ദുബായ്: കോഴിക്കോട് സ്വദേശിയായ വ്യാസ് ആനന്ദ് (41) ദുബായില്‍ മരിച്ചു. കോവിഡ് ബാധിതനായി ഒരുമാസത്തോളമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
Read Also: കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം
ദുബായിൽ സെയിൽസ് മാനേജറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ദുബായില്‍ നടക്കും.
Post Your Comments