം അറിയിച്ച് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More »