Saudi Arabia
- Sep- 2018 -11 September
മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്കി; വ്യാജ ഉദ്യോഗസ്ഥര്‍ പിടിയില്‍
റിയാദ്: വിലകൂടിയ സമ്മാനങ്ങള്‍ നല്കി മാധ്യമപ്രവര്‍ത്തകരെ തെറ്റിധരിപ്പിച്ച വ്യാജ ഉദ്യോഗസ്ഥര്‍ സൗദിയിൽ പിടിലായി. അറസ്റ്റിലായവ മൂന്നുപേരിൽ ഒരാള്‍ ഇന്ത്യക്കാരനാണ്. മതീന് അഹ്മദ് ഇന്ത്യൻ സ്വദേശിയും സൗദി പൗരനും…
Read More » - 10 September
സൗദിയില്‍ വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്ക് ഇനി കടുത്ത ശിക്ഷ
റിയാദ് : സൗദിയിലെ വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്ക് ഇനി കടുത്ത ശിക്ഷ. മരണത്തിനും അംഗഭംഗത്തിനും കാരണമാകുന്നവര്‍ക്ക് നാലു വര്‍ഷം വരെ തടവും രണ്ടു ലക്ഷം റിയാല്‍ വരെ പിഴയും,…
Read More » - 10 September
ഇന്ത്യയിൽനിന്നുള്ള പച്ചക്കറികളില്‍ കീടനാശിനി സാന്നിധ്യം; നടപടിക്കൊരുങ്ങി സൗദി
റിയാദ്: സൗദിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികള്‍ ഉയർന്ന അളവിൽ കണ്ടെത്തിയതിനെ തുടർന്നു കര്‍ശന നടപടിക്കൊരുങ്ങി സൗദി. സംസ്കരിച്ച പഴങ്ങളിലും പച്ചക്കറികളിലും…
Read More » - 9 September
സൗദിയിൽ മെർസ് വൈറസ് ബാധ; മൂന്ന് മരണം
റിയാദ് : മെർസ് വൈറസ് ബാധയെ തുടർന്നു സൗദിയിലെ ബുറൈദയിൽ മൂന്നു പേർ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അൽ ഖസീം മേഖലയിലും രോഗം സ്ഥിരീകരിച്ചു. ഒട്ടകങ്ങളിലൂടെയാണ് മിഡിലീസ്റ്റ്…
Read More » - 8 September
ഈ രാജ്യത്തേക്ക് ഒഡെപെക് നഴ്സുമാരെ നിയമിക്കുന്നു; വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ഈ രാജ്യത്തേക്ക് ഒഡെപെക് നഴ്സുമാരെ നിയമിക്കുന്നു. സൗദി അറേബ്യയിൽ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള കിങ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്കാണ് ഒഡെപെക് നഴ്സുമാരെ നിയമിക്കാന്‍ ഒരുങ്ങുന്നത്.…
Read More » - 8 September
സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്ക്
സോഷ്യല്‍മീഡിയ ട്രോളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ജനങ്ങളുടെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനായി സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. നേരത്തെ സര്‍ക്കാരിന്റെ തീരുമാനങ്ങളെ പരിപസിക്കുന്ന രീതിയിലുള്ള…
Read More » - 7 September
സൗദിക്ക് നേരെ തൊടുത്തു വിട്ട ഹൂതി മിസൈൽ തകർത്തു
റിയാദ്: യെമനിൽനിന്നുള്ള ഹൂതി വിമതസേനയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം സൗദി വീണ്ടും തകർത്തു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ജസാൻ ലക്ഷ്യമാക്കിയാണ് മിസൈൽ വന്നത്. യെമനിലെ സാദ ഗവർണറേറ്റിൽ നിന്നാണ്…
Read More » - 7 September
സൗദിയിൽ ഹെലികോപ്റ്റർ തകർന്ന് ഒരാൾ മരിച്ചു
റിയാദ് : ഹെലികോപ്റ്റർ തകർന്ന് ഒരാൾ മരിച്ചു. ഖാസം അൽ ആൻ വിമാനത്താവളത്തിൽ തിങ്കളാഴ്ച ദേശീയ സുരക്ഷാസേനയുടെ പരിശീലനത്തിനിടെ നാഷനൽ ഗാർഡ് പരിശീലകൻ പോൾ റീഡിയാണ് മരിച്ചത്.…
Read More » - 7 September
വിമർശനങ്ങൾക്കൊടുവിൽ സൗദി കിരീടാവകാശിയുടെ സാമ്പത്തിക പരിഷ്കരണങ്ങൾ ഫലം കാണുന്നു
റിയാദ്: കടുത്ത വിമർശനങ്ങൾക്കൊടുവിൽ സൗദി കിരീടാവകാശിയുടെ സാമ്പത്തിക പരിഷ്കരണങ്ങൾ ഫലം കാണുന്നു. പെട്രോളിതര വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1.05 ശതമാനം വളര്‍ച്ച കൈവരിച്ചതായി കേന്ദ്ര ബാങ്ക്…
Read More » - 6 September
സൗദിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിർദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം
റിയാദ്: സൗദി അറേബ്യയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നിർദേശവുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികൾ നാഷണൽ ഇൻഫർമേഷൻ സെൻററിൽ വിരലടയാളം രജിസ്റ്റർ ചെയ്യണമെന്നും പാസ്പോർട്ട് ഓഫീസുകൾ വഴി ഇതിന്…
Read More » - 5 September
സ്പോൺസർ ഹുറൂബ് ആക്കിയ ഇന്ത്യക്കാരി നാട്ടിലേക്ക് മടങ്ങി
ദമ്മാം: സ്പോൺസറുടെ ചതിയിൽപ്പെട്ട് ഹുറൂബിലായ കന്നഡ ജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ബാംഗ്ലൂർ സ്വദേശിനിയായ നസീമയ്ക്കാണ് ദുരനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി…
Read More » - 5 September
ഓണ്‍ലൈന്‍ ട്രോളുകള്‍ക്ക് പിഴ ഏര്‍പ്പെടുത്തി സൗദി സര്‍ക്കാര്‍
റിയാദ്: സര്‍ക്കാരിന്റെ തീരുമാനങ്ങളെ പരിപസിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ ച്രചരിപ്പിക്കുന്നവര്ക്കെതിരെ ശിക്ഷാ നടപടികളുമായി സൗദി. ജനാധിപത്യം, മതം എന്നിവയേയും പൊതു ധാര്‍മ്മികതയേയും അധിക്ഷേപിക്കുന്നവര്ക്കെതിരെയായിരിക്കും നടപടി ഉണ്ടാവുക.…
Read More » - 5 September
വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഈടാക്കില്ലെന്ന് സൗദി ധനമന്ത്രാലയം
റിയാദ്: സൗദിയിലെ വിദേശ തൊഴിലാളികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കില്ലെന്ന് സൗദി ധനമന്ത്രാലയം. നികുതി ഈടാക്കുന്നത് സംബന്ധിച്ച് നിരവധി വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇവ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.…
Read More » - 5 September
ഹജ് കഴിഞ്ഞു മടങ്ങാനിരുന്ന മലയാളികൾ മരിച്ചു
കൊപ്പം : ഹജ് കഴിഞ്ഞു മടങ്ങാനിരുന്ന അയൽവാസികളായ മലയാളികൾ മരിച്ചു. നാട്യമംഗലം ചുണ്ടമ്പറ്റ മാണിയൻകുന്നൻ പരേതനായ മൊയ്തീൻ മുസല്യാരുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (65) ഞായർ സൗദി…
Read More » - 3 September
നവയുഗവും ഇന്ത്യൻ എംബസ്സിയും തുണച്ചു; ദുരിതത്തിലായ തമിഴ്നാട്ടുകാരി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ശമ്പളമില്ലാതെ ദുരിതത്തിലായ തമിഴ്നാട് സ്വദേശിനി, നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ഒന്നര വർഷം മുൻപാണ് തമിഴ്നാട് സ്വദേശിനിയായ പൊൻസെൽവി…
Read More » - 3 September
ദമാമിൽ തീപിടുത്തം
ദമാം: ദമാമിൽ തീപിടുത്തം. ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെ പബ്ലിക് പ്രോസിക്യൂഷന് കാര്യാലയത്തിനാണ് തീപിടിച്ചത്. 20 ഓളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. പ്രധാന രേഖകളെല്ലാം ഇലക്ട്രോണിക്…
Read More » - 2 September
തൊഴിൽ വിസകളുടെ എണ്ണത്തിൽ വൻകുറവെന്ന് റിപ്പോർട്ട്
റിയാദ്: തൊഴിൽ വിസകളുടെ എണ്ണത്തിൽ സൗദിയിൽ വൻകുവ് ഉണ്ടായെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 65 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം അനുവദിച്ചതിലേറെയും ഗാര്‍ഹിക വിസകളാണെന്നാണ്…
Read More » - 1 September
സൗദിയിൽ ഇന്ത്യക്കാരിയുടെ മരണം : കൊലപാതകമെന്ന പരാതിയുമായി മകൾ
ഹൈദരാബാദ്: സൗദിയിൽ ഇന്ത്യക്കാരിയുടെ മരണം കൊലപാതകമെന്ന പരാതിയുമായി മകൾ. തെലങ്കാന സ്വദേശിനിയും 41കാരിയുമായ ഷഹീന് ആണ് മരിച്ചത്. അമ്മയുടെ മരണവിവരം സ്പോണ്സര് ആണ് വിളിച്ചറിയിച്ചതെന്നും അത് കൊലപാതകമാകാനാണു…
Read More » - 1 September
ഖത്തറിനെ കടലില്‍ ഒറ്റപ്പെടുത്തിയേക്കും; ശക്തമായ നീക്കങ്ങളുമായി സൗദി
റിയാദ്: ഖത്തറുമായുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ തന്നെ അതിര്‍ത്തി പ്രദേശത്ത് വമ്പന്‍ കനാല്‍ പ്രോജക്ടുമായി സൗദി അറേബ്യ മുന്നോട്ട്. അറബ് ലോകത്തിന്റെ ഭൂമിശാസ്ത്രം തന്നെ മാറ്റിവരയ്ക്കുന്ന തരത്തിലുള്ള…
Read More » - Aug- 2018 -29 August
സൗദിയില്‍ വിമാനം പറപ്പിക്കാന്‍ ഇനി വനിതകളും
റിയാദ്: സൗദി വ്യോമയാന ഏജന്‍സിയായ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ ) അഞ്ച് വനിതകള്‍ക്ക് പൈലറ്റ് ലൈസന്‍സ് നല്‍കും. സൗദിയില്‍ നൂറ്റാണ്ടുകളായ് നിലനിന്നിരുന്ന ഡ്രൈവിംഗില്‍…
Read More »