മോഡേൺ ബസാർ: മോഡേൺ കൊളത്തറ ഒ.ഡി.പി.സി കോളനിയിൽ താമസിക്കുന്ന പരേതരായ അബ്ദുല്ലക്കോയയുടെയും കല്മബിയുടെയും മകൻ ഹാഷിം വാടിയിൽ (54-മനാമ വാട്ടർ) ഷാർജ അൽഖാസീം ആശുപത്രിയിൽ നിര്യാതനായിരിക്കുന്നു. ഭാര്യ: സൈറ ബാനു. മക്കൾ: ഷഹാന, താസിം, ഫാത്തിമ സഹ്റ. മരുമകൻ: റിൻഷാദ് (ദുബൈ). സഹോദരങ്ങൾ: നിസാർ, ഷെമീം. മയ്യിത്ത് ദുൈബയിൽ ഖബറെടുക്കും.
Post Your Comments