റിയാദ് : പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണുകളെ അപലപിച്ച് സൗദി അറേബ്യ. . ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളെ രാജ്യം നിരാകരിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടിൽ പറയുന്നു.
Also read : ചൈനയ്ക്ക് എതിരെ ഇന്ത്യയുടെ വജ്രായുധങ്ങള്‍ എത്തുന്നു : നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാ ഭസ്മമാക്കും
അഭിപ്രായ സ്വാതന്ത്ര്യവും സംസ്‌കാരവും, ബഹുമാനം, സഹിഷ്ണുത, സമാധാനം എന്നിവയുടെ ദീപമാകണം. ഇത് വിദ്വേഷം, അക്രമം, തീവ്രവാദം, സഹവര്‍ത്തിത്തത്തിന് വിപരീതമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ നിരാകരിക്കുന്നത് ആകണമെന്നു സ്റ്റേറ്റ് മീഡിയ പ്രസ്താവനയില്‍ വ്യക്‌തമാക്കി
Post Your Comments