Latest NewsUAENewsInternationalGulf

സ്ത്രീ സുരക്ഷ: ആഗോള തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി യുഎഇ

അബുദാബി: സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി യുഎഇ. ജോർജ് ടൗൺ യൂണിവേഴ്സിറ്റി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യു.എ.ഇയിൽ സ്ത്രീകൾക്ക് മറ്റേതൊരു രാജ്യത്തേക്കാളും സുരക്ഷിതത്വമുണ്ടെന്ന് സർവ്വേ വ്യക്തമാക്കുന്നു.

Read Also: അന്ന് വഴിതടയലിനെതിരെ പ്രതികരിച്ച സന്ധ്യയ്ക്ക് കോണ്‍ഗ്രസിന്റെ സല്യൂട്ടും താല്‍ക്കാലിക ജോലിയും, ഇന്ന് ജോജുവിന് തല്ല്

സ്ത്രീകൾ, സമാധാനം, സുരക്ഷതിത്വം എന്നിവയായിരുന്നു സർവേയുടെ വിഷയം. രാത്രി കാലങ്ങളിൽ യുഎഇയിൽ തനിച്ചു യാത്ര ചെയ്യുന്നതിൽ സുരക്ഷിതത്വം അനുഭവിച്ചതായി സർവേയിൽ പങ്കെടുത്ത 98.5% വനിതകളും വിശദമാക്കി. സിംഗപ്പൂർ ആണ് വനിതാ സുരക്ഷയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഖത്തർ സ്ത്രീ സുരക്ഷയിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

Read Also: ഗോവയിലെ പ്രശസ്ത ക്ഷേത്ര ദർശനത്തിനിടെ മമത ബാനർജി ‘ചർണമൃത്’ തറയിൽ എറിഞ്ഞു: രൂക്ഷപ്രതികരണവുമായി വിശ്വാസികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button