UAE
- Jul- 2021 -26 July
കോവിഡ് വ്യാപനം: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി യുഎഇ
യുഎഇയിലേക്ക് ഈ മാസം 25 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് നേരത്തെ അറിയിച്ചിരുന്നു
Read More » - 26 July
ഫോണ്‍ കോളിലൂടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന സോഷ്യല്‍ മീഡിയ പ്രചരണം: വിശദീകരണം നൽകി യുഎഇ
ദുബൈ: ഫോണ്‍ കോളിലൂടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തിൽ വിശദീകരണവുമായി യുഎഇ ടെലികമ്യൂണിക്കേഷന്‍ വകുപ്പ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് വകുപ്പ് വ്യക്തമാക്കി.…
Read More » - 25 July
അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനായി എംഎ യൂസഫലി: നിയമനം വൈസ് ചെയര്‍മാനായി
അബുദാബി: അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയെ നിയമിച്ചു. ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനാണ്…
Read More » - 23 July
ഇന്ത്യയിൽ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി നൽകി യുഎഇ : നിബന്ധനകൾ ഇങ്ങനെ
ദുബായ് : ദുബായിൽ നടക്കാനിരിക്കുന്ന എക്സ്പോ 2020 ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി നൽകി യു എ ഇ.…
Read More » - 22 July
ദുബായിലെ പെരുമഴയ്ക്ക് പിന്നില്‍ മേഘങ്ങള്‍ക്ക് മേല്‍ വൈദ്യുതാഘാതം ഏല്‍പ്പിച്ചതിനെ തുടര്‍ന്ന്
ദുബായ് : 50 ഡിഗ്രി വരെ ഉയര്‍ന്ന അന്തരീക്ഷ താപനിലയെ ചെറുക്കാന്‍ കൃത്രിമ മഴ പെയ്യിച്ച് യു.എ.ഇ . മേഘങ്ങള്‍ക്കിടയിലേയ്ക്ക് ഡ്രോണുകള്‍ അയച്ച് അവയില്‍ വൈദ്യുതാഘാതം ഏല്‍പ്പിച്ചാണ്…
Read More » - 17 July
ടാസ്ക് ഫ്രീ സോണുകളില്‍ യൂണിറ്റ്:കിറ്റെക്സിന് മൂന്ന് രാജ്യങ്ങളില്‍ നിന്ന് വിളി വന്നു, നിലപാട് വ്യക്തമാക്കി സാബു ജേക്കബ്
കൊച്ചി: കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ പദ്ധതിക്ക് ഗള്‍ഫില്‍ നിന്ന് വിളി വന്നുവെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്. യുഎഇ, ഒമാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍…
Read More » - 12 July
മാനദണ്ഡങ്ങൾ പാലിച്ചില്ല: 6 മാസത്തിനിടെ പൂട്ടിയത് നൂറുകണക്കിന് ഭക്ഷ്യശാലകൾ
ദുബൈ: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസത്തിനിടെ ദുബൈയില്‍ 247 ഭക്ഷണശാലകള്‍ താല്കാലികമായി അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി അധികൃതര്‍. ഇവയില്‍ 79 എണ്ണം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലും…
Read More » - 11 July
അപകടങ്ങൾ പെരുകുന്നു, ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് തടവും പിഴയും: കർശന മുന്നറിയിപ്പുമായി യു.എ.ഇ
ദുബൈ: ലൈസൻസില്ലാതെ വാഹനമോടിച്ച് അപകട സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കർശന മുന്നറിയിപ്പുമായി യു.എ.ഇ. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്ക് തടവും പിഴയും നൽകുമെന്നാണ് അധികൃതരുടെ താക്കീത്. ഇതിനായി ദുബൈയിലും…
Read More » - 9 July
‘പിതാവിന്റെ കാമുകിയുടെ പീഡനം: ഉമ്മയുടെ അരികിലേക്ക് മടങ്ങണം’ പൊലീസില്‍ അഭയം തേടി വിദ്യാര്‍ഥികള്‍
ഷാർജ: പിതാവിന്റെ കാമുകി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രണ്ട് മലയാളി വിദ്യാര്‍ഥികള്‍ ഷാര്‍ജയില്‍ പൊലീസില്‍ അഭയം തേടി. നാട്ടിലുള്ള ഉമ്മയുടെ അരികിലെത്താന്‍ സഹായം ആവശ്യപ്പെട്ടാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്.…
Read More » - 8 July
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്: ഇന്ത്യയുടെ സ്ഥാനം ഇത്
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്. പട്ടികയിൽ ഇന്ത്യ 91-ാം സ്ഥാനത്താണ്. ഐസ്ലാൻഡാണ് ഒന്നാമത്. 2021ലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ്…
Read More » - 4 July
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടി സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്
അബുദാബി : ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്. ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്…
Read More » - 3 July
കോവിഡ് മൂലം വിദേശ രാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങളും നഷ്ടപരിഹാരത്തിന് അർഹർ, സർക്കാരുമായി ചർച്ചയ്ക്ക് എം.എ. യൂസുഫലി
അബുദാബി: വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കുടുംബങ്ങൾ നഷ്ട പരിഹാരത്തിന് അർഹരാണെന്നും ഇവരെ സർക്കാർ പട്ടികയിൽ ഉൾപെടുത്താൻ ഇടപെടുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.…
Read More » - Jun- 2021 -30 June
ദുബായിൽ ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ് : ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ദുബൈയില്‍ ഉടനീളമുള്ള എല്ലാ ഡി.എച്.എ വാക്സിനേഷന് കേന്ദ്രങ്ങളിലും ഗര്‍ഭിണികള്‍ക്ക് വാക്സിൻ കുത്തിവെയ്പ്പ്…
Read More » - 27 June
ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള സർവിസ്: തീയതി വ്യക്തമാക്കി എമിറേറ്റ്സ് എയർലൈൻ
ദുബൈ: ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് വീണ്ടും സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കി എമിറേറ്റ്സ് എയർലൈൻ. അടുത്തമാസം ഏഴു മുതൽ വിമാന സർവിസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനായി നിർദ്ദേശം…
Read More » - 27 June
ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ നീട്ടി, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പ്
ദുബായ്: ഇന്ത്യയില്‍നിന്ന് യുഎഇയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ജൂലൈ 21 വരെ നീട്ടി. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടേതാണ് തീരുമാനം. ഇതു സംബന്ധിച്ച് യുഎഇ ജനറല്‍ സിവില്‍…
Read More » - 25 June
സ്ത്രീധനം കൊടുത്താലും വാങ്ങിയാലും ജോലിയുണ്ടാവില്ല; വ്യത്യസ്ത തീരുമാനവുമായി ഒരു സ്ഥാപനം
ഷാർജ : സ്ത്രീധനം വാങ്ങിയെന്നോ കൊടുത്തുവെന്നോ അറിഞ്ഞാൽ ജോലിയുണ്ടാവില്ലെന്ന് വ്യക്തമാക്കി സംവിധായകൻ സോഹൻ റോയിയുടെ നേതൃത്വത്തിലെ ഏരീസ് ഗ്രൂപ്പ്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാർക്ക്, പിരിഞ്ഞു…
Read More » - 23 June
അവിഹിത ബന്ധം, ഭാര്യയെ കൊലപ്പെടുത്തിയ പ്രവാസി യുവാവിന് 25 വര്‍ഷം തടവിന് വിധിച്ച് യുഎഇ കോടതി
ദുബായ് : ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രവാസി യുവാവിന് യു.എ.ഇ കോടതി 25 വര്‍ഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും…
Read More » - 23 June
പ്രവേശന വിലക്ക് നീക്കി യുഎഇ: പ്രവാസികൾക്ക് ഇന്നുമുതൽ പ്രവേശനാനുമതി
ദുബായ്: പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി യുഎഇ. യുഎഇയിൽ ഇന്നുമുതൽ പ്രവാസികൾക്ക് പ്രവേശിക്കാൻ അനുമതി നൽകി. ഒരു മാസത്തിലേറെയായി നിലനിൽക്കുന്ന പ്രവേശന വിലക്കാണ് നീക്കിയത്. യുഎഇ അംഗീകരിച്ച കൊവിഷീല്‍ഡ്…
Read More » - 23 June
പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി യു.എ.ഇ
ദുബായ് : കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച റെസിഡൻസ് വിസക്കാർക്ക് പ്രവേശനാനുമതി നൽകി യു.എ.ഇ. ഇന്ന് മുതലാണ് ഇവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാൽ…
Read More » - 20 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ ഇങ്ങനെ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1850 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 1826 പേര്…
Read More » - 19 June
ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇ പ്രവേശനത്തിന് അനുമതി: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് നിബന്ധനകളോടെ യു.എ.ഇയിൽ പ്രവേശനാനുമതി നൽകിയതായി യു.എ.ഇ സുപ്രീം കമ്മിറ്റി ഒഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വ്യക്തമാക്കി. ദുബായ് മീഡിയാ ഓഫീസാണ് ട്വിറ്ററിലൂടെ…
Read More » - 19 June
പ്രവാസികൾക്ക് അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ്: സ്വദേശികൾക്കും പ്രവാസികൾക്കും ഒരേപോലെ അപേക്ഷിക്കാവുന്ന നിരവധി ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്. ആറു ലക്ഷം രൂപ ശമ്പളമുള്ള വിവിധ തസ്തികകളിലേക്കാണ് സർക്കാർ അപേക്ഷ ക്ഷണിച്ചതെന്ന്…
Read More » - 18 June
നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം: ഒഴിവായത് വൻ ദുരന്തം
ഷാർജ: ഷാർജയിലെ അൽ താവൂൻ പ്രദേശത്ത് വേൾഡ് എക്സ്പോ സെൻററിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. അധികൃതരുടെ സമയോചിത ഇടപെടൽ മൂലം ആളപായമുണ്ടായില്ല. പുലർച്ചെ കെട്ടിടത്തിന്റെ…
Read More » - 17 June
ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം: ആളപായമില്ല
ഷാർജ: ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം. അൽ താവുൻ ഏരിയയിൽ വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ഷാർജ എക്സ്പോയ്ക്ക് പിന്നിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ…
Read More » - 15 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 2,127 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,094 പേര്…
Read More »