Latest NewsSaudi ArabiaNews

പ്രവാസികളെ ആശങ്കയിലാക്കി സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്

റിയാദ്: പ്രവാസികളെ ആശങ്കയിലാക്കി സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്. ഫാർമസി മേഖലയിൽ രണ്ടു ഘട്ടങ്ങളിലായി അൻപതു ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനാണ് തീരുമാനം. ജൂലൈ 22 മുതലുള്ള ആദ്യ ഘട്ടത്തിൽ 20 ശതമാനവും അടുത്ത വർഷം ജൂലൈ 11 മുതലുള്ള രണ്ടാം ഘട്ടത്തിൽ 30 ശതമാനവും സ്വദേശിവൽക്കരണവും നടപ്പിലാക്കുമെന്ന് തൊഴിൽമന്ത്രി അഹമ്മദ് അൽ രാജ്‌ഹി അറിയിച്ചു.

Read also: ഇന്ത്യൻ ദേശീയ പതാകയുടെ മധ്യഭാഗത്തെ അശോക ചക്രം നീക്കം ചെയ്‌ത്‌ അവിടെ ‘ലാ ഇലാഹ് ഇല്ലല്ലാഹ്’ പതിപ്പിച്ച് സി.എ.എ പ്രക്ഷോഭകാരികള്‍

വിദേശ ഫർമസിസ്റ്റുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് സ്വദേശിവൽക്കരണം ബാധകം. മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, ഫർമാസികൾ തുടങ്ങി ഫർമസിസ്റ്റുകളെ ജോലിക്കു വെയ്ക്കുന്ന മുഴുവൻ സ്ഥാപനങ്ങളെയും ഈ തീരുമാനം ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button