UAE
- Oct- 2021 -23 October
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 84 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 84 പുതിയ കോവിഡ് കേസുകൾ. 119 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ…
Read More » - 23 October
നാഷണൽ ലൈബ്രറി സമ്മിറ്റിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഷാർജ
ഷാർജ: നാഷണൽ ലൈബ്രറി സമ്മിറ്റിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഷാർജ. നവംബർ എട്ടിനും ഒൻപതിനുമായി രണ്ട് ദിവസങ്ങളിലാണ് ഷാർജയിൽ നാഷണൽ സമ്മിറ്റ് നടക്കുക. 40-ാമത് ഷാർജ ഇന്റർനാഷണൽ ബുക്ക്…
Read More » - 23 October
ഹത്തയിൽ സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: ഹത്തയിൽ സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം…
Read More » - 23 October
യുകെ, ഉക്രൈൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ച് യുഎഇ വിദേശകാര്യ വകുപ്പ് മന്ത്രി
ദുബായ്: യു കെ, ഉക്രൈൻ, ഫ്രാൻസ്, തായ്ലൻഡ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ച് യുഎഇ വിദേശകാര്യ, അന്തർദേശീയ സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ…
Read More » - 22 October
ഷാർജയിൽ നേരിയ ഭൂചലനം
ഷാർജ: ഷാർജയിൽ നേരിയ ഭൂചലനം. അൽ ഫയാ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. യുഎഇ സമയം രാത്രി 7.44 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. റിക്ടർ സ്കെയിലിൽ…
Read More » - 22 October
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം: ഐൻ ദുബായ് ഉദ്ഘാടനം ചെയ്തു
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം ‘ഐൻ ദുബായ്’ ഉദ്ഘാടനം ചെയ്തു. ബ്ലൂ വാട്ടേഴ്സ് ഐലൻഡിൽ 250 മീറ്റർ ഉയരമാണ് ഐൻ ദുബായ്ക്കുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച്…
Read More » - 22 October
ട്രാഫിക് അലർട്ട്: ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ആർടിഎ
ദുബായ്: ഡ്രൈവർമാർക്ക് ട്രാഫിക് അലർട്ട് നൽകി ആർടിഎ. ദുബായിയിലെ റോഡുകളിൽ കാലതാമസം നേരിടേണ്ടി വന്നേക്കാമെന്നാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഡ്രൈവർമാർക്ക് നൽകുന്ന മുന്നറിയിപ്പ്. വെള്ളിയാഴ്ച വൈകീട്ട്…
Read More » - 22 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 50,484 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 50,484 കോവിഡ് ഡോസുകൾ. ആകെ 20,874,638 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 October
നിയമം ലംഘിക്കാതെ വാഹനമോടിക്കുന്നവർക്ക് സമ്മാനവുമായി അബുദാബി പോലീസ്
അബുദാബി: നിയമം ലംഘിക്കാതെ വാഹനമോടിക്കുന്നവർക്ക് സമ്മാനവുമായി അബുദാബി പോലീസ്. നന്നായി വാഹനമോടിക്കുന്നവർക്ക് ദുബായ് എക്സ്പോ സൗജന്യ ടിക്കറ്റാണ് അബുദാബി പോലീസ് സമ്മാനമായി നൽകുക. Read Also: ആര്യന് ഖാന്…
Read More » - 22 October
ഓട്ടോ മൊബൈൽ ഷോപ്പിൽ വൻ തീപിടുത്തം
ഫുജൈറ: യുഎഇയിൽ വൻ തീപിടുത്തം. ഫുജൈറയിലെ ഒരു ഓട്ടോ മൊബൈൽ വർക്ക്ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് മേഖലയിലാകെ കറുത്ത പുക…
Read More » - 22 October
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 88 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 88 പുതിയ കോവിഡ് കേസുകൾ. 135 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ…
Read More » - 22 October
വിദ്വേഷ പ്രസംഗം നടത്തി: മാദ്ധ്യമ പ്രവർത്തകൻ അറസ്റ്റിൽ
അബുദാബി: യുഎഇയിൽ മാദ്ധ്യമ പ്രവർത്തകൻ അറസ്റ്റിൽ. വിദ്വേഷ പ്രസംഗം നടത്തിയതിനാണ് മാദ്ധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്തത്. ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനാണ് മാദ്ധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.…
Read More » - 22 October
കലാ സാംസ്കാരിക പ്രവർത്തകൻ വി ടി വി ദാമോദരന് യുഎഇ ഗോൾഡൻ വിസ
അബുദാബി: കലാ സാംസ്കാരിക പ്രവർത്തകൻ വി ടി വി ദാമോദരന് യുഎഇ ഗോൾഡൻ വിസ. കലാസാഹിത്യ, സാംസ്കാരിക പ്രവർത്തന മികവിന് വി.ടി.വി ദാമോദരന് ഗോൾഡൻ വിസ ലഭിച്ചത്.…
Read More » - 22 October
ഭക്ഷ്യ സുരക്ഷാ നിയമം പാലിച്ചില്ല: അബുദാബിയിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചു പൂട്ടി
അബുദാബി: അബുദാബിയിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചു പൂട്ടി. ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്തതിനെ തുടർന്നാണ് നടപടി. അൽമദദ് റിഫ്രെഷ്മെന്റ് എന്ന റെസ്റ്റോറന്റാണ് അടച്ചത്. Read Also: പൗരത്വ നിയമത്തിനെതിരായി…
Read More » - 20 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 112 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 112 പുതിയ കോവിഡ് കേസുകൾ. 138 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ…
Read More » - 20 October
ജലപാതകളിൽ ഇനി പേടി കൂടാതെ യാത്ര ചെയ്യാം: സ്മാർട്ട് സുരക്ഷയുമായി ദുബായ് പോലീസ്
ദുബായ്: ജലപാതകളിൽ സുരക്ഷയൊരുക്കാനായി സ്മാർട്ട് സുരക്ഷാ സംവിധാനവുമായി ദുബായ് പോലീസ്. തീരരക്ഷാ സേന, ദുബായ് പൊലീസ്, കസ്റ്റംസ്, സിവിൽ ഡിഫൻസ്, പട്രോളിങ് വിഭാഗം, മാരിടൈം റസ്ക്യൂ, സൈന്യം…
Read More » - 20 October
നബിദിനം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബിയും
അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബിയും. നബിദിനത്തോട് അനുബന്ധിച്ചാണ് അബുദാബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. Read Also: ‘ആരും ധൈര്യപ്പെടാത്ത…
Read More » - 20 October
ഇന്ത്യ, അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി ശൈഖ് അബ്ദുള്ള
ദുബായ്: ഇന്ത്യ, അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ…
Read More » - 20 October
പൊതുസ്ഥലത്തെ അശ്ലീല പ്രവർത്തികൾക്ക് കർശന നടപടി: 100,000 ദിർഹം പിഴയും തടവും ശിക്ഷ
അബുദാബി: പൊതുസ്ഥലത്തെ അശ്ലീല പ്രവർത്തികൾക്ക് കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തികൾ ചെയ്യുന്നവർക്ക് 100,000 ദിർഹം പിഴയും ഒരു മാസത്തെ തടവും ശിക്ഷയും ലഭിക്കുമെന്നാണ്…
Read More » - 20 October
വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ജോലി നഷ്ടമായി: മലയാളി വനിതയ്ക്ക് 24.47 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി അബുദാബി കോടതി
അബുദാബി: വാഹനാപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട മലയാളി വനിതയ്ക്ക് 24.47 ലക്ഷം രൂപ (1.20 ലക്ഷം ദിർഹം) നഷ്ടപരിഹാരം നൽകി അബുദാബി കോടതി. കൊല്ലം ലക്ഷ്മിനട…
Read More » - 20 October
അബുദാബിയിൽ പാർക്കിംഗ് ലംഘന പിഴകൾ ഒക്ടോബർ 24 മുതൽ എസ്എംഎസിലൂടെ ലഭിക്കും
അബുദാബി: അബുദാബിയിൽ പാർക്കിംഗ് ലംഘന പിഴകൾ ഒക്ടോബർ 24 മുതൽ എസ്എംഎസിലൂടെ ലഭിക്കും. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘകർക്ക് പേപ്പറിൽ നോട്ടീസ് നൽകുന്നത് അവസാനിപ്പിക്കുമെന്നും…
Read More » - 20 October
ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ യുഎഇ സന്ദർശിക്കാൻ ക്ഷണിച്ച് ശൈഖ് മുഹമ്മദ്
അബുദാബി: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ യുഎഇ സന്ദർശിക്കാൻ ക്ഷണിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…
Read More » - 20 October
തീരപ്രദേശങ്ങളിൽ മൂടൽ മഞ്ഞ്: ആകാശം മേഘാവൃതമായിരിക്കുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. ആകാശം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽ മഞ്ഞ് ഉണ്ടാകുമെന്നാണ് അറിയിപ്പ്. ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പുണ്ട്.…
Read More » - 20 October
ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി യുഎഇ
അബുദാബി: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി യുഎഇ. എച്ച്എസ്ബിസിയുടെ പതിനാലാമത് വാർഷിക എക്സ്പാറ്റ് എക്സ്പ്ലോറർ പഠനത്തിലാണ് യുഎഇ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്.…
Read More » - 19 October
എക്സ്പോ വിസയിൽ രാജ്യത്തെത്തിയ പ്രതിനിധികൾക്ക് ഇനി എളുപ്പത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും: നടപടികൾ ലളിതമാക്കി യുഎഇ
ദുബായ്: എക്സ്പോ വിസയിൽ യുഎഇയിൽ എത്തിയ പ്രതിനിധികൾക്ക് ഇനി എളുപ്പത്തിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇത്തരക്കാർക്ക് ലൈസൻസ് കിട്ടാനുള്ള നടപടികൾ കൂടുതൽ ലളിതമാക്കി. ഇതിനായി എക്സ്പോയിൽ ആർടിഎ…
Read More »