UAENewsGulf

നവംബർ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ

ദുബായ്: യുഎഇയിൽ നവംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്.

Read Also: രാജ്യത്ത് സ്വര്‍ണവില 52,000 കടക്കുമെന്ന് സൂചന നല്‍കി അമിത് സജ്ജേ, പ്രവചനം ശരിവെച്ച് സാമ്പത്തിക വിദഗ്ദ്ധര്‍

ഇന്ധനങ്ങളുടെ വിലയിൽ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഒക്ടോബർ മാസത്തിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.80 ദിർഹമായിരിക്കും നിരക്ക്. ഒക്ടോബർ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.60 ദിർഹമായിരുന്നു നിരക്ക്. ഡീസലിന് 2.81 ദിർഹമായിരുന്നു നിരക്ക്.

സ്പെഷ്യൽ 95 പെട്രോളിന് 2.69 ദിർഹമാണ് വില. ഒക്ടോബർ മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 2.49 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 23.42 ദിർഹമമായിരുന്നു. ഒക്ടോബറിലെ നിരക്ക്. സെപ്തംബറിൽ ഇ പ്ലസ് ലിറ്ററിന് 2.36 ദിർഹമായിരുന്നു വില.

ഡീസലിന് ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.51 ദിർഹമായിരുന്നു നിരക്ക്.

Read Also: അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു, മകനെയും കൊലപ്പെടുത്തി: ആറുവര്‍ഷത്തിന് ശേഷം പ്രതികളുമായി തെളിവെടുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button