Saudi Arabia
- Oct- 2020 -7 October
റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാട്ടര്‍ ടാങ്കറിന് പിന്നില്‍ കാറിടിച്ച്, ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം
റിയാദ് : വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം . സൗദി അറേബ്യയിലെ ജിസാനിൽ പുതിയ രാജ്യാന്തര പാതയില്‍ മസ്ഹറക്ക് സമീപം. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാട്ടര്‍…
Read More » - 6 October
പുതിയ കറൻസി പുറത്തിറക്കി ഗൾഫ് രാജ്യം
റിയാദ് : പുതിയ കറൻസി പുറത്തിറക്കി സൗദി അറേബ്യ. അഞ്ചു റിയാൽ നോട്ട് പുറത്തിറക്കിയതായി സൗദിയുടെ കേന്ദ്ര ബാങ്കായ സൗദി മോണിറ്ററി അതോറിറ്റി (സമ) അറിയിച്ചു. പുതിയ…
Read More » - 6 October
വന്ദേഭാരത് മിഷൻ ഏഴാം ഘട്ടം : ഗൾഫ് രാജ്യത്ത് നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു, കേരളത്തിലേക്ക് 19 സർവീസുകൾ
റിയാദ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്റെ ഏഴാം ഘട്ടത്തിൽ സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ…
Read More » - 4 October
മക്കയില്‍ ഉംറ തീര്‍ഥാടനം പുനരാരംഭിച്ചു : ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
മക്ക : ഉംറ തീര്‍ഥാടനം മക്കയില്‍ ആരംഭിച്ചു.കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ചടങ്ങുകൾ നടക്കുക. ഓരോ പതിനഞ്ച് മിനിറ്റിലും നൂറ് വീതം ഹാജിമാർക്ക് മാത്രമായിരിക്കും മതാഫിലേക്ക് കടക്കാനാവുക.…
Read More » - 4 October
അമ്മയുടെ മുന്നില്‍ വെച്ച് ആറ് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു
റിയാദ് : അമ്മയുടെ മുന്നില്‍ വെച്ച് ആറ് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് സൗദിയി വധ ശിക്ഷ വിധിച്ചു. മദീന കോടതിയുടേതാണ് ഉത്തരവെന്ന് . കുട്ടിയുടെ…
Read More » - 3 October
ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മക്കയിൽ ആരോഗ്യ മുൻകരുതൽ ശക്തമാക്കി
റിയാദ് : ഉംറ തീർത്ഥാടനം നാളെ മുതല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി മക്കയിൽ ആരോഗ്യ മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കി. ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലായിരിക്കും ഓരോ സംഘവും ഉംറ…
Read More » - 3 October
കോവിഡ്: സൗദിയിൽ ഇന്ന് രോഗബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് രോഗബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ. 419 പേർക്കാണ് ഇന്ന് രോഗം ബാധിച്ചത്. 626 പേർ കോവിഡ് മുക്തി നേടി. ഇതുവരെ ആകെ…
Read More » - 3 October
തിരികെ എത്താൻ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക്, കോവിഡ് പരിശോധന നടത്തേണ്ട സമയപരിധി ദീര്‍ഘിപ്പിച്ച് ഗൾഫ് രാജ്യം
റിയാദ് : തിരികെ എത്താൻ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക്, കോവിഡ് പരിശോധന നടത്തേണ്ട സമയപരിധി നീട്ടി നൽകി സൗദി അറേബ്യ. യാത്ര ആരംഭിക്കുന്നതിനു 72 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്…
Read More » - 1 October
കോവിഡ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു
റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ∙ മൂന്നിയൂർ പാറക്കടവ് സ്വദേശി എരണിക്കൽ അഹമ്മദ് കുട്ടിയുടെ മകൻ…
Read More » - Sep- 2020 -30 September
“60 വയസ് പൂര്‍ത്തിയായ എല്ലാ ഇന്ത്യന്‍ പൗരനും പ്രതിമാസം 10,000 രൂപ പെന്ഷന് അനുവദിക്കണം” വണ്‍ ഇന്ത്യ വണ്‍ പെന്ഷന് ജിദ്ദ പ്രൊവിന്‍സ് കമ്മിറ്റി നിലവില്‍ വന്നു
ജിദ്ദ: 60 വയസ് പൂര്‍ത്തിയായ എല്ലാ ഇന്ത്യന്‍ പൗരനും പ്രതിമാസം 10,000 രൂപ പെന്ഷന് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ‘വണ്‍ ഇന്ത്യ വണ്‍ പെന്ഷന് മൂവ്മെന്റ്’ (ഒ.ഐ.ഒ.പി) ജിദ്ദ…
Read More » - 27 September
സൗദിയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു തന്നെ, രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ് : 28 മരണം
റിയാദ് : സൗദിയിൽ ഞായറാഴ്ച 403പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു., 28 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,33,193ഉം, മരണസംഖ്യ 4683ഉം ആയതായി…
Read More » - 24 September
സൗദിയില്‍ വാഹനാപകടത്തില്‍ 3 മലയാളികള്‍ മരിച്ചു
ദമാം : സൗദിയിലെ ദമാം അല്‍ ഖോബാര്‍ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ്…
Read More » - 24 September
സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു
ദമാം: സൗദി അറേബ്യയിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം കുന്നുംപുറം സ്വദേശി മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അൻസിഫ് (22),…
Read More » - 24 September
അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി, ഒടുവിൽ മരണത്തിന് കീഴടങ്ങി
റിയാദ് : സൗദിയിൽ അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി, ഒടുവിൽ മരണത്തിന് കീഴടങ്ങി. യാംബുവിൽ നാറ്റ്പെറ്റ്’ പെട്രോ കെമിക്കൽ കമ്പനിയിൽ പർച്ചേസിങ് വിഭാഗത്തിൽ 12…
Read More » - 24 September
സൗദിയിൽ വീണ്ടുമൊരു ആശ്വാസ ദിനം കൂടി : കോവിഡ് ഭേദമാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
റിയാദ് : സൗദിയിൽ 561 പേർക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു, 27പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,31,359ഉം, മരണസംഖ്യ 4569ഉം…
Read More » - 24 September
ഗൾഫ് രാജ്യത്തെ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്ന് മലയാളികൾ ഉൾപ്പെടെ 231 ഇന്ത്യക്കാർ കൂടി നാട്ടിലേക്ക് മടങ്ങി
റിയാദ് : മലയാളികൾ ഉൾപ്പെടെ 231 ഇന്ത്യക്കാർ കൂടി സൗദി അറേബ്യയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധിയുണ്ടായ…
Read More » - 23 September
നവയുഗത്തിന്റെ ഇടപെടല്‍ ഫലം കണ്ടു; നാല് ഇന്ത്യന്‍ വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി : നാല് പേരില്‍ മൂന്ന് പേരും മലയാളികള്‍
ദമ്മാം: നവയുഗത്തിന്റെ ഇടപെടല്‍ ഫലം കണ്ടു, നാല് ഇന്ത്യന്‍ വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി . നാല് പേരില്‍ മൂന്ന് പേരും മലയാളികളാണ്. വനിതകള്‍ ജോലിചെയ്തിരുന്ന കമ്പനിയുമായി നിലനിന്ന…
Read More » - 23 September
കോവിഡ് : കുവൈറ്റിനു പുറമെ മറ്റൊരു ഗള്‍ഫ് രാഷ്ട്രവും ഇന്ത്യയിലേയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി : വന്ദേഭാരത് മിഷന് സര്‍വീസുകള്‍ക്കും വിലക്ക്
റിയാദ് സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേയ്ക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം കൂടിയ…
Read More » - 23 September
സൗദിയിൽ വീണ്ടുമൊരു ആശ്വാസ ദിനം കൂടി : പുതിയ കോവിഡ് ബാധിതർ കുറയുന്നു, രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ 552 പേര്‍ക്ക് കൂടി ചൊവ്വാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു, 30 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 330798 ഉം, മരണസംഖ്യ 4542ഉം…
Read More » - 22 September
കോവിഡ്-19; സൗദി അറേബ്യയില്‍ ഒരു മലയാളി കൂടി മരിച്ചു
റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി റിയാസ് പുലോത്തും കണ്ടി (35) ആണ് അല്‍ഖസീം പ്രാവിശ്യയിലെ അല്‍റസ്…
Read More » - 22 September
സൗദിയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 4500 കടന്നു
റിയാദ് : സൗദിയിൽ തിങ്കളാഴ്ച 27പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 492പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിനമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം…
Read More » - 20 September
സൗദിയില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ : രോഗമുക്തർ ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ പുതുതായി 483 പേര്‍ക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. അഞ്ചര മാസത്തിനിടെയാണ് സൗദിയിൽ പ്രതിദിന കണക്ക് അഞ്ഞൂറിൽ താഴെ എത്തുന്നത്.27 പേര് കൂടി…
Read More » - 20 September
അതിര്‍ത്തി പ്രദേശത്ത് വ്യോമാക്രമണം : അഞ്ചു പേർക്ക് പരിക്കേറ്റു
റിയാദ് : വ്യോമാക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു,സൗദി അറേബ്യയില്‍ അതിര്‍ത്തി പ്രദേശമായ ജിസാനിലെ ജനവാസ മേഖല ലക്ഷ്യമാക്കി യെമനിലെ ഹൂതികൾ ഇറാന് പിന്തുണയോടെ വ്യോമാക്രമണം നടത്തുകയായിരുന്നെന്ന് ജനറല്‍…
Read More » - 20 September
നവയുഗം തുണച്ചു; ദുരിതപർവ്വം കടന്ന് മുപ്പതുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കുട്ടി മേശിരി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: മുപ്പതു വർഷത്തെ പ്രവാസജീവിതം, ദുരിതങ്ങളിൽ അവസാനിയ്ക്കുന്ന ഒരു ഘട്ടത്തിൽ, ജീവകാരുണ്യത്തിന്റെ വെളിച്ചവുമായി നവയുഗം സാംസ്ക്കാരികവേദി എത്തിയതോടെ, അൽഹസ്സയിലെ കോളാബിയയിൽ താമസിച്ചിരുന്ന കൃഷ്ണൻകുട്ടി എന്ന കുട്ടി മേശിരി,…
Read More » - 19 September
സൗദിയിൽ അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി വനിത മരിച്ചു
റിയാദ് : മലയാളി വനിത സൗദിയി മരിച്ചു. റിയാദിലെ അല്‍അനൂഫ ക്ലീനിങ് കമ്പനിയില്‍ ജീവനക്കാരിയായിരുന്ന കോട്ടയം, മുണ്ടക്കയം, പൊന്‍കുന്നം സ്വദേശിനി വട്ടിക്കുഴിയില്‍ ബീന തോമസ് (41) ആണ്…
Read More »