UAE
- Feb- 2021 -20 February
കോവിഡ് ഭീതി; വീണ്ടും യു.എ.ഇയിൽ നിയന്ത്രണങ്ങൾ കർശനമാക്കി
ദുബായ്: കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി യു.എ.ഇ. ജീവനക്കാര്‍ കൊറോണ വൈറസ് രോഗം ബാധിച്ചാൽ അക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് കമ്പനികൾ അറിയിക്കുകയുണ്ടായി. ഫെഡറല്‍ പബ്ലിക്…
Read More » - 20 February
യുഎഇയില്‍ ഇന്ന് 3,158 പേര്‍ക്ക് കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3,158 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 4,298 പേര്…
Read More » - 19 February
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3140 പേർക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര് കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള…
Read More » - 18 February
യുഎഇയില്‍ ഇന്ന് 3,294 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 3,294 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 3,431 പേര്…
Read More » - 18 February
കോവിഡ് റിസൾട്ടിൽ ക്യു ആർ കോഡ് നിർബന്ധം: ദുബായ് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്
കോവിഡ് റിസൾട്ടിൽ ക്യു ആർ കോഡ് നിർബന്ധമാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ്. കോവിഡ് പാശ്ചാത്തലത്തിൽ ദുബായ് ആരോഗ്യ മേഖലയുടെ (ഡി.എച്.എ) നിർദ്ദേശപ്രകാരമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് എയർ…
Read More » - 18 February
വാഹനത്തിന്റെ മുന്‍ സീറ്റില്‍ കുട്ടികളെ ഇരുത്തിയാല്‍ ഇവിടെ ഇനി മുതല്‍ വന്‍ തുക പിഴ നല്‍കണം
അബുദാബി : അബുദാബിയില്‍ വാഹനത്തിന്റെ മുന്‍ സീറ്റില്‍ കുട്ടികളെ ഇരുത്തിയാല്‍ ഇനി മുതല്‍ വന്‍ തുക പിഴ നല്‍കണം. വാഹനത്തിന്റെ മുന്‍ സീറ്റില്‍ കുട്ടികളെ ഇരിയ്ക്കാന്‍ അനുവദിക്കുന്നത്…
Read More » - 18 February
ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണത്തെ ഭാഗ്യവാൻ കണ്ണൂര്‍ സ്വദേശിയായ 26 കാരൻ
ദുബൈ ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത് കണ്ണൂര്‍ സ്വദേശി. മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെപ്പില്‍ 10 ലക്ഷം ഡോളറാണ് (ഏഴ്…
Read More » - 17 February
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി സ്വന്തമാക്കി മലയാളിയായ ശരത് കുന്നുമ്മല്‍
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം രൂപ) മലയാളിക്ക്. ശരത് കുന്നുമ്മല്‍ ആണ് എംഎം351 സീരീസ്…
Read More » - 17 February
യുഎഇയില്‍ ഇന്ന് 3452 പേര്‍ക്ക് കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3452 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 3570 പേര്…
Read More » - 17 February
യുഎഇയില്‍ കോവിഡ് വാക്സിന് നൽകിയിരിക്കുന്നത് 40 ശതമാനത്തിലധികം പേർക്ക്
അബുദാബി: യുഎഇയില്‍ ജനസംഖ്യയുടെ 40 ശതമാനത്തിലധികം പേരും ഇതിനോടകം കൊവിഡ് വാക്സിന് സ്വീകരിച്ചതായി അധികൃതര്‍ അറിയിക്കുകയുണ്ടായി. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില് പകുതിയോളം പേര്‍ക്കും ഇതിനോടകം കോവിഡ് വാക്സിന്…
Read More » - 17 February
ദുബൈയിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു
ദുബൈ: പ്രവാസി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ചേകന്നൂര്‍ മൗലവിയുടെ മകന് തിരൂര്‍ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ് (42) ആണ് അജ്മാനില്‍ കോവിഡ് ബാധിച്ച് മരിച്ചത്.…
Read More » - 16 February
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി യുഎഇ
അബുദാബി: സർവകലാശാല ബിരുദങ്ങളും മറ്റ് അക്കാദമിക് യോഗ്യതകളും തെളിയിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി യുഎഇ രംഗത്ത് എത്തിയിരിക്കുന്നു. ഇത് സംബന്ധിച്ച പുതിയ നിയമത്തിന്റെ കരട്…
Read More » - 16 February
വീട്ടിലെ ഗ്യാരേജ് ഡോറിനും ചുവരിനുമിടയില്‍ കുടുങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം
ഷാര്‍ജ: വീട്ടിലെ ഗ്യാരേജ് ഡോറിനും ചുവരിനുമിടയില്‍ കുടുങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം. വാസിത്തിലെ ഒരു വില്ലയിലായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. അറബ് വംശജനായ കുട്ടിയാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍…
Read More » - 16 February
യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് , അറിയിപ്പുമായി ഇന്ത്യന്‍ എംബസി
ദുബായ്: യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് , അറിയിപ്പുമായി ഇന്ത്യന്‍ എംബസി. കോവിഡ് യാത്രാ നിയന്ത്രണങ്ങളെത്തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിപ്പോയ പ്രവാസികളില്‍ അര്‍ഹരായവര്‍ക്ക് നാട്ടിലേക്ക് തിരികെ മടങ്ങുവാന്‍…
Read More » - 16 February
യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്
അബുദാബി: യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14 പേര് രോഗം ബാധിച്ച് മരിച്ചതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന…
Read More » - 16 February
യുഎഇയില്‍ ഇന്ന് 3,236 പേര്‍ക്ക് കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3,236 പേര്‍ക്ക് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 3,634 പേര് രോഗമുക്തി നേടിയിരിക്കുകയാണ്. കഴിഞ്ഞ…
Read More » - 16 February
കടുത്ത ജാഗ്രത നിർദ്ദേശം; യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്
അബുദാബി: ഏഴാം ദിവസവും യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരിക്കുന്നു. ദൂരക്കാഴ്ചയെ ബാധിക്കുന്ന രീതിയില്‍ കനത്ത മൂടല്‍മഞ്ഞാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തുടങ്ങിയ മൂടല്‍മഞ്ഞ്…
Read More » - 15 February
ഫേഷ്യല്‍ ഐഡി ഇനി യുഎഇയിലും ; അനുമതി നല്കി മന്ത്രിസഭ
അബുദാബി : വ്യക്തികളെ തിരിച്ചറിയാനായി മുഖം അഥവാ ഫേഷ്യല്‍ ഐഡി ഉപയോഗിയ്ക്കാന്‍ യുഎഇ മന്ത്രിസഭ അനുമതി നല്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്…
Read More » - 14 February
യുഎഇയുടെ “ഹോപ് പ്രോബ്” ചൊവ്വയുടെ ആദ്യ ചിത്രങ്ങള്‍ അയച്ചു
യുഎഇ ചൊവ്വ പേടകം ഹോപ് പ്രോബ് ചൊവ്വയുടെ ആദ്യ ചിത്രങ്ങള്‍ അയച്ചു. അറബ് ചരിത്രത്തിലെ ആദ്യ ചൊവ്വ ചിത്രമാണിതെന്നും 25000 കി.മീ ദൂരത്തുനിന്നുമാണ് ഹോപ് പ്രോബ് പകര്‍ത്തിയതെന്നും…
Read More » - 13 February
യു.എ.ഇയില്‍ കുടുങ്ങിപ്പോയ മലയാളികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്
സൗദി അറേബ്യയിലേയ്ക്കും കുവൈറ്റിലേയ്ക്കും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിൽ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങുന്നതിനായി എയര്‍ ഇന്ത്യ എക്സ്പ്രസ്സ് പ്രത്യേക ടിക്കറ്റ് നിരക്ക്…
Read More » - 13 February
യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് പ്രത്യേക ഓഫര്‍, കുറഞ്ഞ നിരക്കില്‍ അതിവേഗം നാട്ടിലെത്താം
ദുബായ്: സൗദി അറേബ്യയിലേക്കും കുവൈറ്റിലേയ്ക്കും എത്തുന്നതിന് യുഎഇ വഴി പുറപ്പെട്ട ഒട്ടേറെ മലയാളികളാണ് ദുബായിലും ഷാര്‍ജയിലും കുടുങ്ങിയത്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ സൗദിയും കുവൈറ്റും യാത്രാ നിയന്ത്രണം…
Read More » - 13 February
യു.എ.ഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31 വരെ നീട്ടിയതായി കണ്ടെത്തൽ
ദുബായ്: യുഎഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31 വരെ നീട്ടി. കാലാവധി കഴിഞ്ഞ വിസക്കാർ എമിഗ്രേഷൻ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി അറിഞ്ഞത്. ഡിസംബറിൽ…
Read More » - 12 February
“അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം”; പ്രവാസികളോട് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്
ദുബായ്: വിവിധ ആവശ്യങ്ങള്‍ക്കായി കോണ്‍സുലേറ്റ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ അടിയന്തര പ്രാധാന്യം ഇല്ലാത്തവ ആണെങ്കില്‍ യാത്ര കഴിവതും മാറ്റിവയ്ക്കുകയോ പകരം , കോണ്‍സുലേറ്റ് വാഗ്ദാനം ചെയ്യുന്ന…
Read More » - 10 February
പുതിയ ക്വാറൻറ്റീന്‍ നിയമങ്ങൾ പ്രഖ്യാപിച്ച് ദുബായ്
ദുബായ്: കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് രോഗികളുമായി 15 മിനിറ്റില്‍ കൂടുതല്‍ അടുത്ത് ഇടപഴകിയിട്ടുള്ളവര്‍ക്ക് ടെസ്റ്റ്…
Read More » - 10 February
യുഎഇ ലോകത്തെ പ്രധാന ബഹിരാകാശ ശക്തികളില്‍ ഒന്നാണെന്ന് ഫ്രാന്‍സ്
അബൂദാബി: കഴിഞ്ഞ ജൂലൈയില്‍ ഹോപ്പ് പ്രോബ് ആരംഭിച്ചതിന് ശേഷം ലോകം ബഹിരാകാശ പര്യവേക്ഷണരംഗത്ത് വര്‍ദ്ധിച്ചുവരുന്ന ശക്തിയായി യുഎഇയെ കാണാന്‍ ആരംഭിച്ചുവെന്ന് ഫ്രഞ്ച് ബഹിരാകാശ കേന്ദ്രത്തിന്റെ തലവന്‍ ജീന്‍യെവ്സ്…
Read More »