Saudi Arabia
- Dec- 2021 -8 December
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 42 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 40 ന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 42 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 59 പേർ രോഗമുക്തി…
Read More » - 7 December
ഗൾഫ് പര്യടനം ആരംഭിച്ച് സൗദി കിരീടാവകാശി
റിയാദ്: ഗൾഫ് പര്യടനം ആരംഭിച്ച് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഒമാൻ സന്ദർശിച്ചു കൊണ്ടാണ് അദ്ദേഹം ഗൾഫ് പര്യടനം ആരംഭിച്ചത്.…
Read More » - 7 December
വെള്ളത്തിന്റെ ടാങ്ക് ദേഹത്ത് വീണു: മലയാളി യുവാവിന് ദാരുണാന്ത്യം
ജിദ്ദ: സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം. വെള്ളത്തിന്റെ ടാങ്ക് ദേഹത്തു വീണ് യുവാവ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) എന്ന യുവാവാണ് മരിച്ചത്. നജ്റാനിലാണ്…
Read More » - 7 December
റെഡ് സീ ചലച്ചിത്രോത്സവം: അതിഥിയായി അക്ഷയ് കുമാർ
ജിദ്ദ: റെഡ് സീ ചലച്ചിത്രോത്സവത്തിൽ അതിഥിയായി ബോളിവുഡ് താരം അക്ഷയ് കുമാർ. ചലച്ചിത്ര മേളയിൽ വെച്ച് ക്ഷണിക്കപ്പെട്ട അതിഥികളുമായി അക്ഷയ് കുമാർ സംവദിക്കുമെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ്…
Read More » - 7 December
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 43 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 43 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 26 പേർ രോഗമുക്തി നേടിയതായും…
Read More » - 6 December
കൊവാക്സിന് അംഗീകാരം നൽകി സൗദി
റിയാദ്: ഇന്ത്യയുടെ കോവാക്സിൻ സ്വീകരിച്ചവർക്ക് ആശ്വാസ വാർത്ത. കൊവാക്സിൻ ഉൾപ്പെടെ നാലു വാക്സിനുകൾക്ക് കൂടി സൗദി അറേബ്യ അംഗീകാരം നൽകി. ചൈനയുടെ സിനോഫാം, സിനോവാക്, ഇന്ത്യയുടെ കോവാക്സിൻ,…
Read More » - 6 December
കോവിഡ്: ജനത്തിരക്കുണ്ടെങ്കിൽ തുറസായ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി സൗദി
റിയാദ്: കോവിഡ് പ്രതിരോധത്തിൽ പുതിയ നടപടികളുമായി സൗദി അറേബ്യ. തുറസായ സ്ഥലങ്ങളിലും പൊതു പരിപാടികളിലും ജനത്തിരക്കുണ്ടെങ്കിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്നാണ് സൗദി അറേബ്യ അറിയിച്ചിരിക്കുന്നത്. സൗദി ആരോഗ്യ…
Read More » - 6 December
റെഡ് സീം ഫിലിം ഫെസ്റ്റിവൽ: മലയാള സിനിമ ഉൾപ്പെടെ രണ്ട് ഇന്ത്യൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും
ജിദ്ദ: റെഡ് സീം ഫിലിം ഫെസ്റ്റിവലിന് സൗദി അറേബ്യയിൽ തുടക്കമായി. ഒരു മലയാള ചലച്ചിത്രം ഉൾപ്പെടെ രണ്ടു ഇന്ത്യൻ ചിത്രങ്ങളാണ് രാജ്യാന്തര ചലച്ചിത്രോത്സവമായ റെഡ് സീ ഫിലിം…
Read More » - 6 December
സ്പുട്നിക് വാക്സിൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകാം: തീരുമാനവുമായി സൗദി
റിയാദ്: സ്പുട്നിക് V വാക്സിൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് സൗദി അറേബ്യ. 2022 ജനുവരി 1 മുതൽ സ്പുട്നിക് വാക്സിൻ സ്വീകരിച്ച വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക്…
Read More » - 6 December
ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീറിനെ ക്ഷണിച്ച് സൽമാൻ രാജാവ്
ദോഹ: ജിസിസിയുടെ 42-ാമത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്ക് ക്ഷണം. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദാണ്…
Read More » - 6 December
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 35 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ൽ താഴെ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 35 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 45 പേർ രോഗമുക്തി…
Read More » - 5 December
നിയമ ലംഘനം: സൗദിയിൽ ഒരാഴ്ച്ചക്കിടെ പിടിയിലായത് 14,519 പ്രവാസികൾ
റിയാദ്: നിയമലംഘനത്തിന്റെ പേരിൽ സൗദിയിൽ ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 14,519 പ്രവാസികൾ. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച പ്രവാസികളയാണ് പിടികൂടുന്നത്. നവംബർ 25 മുതൽ ഡിസംബർ ഒന്നു വരെയുള്ള…
Read More » - 5 December
ഒമാൻ സന്ദർശിക്കാനൊരുങ്ങി മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: ഒമാൻ സന്ദർശിക്കാനൊരുങ്ങി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ഉഭയകക്ഷി ചർച്ചക്കായാണ് അദ്ദേഹം ഒമാൻ സന്ദർശിക്കുന്നത്. തിങ്കളാഴ്ച്ചയാണ് സൗദി കിരീടാവകാശി ഒമാനിലെത്തുന്നത്. കോവിഡ് വ്യാപനം ആരംഭിച്ചതിന്…
Read More » - 5 December
ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി സൗദി കിരീടാവകാശി
ജിദ്ദ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച്ച നടത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ജിദ്ദയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള…
Read More » - 3 December
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 38 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ൽ താഴെ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 38 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 പേർ രോഗമുക്തി…
Read More » - 3 December
കോവിഡ് പ്രതിരോധം: ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദി
റിയാദ്: കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദി അറേബ്യ. അടുത്ത വർഷം ഫെബ്രുവരി ഒന്നു മുതൽ 18 വയസ്സ് പൂർത്തിയായവരെല്ലാം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് സൗദി…
Read More » - 3 December
റിയാദ് സീസൺ 2021: ഇതുവരെ സന്ദർശനം നടത്തിയത് 4.5 ദശലക്ഷത്തിലധികം പേർ
റിയാദ്: റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികൾ ഇതുവരെ സന്ദർശിക്കാനെത്തിയത് 4.5 ദശലക്ഷത്തിലധികം പേർ. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ന് തുടക്കം…
Read More » - 3 December
ഒമിക്രോൺ വകഭേദം: വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് സൗദി അറേബ്യ
ജിദ്ദ: വിദ്യാർത്ഥികളോട് കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ നിർദ്ദേശം നൽകി സൗദി അറേബ്യ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സൗദിയുടെ നടപടി. വിദ്യാർഥികളോടു മാസ്ക് ധരിക്കാനും വാക്സിനേഷൻ…
Read More » - 3 December
സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇനി മുതൽ ഇലക്ട്രോണിക് ബില്ലിംഗ് രീതി: ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും
ജിദ്ദ: സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇനി മുതൽ ഇലക്ട്രോണിക് ബില്ലിങ് രീതി. ശനിയാഴ്ച്ച മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ഇലക്ട്രോണിക് ബില്ലിംഗ് നടപ്പാക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്…
Read More » - 2 December
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 24 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ൽ താഴെ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 24 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 27 പേർ രോഗമുക്തി…
Read More » - 2 December
യുഎഇ ദേശീയ ദിനം: പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി എമിറേറ്റ്സ് പോസ്റ്റ്
അബുദാബി: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി എമിറേറ്റ്സ് പോസ്റ്റ്. യു എ ഇയുടെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലെ നേട്ടങ്ങളെ ഉയർത്തിക്കാട്ടുന്ന സ്റ്റാമ്പാണ് പുറത്തിറക്കിയത്.…
Read More » - 2 December
വീണ്ടും ലോക്ക്ഡൗൺ ഉണ്ടാകില്ല: പുതിയ കോവിഡ് വകഭേദങ്ങളെ നേരിടാൻ ആരോഗ്യ മേഖല സജ്ജമെന്ന് സൗദി
ജിദ്ദ: വീണ്ടും ലോക്ക് ഡൗൺ ഉണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി സൗദി അറേബ്യ. വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി…
Read More » - 2 December
ഉംറ വിസകളിൽ എത്തുന്ന തീർത്ഥാടകർക്ക് 30 ദിവസം വരെ താമസിക്കാൻ അനുമതി: തീരുമാനവുമായി സൗദി
ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ വിസകളിൽ എത്തുന്ന തീർഥാടകർക്കു താമസിക്കാനുള്ള അനുമതി 30 ദിവസം വരെ നൽകി സൗദി അറേബ്യ. അതേസമയം വിദേശത്ത് നിന്നെത്തുന്ന പതിനെട്ടു…
Read More » - 2 December
സൗദിയിൽ മൂടൽ മഞ്ഞിന് സാധ്യത: യാത്രക്കാർ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദിയിൽ മൂടൽ മഞ്ഞിന് സൗദിയിലെ മൂന്ന് പ്രവിശ്യകളിൽ കാഴ്ച മറയ്ക്കും വിധം മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ സൂക്ഷിക്കണമെന്നും സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം…
Read More » - 2 December
സൗദിയിലും യു എ ഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചു: നിരീക്ഷണം ശക്തമാക്കുന്നു
ദുബായ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദിയിലും യുഎഇയിലും സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. Also Read:അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ:…
Read More »