Saudi Arabia
- Nov- 2018 -5 November
സൗദിയിൽ ഷോക്കേറ്റ് പ്രവാസി യുവാവിന് ദാരുണാന്ത്യം
ജിദ്ദ : സൗദിയിൽ ഷോക്കേറ്റ് പ്രവാസി യുവാവിന് ദാരുണാന്ത്യം. അക്കരപ്പുറം പുത്തൂർ അബൂബക്കറിന്റെ മകൻ മുഹമ്മദ് നിയാസ് (29) ആണ് മരിച്ചത്. ജിദ്ദയിലെ റുവൈസിൽ മഴയിൽ വൈദ്യുതിക്കാലിൽനിന്നു ഷോക്കേൽക്കുകയായിരുന്നു.…
Read More » - 5 November
തൊഴിലാളിയുടെ പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കുന്നവർക്ക് സൗദിയിൽ കടുത്ത ശിക്ഷ
റിയാദ്: തൊഴിലാളിയുടെ പാസ്പോർട്ട് സൗദിയിൽ തൊഴിലുടമ പിടിച്ചുവച്ചാൽ 15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. എന്നാല്‍ തൊഴിലാളിയുടെ അനുവാദത്തോടെ അവരുടെ…
Read More » - 5 November
മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കിത് സൗദി കിരീടാവകാശിയുടെ സഹായി ഉള്‍പ്പെടെ മൂന്ന് പേര്? ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
അങ്കാറ: ഇസ്താംബൂളിലെ സൗദി അറേബ്യ കോണ്‍സുലേറ്റില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവുകള്‍. ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി സൗദി കോണ്‍സുലര്‍ ജനറലിന്റെ വീട്ടിലേക്ക്…
Read More » - 4 November
24 വർഷത്തെ പ്രവാസത്തോട് വിട പറയുന്ന ദിനേശിന് നവയുഗം യാത്രയയപ്പ് നൽകി
ദമ്മാം: 24 വർഷം നീണ്ട പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന, നവയുഗം സാംസ്ക്കാരികവേദി ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ കീഴിൽ വരുന്ന അമാമ്ര യൂണിറ്റ് കമ്മിറ്റി അംഗമായ,…
Read More » - 2 November
സൗദിയില്‍ വാഹനാപകടം : പ്രവാസി യുവാവിനു ദാരുണാന്ത്യം
റിയാദ് : സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി യുവാവിനു ദാരുണാന്ത്യം. വടവാതൂര്‍ കുളത്തിങ്കല്‍ കെ.പി.ഷാജിമോന്‍ (44) ആണ് മരിച്ചത്. ഷാജിമോന്‍ സഞ്ചരിച്ചിരുന്ന മിനി ട്രക്കില്‍ മറ്റൊരു ട്രക്ക് കൂട്ടിയിടിച്ചായിരുന്നു…
Read More » - 2 November
സൗദി സഹോദരിമാരുടെ മരണം, ദുരൂഹത നീക്കാനാവാതെ പോലീസ്
ന്യൂയോര്‍ക്ക്: സൗദിയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിപ്പാര്‍ത്ത സഹോദരിമാരുടെ മരണത്തില്‍ ദുരൂഹത. മൂന്ന് വര്‍ഷം മുമ്പ് യുഎസില്‍ എത്തി വെര്‍ജീനിയയിലെ ഫെയര്‍ഫാക്സില്‍ താമസിച്ചിരുന്ന താലഫാരിയ(16), റൊതാന ഫാരിയ(22) എന്നിവരുരെ…
Read More » - 1 November
സൗദിയിൽ കനത്ത മഴ തുടരും
ദമ്മാം: സൗദിയില്‍ പലയിടങ്ങളിലും നാളെ മുതല്‍ ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത…
Read More » - Oct- 2018 -30 October
ഒന്നരവർഷമായി ഇക്കാമ കിട്ടിയില്ല; സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നിയമക്കുരുക്കഴിച്ച് മുത്തുഗണേശൻ നാട്ടിലേയ്ക്ക് മടങ്ങി
ജുബൈൽ: നവയുഗം സംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗവും ജുബൈൽ ഇസ്ലാമിക്ക് സെന്ററും കൈകോർത്തപ്പോൾ, നിയമക്കുരുക്കിൽപ്പെട്ട് ചികിത്സപോലും തേടാനാകാത്ത അവസ്ഥയിലായിരുന്ന തമിഴ്നാട് സ്വദേശി, നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് തിരുച്ചിറപ്പള്ളി…
Read More » - 28 October
നവയുഗത്തിന്റെ സഹായത്തോടെ പ്രവാസി യുവതി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: വനിതാ അഭയകേന്ദ്രത്തിൽ നിന്നും നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ , ആന്ധ്ര സ്വദേശിനിയായ വീട്ടുജോലിക്കാരി നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. നൽഗൊണ്ട എസ്.ടി.കോളനി സ്വദേശിനി പുഷ്പ…
Read More » - 28 October
സൗദിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
റിയാദ്: സൗദിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഈ ആഴ്ച്ച വരാനിരിക്കുന്നത് അതിശക്തമായ മഴയെന്നാണ് സിവില്‍ ഡിഫന്‍സ് നല്കിയ മുന്നറിയിപ്പില്‍ പറയുന്നത്. രാജ്യത്തിന്റെ ദക്ഷിണ ഭാഗങ്ങളിലും റിയാദിലുമായിരിക്കും മഴ…
Read More » - 27 October
സൗദിയില്‍ ശക്തമായ മഴ; നാല് പേര് മരിച്ചു
ശക്തമായ മഴയെ തുടര്‍ന്ന് സൗദിയില്‍ രണ്ട് ദിവസത്തിനിടെ മരിച്ചത് നാല് പേര്. അല്‍ ബഹക്കടുത്തു അല്‍ ഹജ്റ പ്രദേശത്തുള്ള 12 വയസുകാരനായ സ്വദേശി ബാലനും, ഹായിലില്‍ നിന്നും…
Read More » - 25 October
പ്രവാസജീവിതസമ്പാദ്യം മുഴുവൻ കുടുംബത്തിനായി ചിലവാക്കി; വെറും കൈയ്യോടെ ഷൈലജ മടങ്ങി
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ, ഷൈലജയുടെ മനസ്സിൽ വിഷമം നിറഞ്ഞിരുന്നു. ജീവിതകാലം മുഴുവൻ കുടുംബത്തിനായി ചെലവഴിച്ചിട്ടും, ജീവിതത്തിൽ ഒറ്റപ്പെട്ടു പോയതിന്റെ വേദന…
Read More » - 24 October
മലയാളികളടക്കമുള്ള വിദേശികൾക്ക് തിരിച്ചടിയായി സൗദിയിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം
റിയാദ്: മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദേശികൾക്ക് തിരിച്ചടിയായി സൗദിയിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നു. വിനോദ സഞ്ചാര മേഖലകളിലാണ് ഇപ്പോൾ [പുതുതായി സ്വദേശിവൽക്കരണം നടത്തുന്നത്. തൊഴിൽ, സാമൂഹിക വികസന…
Read More » - 24 October
സൗദിയിൽ കൊല്ലപ്പെട്ട ജമാല്‍ ഖഷോഗിയുടെ ശരീരാവശിഷ്ടം കണ്ടെത്തിയതായ് റിപ്പോർട്ട്
ലണ്ടന്‍ : ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സൗദി കോണ്‍സല്‍ ജനറലിന്റെ വീട്ടിലും പൂന്തോട്ടത്തിലുമായാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് ബ്രീട്ടിഷ്…
Read More » - 23 October
അകാലത്തിൽ മരണമടഞ്ഞ ബാലഭാസകറിന്റെ ഓർമ്മകൾ നിറഞ്ഞ നവയുഗം സംഗീതസദസ്സ് അവിസ്മരണീയമായി
ദമ്മാം: അകാലത്തിൽ മരണമടഞ്ഞ പ്രശസ്ത വയലിനിസ്റ്റും, സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ ഓർമ്മകളിൽ നവയുഗം കലാവേദി സംഘടിപ്പിച്ച അനുസ്മരണ സംഗീതസദസ്സ്, ആ സംഗീതപ്രതിഭയ്ക്ക് കിഴക്കൻ പ്രവിശ്യയിലെ പ്രവാസലോകം നൽകിയ വികാരനിർഭരമായ…
Read More » - 23 October
മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി; സംഭവം സൗദിയില്‍
റിയാദ്: മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി. 2014 ഫെബ്രുവരിയില്‍ സ്വദേശി പൗരന് തന്റെ കൃഷിയിടത്തില്‍ പൈപ്പു ചാലു കീറുന്നതിനിടെ മൃതദേഹവിശിഷ്ടങ്ങള്‍…
Read More » - 22 October
ഇന്ത്യയിൽനിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ വർദ്ധനവ്
മക്ക: ഇന്ത്യയിൽനിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം വർധിച്ചു. ഒന്നര മാസത്തിനിടെ ഇന്ത്യയിൽനിന്ന് 72,442 തീർഥാടകരാണ് ഉംറ നിർവഹിക്കാനെത്തിയതെന്ന് ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. മക്കയിലെത്തിയ വിദേശ ഉംറ തീർഥാടകരുടെ…
Read More » - 22 October
സൗദിയില്‍ തൊഴില്‍ മേഖല പരിഷ്കാരങ്ങള്‍; പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്
ദമാം: സൗദിയില്‍ എന്നും ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉയര്‍ന്ന പരിഗണനയും സംരക്ഷണവുമാണ് ലഭിച്ച കൊണ്ടിരിക്കുന്നത്. എന്നാല്‍ സൗദിയിലെ തൊഴില്‍ മേഖലയില്‍ നടപ്പിലാക്കുന്ന പരിഷ്കാരവും ആശ്രിത ലെവിയും പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും…
Read More » - 21 October
സ്വദേശിവൽക്കരണം; സൗദിയിൽ ജോലി നഷ്ടമായത് പത്ത് ലക്ഷത്തിലേറെ പേർക്ക്
റിയാദ്: സ്വദേശിവൽക്കരണം മൂലം സൗദിയിൽ ഒന്നര വർഷത്തിനിടെ 10 ലക്ഷത്തോളം വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട്. കഴിഞ്ഞ വർഷം 4.66 ലക്ഷം…
Read More » - 21 October
ദമാമിൽ നിന്ന് ഒരാഴ്ചയ്ക്കിടെ കാണാതായത് രണ്ട് മലയാളികളെ
ദമാം: ദമാമിൽനിന്ന് ഒരാഴ്ചയ്ക്കിടെ കാണാതായത് രണ്ട് മലയാളികളെ. വിമാനത്താവളത്തിലേക്കു പോകുകയും വരികയും ചെയ്യുന്നതിനിടെ കണ്ണൂർ സ്വദേശി അഷ്റഫ്, നിലമ്പൂർ ചുള്ളിയോട് സ്വദേശി ജിഷ്ണു എന്നിവരെയാണ് കാണാതായത്. സുഹൃത്തിനെ…
Read More » - 20 October
സൗദിയിലെ ശക്തമായ മഴയും കാറ്റും ; വൈദ്യുതി വിതരണം മുടങ്ങി
റിയാദ് : സൗദിയിലെ തബൂക്കിലുണ്ടായ ശക്തമായ മഴയും കാറ്റും കാരണം വൈദ്യുതി വിതരണം മുടങ്ങി. മോശം കാലാവസ്ഥ കാരണം ഏതാനും വൈദ്യുതി ലൈനുകൾ തകരാറിലായതാണ് തബൂക്കിലും ഉത്തര…
Read More » - 20 October
മാധ്യമപ്രവർത്തകന്റെ മരണം; ഒടുവിൽ കുറ്റസമ്മതം നടത്തി സൗദി
റിയാദ്: തുർക്കിയിൽ നിന്ന് കാണാതായ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സൗദി രാജകുമാരനുമായി ബന്ധമുള്ള രണ്ട് ഉന്നത ഇന്റലിജൻസ് ഉദ്യോഗസ്ഥരെ…
Read More » - 18 October
സ്പോൺസർ അഭയകേന്ദ്രത്തിൽ ഉപേക്ഷിച്ച യുവതി ഒടുവില്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: നിയമവിരുദ്ധമായി സൗദി അറേബ്യയിൽ എത്തിച്ചു ജോലി ചെയ്യിച്ച ശേഷം, സ്പോൺസർ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ച ആന്ധ്രാക്കാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക്…
Read More » - 18 October
സൗദിയിൽ തൊഴിലാളികളുമായി പോയ ലോറി അപകടത്തിൽപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്
റിയാദ് : സൗദിയിൽ തൊഴിലാളികളുമായി പോയ ലോറി അപകടത്തിൽപ്പെട്ട് 23 പേർക്കു പരുക്കേറ്റു. അൽജൌഫിലെ തബർജല്ലിൽ അമിത വേഗത്തിൽ എത്തിയ നിയന്ത്രണം വിട്ട ലോറി മറിയുകയും തൊഴിലാളികൾ…
Read More » - 17 October
സൗദി സൈനിക വിമാനം തകർന്ന് ഒരാൾ മരിച്ചു
റിയാദ്: റോയൽ സൗദി സൈനിക വിമാനം തകർന്ന് ഒരാൾ മരിച്ചു. സൗദിയുടെ വടക്കു പടിഞ്ഞാറൻ പ്രദേശത്താണ് തകർന്നതെന്നും വിമാന ജീവനക്കാരനാണ് മരിച്ചതെന്നും സൗദി പ്രതിരോധ മന്ത്രാലയം വക്താവ്…
Read More »