Latest NewsSaudi ArabiaGulf

നിയമലംഘനം : ഒന്നര വർഷത്തിനിടെ ഈ ഗള്‍ഫ്‌ രാജ്യത്ത് അറസ്റ്റിലായത് 27 ലക്ഷം വിദേശികൾ

റിയാദ് : സൗദിയിൽ നിയമലംഘനം നടത്തിയതിനു ഒന്നര വർഷത്തിനിടെ അറസ്റ്റിലായത് 27 ലക്ഷം വിദേശികൾ. 2017 നവംബർ മുതൽ ഇതുവരെയുള്ള കണക്കനുസരിച്ചാണ് 27.48 ലക്ഷം പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. കൂടാതെ ഇതിൽ 21.41 ലക്ഷം പേരും ഇഖാമ നിയമലംഘകരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button