Saudi Arabia
- Feb- 2020 -4 February
സൗദിയിൽ കവര്‍ച്ച : ഇന്ത്യക്കാരനുൾപ്പെട്ട നാലംഗ സംഘം പിടിയിൽ
റിയാദ് : സൗദിയിൽ കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയിൽ. മക്കയിൽ മൂന്ന് സൗദി പൗരന്മാരും ഒരു ഇന്ത്യക്കാരനുമാണ് പിടിയിലായിരിക്കുന്നത്. ഗോഡൗണുകളിലും കച്ചവട കേന്ദ്രങ്ങളിലും മോഷണം നടത്തിയവരും…
Read More » - 4 February
സൗദിയിൽ ഗതാഗതം തടസപ്പെടുത്തി, കാറിന് മുകളില്‍ പെട്രോളുമായി കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനു സംഭവിച്ചതിങ്ങനെ
റിയാദ് : സൗദിയിൽ ഗതാഗതം തടസപ്പെടുത്തി, കാറിന് മുകളില്‍ പെട്രോളുമായി കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മക്ക ഗവര്‍ണറേറ്റിന് മുന്‍വശത്തുള്ള മെയിന്‍ റോഡിലായിരുന്നു സംഭവം. കാര്‍ കുറുകെ…
Read More » - 4 February
ഗൾഫ് രാജ്യത്ത് വാഹനാപകടം : കൂട്ടയിടിച്ചത് 20കാറുകൾ
റിയാദ് : സൗദിയിൽ വാഹനാപകടം. തബൂക്കില്‍ കിങ് ഫഹദ് റോഡിലെ പാലത്തിനുമുകളില്‍ ഇരുപത് കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. പെട്ടെന്ന് ബ്രേക്കിട്ട കാറിന് പിന്നില്‍…
Read More » - 4 February
കൊറോണ വൈറസ്; ശക്തമായ പ്രതിരോധ നടപടികളുമായി സൗദി അറേബ്യ
റിയാദ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ശക്തമായ മുന്‍കരുതലും പ്രതിരോധ നടപടികളുമായി സൗദി അറേബ്യ. രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുമാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി…
Read More » - 4 February
പ്രവാസികളെ ആശങ്കയിലാക്കി സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്
റിയാദ്: പ്രവാസികളെ ആശങ്കയിലാക്കി സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്. ഫാർമസി മേഖലയിൽ രണ്ടു ഘട്ടങ്ങളിലായി അൻപതു ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനാണ് തീരുമാനം. ജൂലൈ 22 മുതലുള്ള ആദ്യ…
Read More » - 3 February
ഉംറ നിർവഹിച്ച് മടങ്ങുന്നതിടെ വാഹനാപകടം : മലയാളി യുവാവിനും, മൂന്നു വയസുകാരനും ദാരുണാന്ത്യം
റിയാദ് : ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മലയാളി യുവാവിനും, മൂന്നു വയസുകാരനും ദാരുണാന്ത്യം. മാഹി സ്വദേശി ശമീമും ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ 3 വയസ്സുള്ള മകനുമാണ്…
Read More » - 3 February
കൊറോണ വൈറസ് : ചൈനയിലേക്കുള്ള വിമാന സര്‍വ്വീസ് നിർത്തിവെച്ചതായി അറിയിച്ച് ഗൾഫ് വിമാന കമ്പനി
റിയാദ് : കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലേക്കുള്ള വിമാന സര്‍വ്വീസ് നിർത്തിവെച്ചതായി അറിയിച്ച് സൗദി എയർലൈൻസ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയിലേക്കും തിരിച്ചും സർവീസ്…
Read More » - 2 February
സൗദിയില്‍ വൻതീപിടിത്തം
റിയാദ് : സൗദിയില്‍ വൻതീപിടിത്തം.സനാഇയ ഡിസ്ട്രിക്റ്റില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് സമീപത്തുള്ള ആറ് വ്യാപാര സ്ഥാപനങ്ങളിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു അപകടം. Also read : പ്രവാസി ഇന്ത്യക്കാര്‍ക്ക്…
Read More » - 2 February
സൗദിയില്‍ വാഹനാപകടം : മലയാളി യുവാക്കള്‍ക്ക് ദാരുണമരണം
ജിദ്ദ: സൗദിയില്‍ വാഹനാപകടം, മലയാളി യുവാക്കള്‍ക്ക് ദാരുണമരണം . സൗദിയിലുണ്ടായ വ്യത്യസ്തമായ റോഡപകടങ്ങളിലാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ള രണ്ടു യുവാക്കള്‍ മരിച്ചത്. ഒരാള്‍ ചികിത്സയിലായിരിക്കെയും മറ്റൊരാള്‍ അപകട…
Read More » - 2 February
വാഹനങ്ങളിലെ കുട്ടികളുടെ സുരക്ഷാ സീറ്റ്: പുതിയ തീരുമാനവുമായി സൗദി
വാഹനങ്ങളിലെ കുട്ടികളുടെ സുരക്ഷാ സീറ്റുകൾ ( ചൈൽഡ് സീറ്റ് ) ഒരുക്കാതിരുന്നാൽ കർശന പിഴ ഈടാക്കുമെന്ന് സൗദി. ഇത് സംബന്ധിച്ച അറിയിപ്പ് സൗദി ട്രാഫിക് വിഭാഗം പുറത്തിറക്കി.…
Read More » - Jan- 2020 -29 January
സൗദി പൗരന്മാര്ക്ക് ഇന്ത്യ സന്ദർശനത്തിനുള്ള വിസ നടപടികള്‍ ലളിതമാക്കി മോദി സര്‍ക്കാര്‍
സൗദി പൗരന്മാര്ക്ക് ഇന്ത്യ സന്ദർശനത്തിനുള്ള വിസ നടപടികള്‍ ലളിതമാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള വിസനടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എളുപ്പമാക്കി
Read More » - 28 January
സൗദി അറേബ്യയിൽ വിദ്യാര്‍ത്ഥികളും അധ്യാപികമാരും സഞ്ചരിച്ചിരുന്ന വാനും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്കേറ്റു
റിയാദ് :സൗദി അറേബ്യയിൽ വിദ്യാര്‍ത്ഥികളും അധ്യാപികമാരും സഞ്ചരിച്ചിരുന്ന വാനും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്കേറ്റു അബൂറാകയ്ക്ക് സമീപം അല്‍ ഖയാല റോഡിലായിരുന്നു അപകടമുണ്ടായത്. Also…
Read More » - 28 January
സൗദിയിൽ ട്രെയിലറും എണ്ണ ടാങ്കറും കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ് : സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. എറണാകുളം സ്വദേശിയും നഖല്‍ ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരനുമായിരുന്ന ഹാഷിം ഇസ്മാഈല്‍ (26) ആണ് മരിച്ചത്.…
Read More » - 27 January
ഇറാനെതിരെ ആഞ്ഞടിച്ച് സൗദി അറേബ്യ
റിയാദ് : ഇറാനെതിരെ ആഞ്ഞടിച്ച് സൗദി അറേബ്യ . സൗദിക്കും ഇറാനുമിടയിലെ പ്രധാന തര്‍ക്കം ഭീകരവാദവും വികസനവുമാണെന്ന് സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ…
Read More » - 27 January
സൗദിയിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടരുന്നു; കണക്കുകൾ പുറത്ത്
സൗദി അറേബ്യയിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടരുന്നു. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായി . കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെരിറ്റേജ് ചെയർമാൻ അഹമ്മദ്…
Read More » - 26 January
സൗദി അറേബ്യയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു : 20 പേർക്ക് പരിക്കേറ്റു
റിയാദ് : തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിൽ മക്ക – മദീന എക്സ്പ്രസ്വേയിൽ കിലോ 150ന് സമീപമാണ്…
Read More » - 26 January
പ്രവാസി മലയാളി സൗദിയിൽ മരിച്ചു
റിയാദ് : പ്രവാസി മലയാളി സൗദിയിൽ മരിച്ചു. ദമ്മാമിലെ കരീം ഫുഡ് ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽ ജീവനക്കാരനായ നെടുമങ്ങാട് സ്വദേശി മധുസൂദനൻ നായർ രാജു (57) ആണ്…
Read More » - 25 January
സൗദി അറേബ്യയില്‍ വൻതീപിടിത്തം : നിരവധി പേർക്ക് പരിക്കേറ്റു
റിയാദ്: സൗദി അറേബ്യയില്‍ വൻതീപിടിത്തം. അല്‍ ഫലാഹ് ഡിസ്ട്രിക്റ്റിലുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 17 പേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞയുടൻ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. Also read…
Read More » - 25 January
സൗദിയിൽ വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീൻ കബീറാണ് (53) മരിച്ചത്. വാഹനങ്ങൾ വലിച്ചുകൊണ്ടുപോകുന്ന വീഞ്ച് ഡ്രൈവറാണ് കബീർ. Also read : സ്കൂളില്‍…
Read More » - 24 January
സൗദിയിൽ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ബാലചന്ദ്രൻ നായരാണ് മരിച്ചത്. സൗദി അറേബ്യയിലെ റിയാദിൽ നിന്ന് ആയിരം കിലോമീറ്ററകലെ…
Read More » - 23 January
കൊറോണ : മലയാളി നഴ്സുമാര്‍ ഭീതിയില്‍
റിയാദ് : സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനുപിന്നാലെ മലയാളി നഴ്സുമാര്‍ ഭീതിയിലായി. ഇതോടെ പരാതിയുമായി മലയാളി നഴ്സുമാര്‍ രംഗത്തെത്തി. മറ്റ് മലയാളി നഴ്സുമാരും നിരീക്ഷണത്തിലാണ്.…
Read More » - 23 January
സൗദി അറേബ്യയില്‍ ഭൂചലനം
റിയാദ്•സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലും ഇറാനിലെ സർഗാസ് പ്രദേശത്തും ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടു. സൗദി അറേബ്യയിൽ പ്രാദേശിക സമയം രാത്രി 10:27 നാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. ഭൂചലനത്തിന്റെ…
Read More » - 22 January
പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച 113 പേർ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
റിയാദ് : പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച 113 പേർ സൗദി അറേബ്യയയിൽ അറസ്റ്റിൽ. രണ്ടാഴ്ചക്കിടയിൽ ചട്ടങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ…
Read More » - 22 January
ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം : വിദേശി യുവാവ് പിടിയിൽ
ദുബായ് : ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശി യുവാവ് പിടിയിൽ. നാല് കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ 30കാരനായ പാകിസ്ഥാന് പൗരനാണ്…
Read More » - 21 January
സൗദിയിൽ കാറോടിച്ച് പോകവേ നെഞ്ചുവേദന : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദമാം : സൗദിയിൽ കാറോടിച്ച് പോകവേ നെഞ്ചുവേദന അനുഭവപ്പെട്ടു, തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശിയും, ദമ്മാദിലെ ഗ്ലോബൽ ലോജിസ്റ്റിക് കമ്പനിയിലെ ജീവനക്കാരനുമായിരുന്ന…
Read More »