ദുബായ്: ദുബായിയിൽ സ്വർണ്ണവിലയിൽ ഇടിവ്. സ്വർണ്ണ വില 0.09 ശതമാനം ഇടിഞ്ഞ് ഓൺസിന് 1,816.88 ഡോളറിലെത്തി. മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷമാണ് സ്വർണ്ണ വിലയിൽ ഇടിവ് ഉണ്ടായത്.
Read Also: തെളിവെടുപ്പിനെത്തിയപ്പോൾ മുറിയറിയാതെ പെൺകുട്ടി പരിഭ്രമിച്ചു: ശ്രീനാഥിന്റെ മാതാവ് പറയുന്നു
അതേസമയം യുഎഇയിൽ സ്വർണ്ണ വിലയിൽ മാറ്റമില്ല. ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ഡാറ്റ അനുസരിച്ച് 24 കാരറ്റ് ഒരു ഗ്രാം സ്വർണ്ണം 220.0 ദിർഹത്തിനും 22 കാരറ്റ് ഒരു ഗ്രാം സ്വർണ്ണം 206.75 ദിർഹത്തിനുമാണ് ഇന്ന് വ്യാപാരം നടന്നത്. 21 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 197.25 ദിർഹമാണ് വില. 18 കാരറ്റ് സ്വർണ്ണത്തിന് ഒരു ഗ്രാമിന് 169 ദിർഹമാണ് നിരക്ക്.
Read Also: വിവാഹത്തിന് ക്ഷണിച്ചിട്ട് എത്തിയില്ല: നഷ്ടപരിഹാരം ചോദിച്ച് ക്ഷണിതാക്കൾക്ക് നോട്ടീസ് അയച്ച് വീട്ടുകാർ
Post Your Comments