Qatar
- Jul- 2022 -13 July
റസ്റ്റോറന്റുകളിൽ ഉപഭോക്താക്കളോട് മിനിമം ഓർഡർ ആവശ്യപ്പെടരുത്: നിർദ്ദേശം നൽകി ഖത്തർ
ദോഹ: റസ്റ്റോറന്റുകൾ ഉപഭോക്താക്കളോട് മിനിമം ഓർഡർ ആവശ്യപ്പെടരുതെന്ന് നിർദ്ദേശം നൽകി ഖത്തർ. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം റസ്റ്റോറന്റുകൾക്ക് നൽകിയത്. Read Also: ആസിഡ് ആക്രമണക്കേസ്: സൗത്ത് ഇന്ത്യയിൽ…
Read More » - 12 July
കുട്ടികളെയും കൊണ്ട് ബീച്ചിൽ പോകുമ്പോൾ ജാഗ്രത പാലിക്കണം: രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി ഖത്തർ
ദോഹ: കുട്ടികളെയും കൊണ്ട് ബീച്ചിലും നീന്തൽ കുളങ്ങളിലും പോകുമ്പോൾ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ച് ഖത്തർ. വെള്ളത്തിൽ മുങ്ങിപോകുന്നതിനെ തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ചികിത്സ തേടി…
Read More » - 11 July
നോർത്ത് ഫീൽഡ് ഈസ്റ്റ് എണ്ണപ്പാട വിപുലീകരണം: പദ്ധതിയിൽ 5 രാജ്യാന്തര കമ്പനികൾക്ക് പങ്കാളിത്തം
ദോഹ: നോർത്ത് ഫീൽഡ് ഈസ്റ്റ് എണ്ണപ്പാട വിപുലീകരണ പദ്ധതിയിൽ 5 രാജ്യാന്തര കമ്പനികൾക്ക് പങ്കാളിത്തം. ടോട്ടൽ എനർജീസ്, എക്സോൺ, കോണോകോ ഫിലിപ്സ്, എനി, ഷെൽ തുടങ്ങിയ 5…
Read More » - 10 July
ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 3 ലോഞ്ചുകൾ ആരംഭിച്ച് ഖത്തർ എയർവേയ്സ്
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 3 പുതിയ ലോഞ്ചുകൾ ആരംഭിച്ച് ഖത്തർ എയർവേയ്സ്. പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നിങ്ങനെ 3 ലോഞ്ചുകളാണ് തുറന്നത്. ഖത്തർ എയർവേയ്സിന്റെ പ്രിവിലേജ്…
Read More » - 10 July
ബലിപെരുന്നാൾ അവധി: ഖത്തറിൽ മ്യൂസിയങ്ങൾ വീണ്ടും തുറന്നു
ദോഹ: ബലിപെരുന്നാൾ അവധിയ്ക്ക് ശേഷം ഖത്തർ മ്യൂസിയത്തിന് കീഴിലെ എല്ലാ മ്യൂസിയങ്ങളും ഇന്നു മുതൽ പ്രവർത്തനം പുന:രാരംഭിക്കും. ഈദിന്റെ ആദ്യ ദിനമായ ശനിയാഴ്ച്ച മാത്രമായിരുന്നു മ്യൂസിയങ്ങൾക്ക് അവധി…
Read More » - 7 July
പൊതുഗതാഗതം ശക്തിപ്പെടുത്തൽ: ഖത്തറിൽ 5 പുതിയ ബസ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു
ദോഹ: പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറിൽ 5 പുതിയ ബസ് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു. ഗതാഗത മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ ബസ്…
Read More » - 6 July
കോവിഡ് വ്യാപനം: വീണ്ടും മാസ്ക് നിർബന്ധമാക്കി ഖത്തർ
ദോഹ: ഖത്തറിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. അടച്ചിട്ട സ്ഥലങ്ങളിലാണ് മാസ്ക് നിർബന്ധമാക്കിയിട്ടുള്ളത്. അമീരി ദിവാനിൽ പ്രധാനമന്ത്രി…
Read More » - 6 July
ബലിപെരുന്നാൾ: അവധി പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ബലിപെരുന്നാൾ പ്രമാണിച്ച് പൊതു മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് ഖത്തർ. നാലു ദിവസത്തെ അവധിയാണ് ഖത്തർ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 10 മുതൽ 14 വരെയാണ് അവധി. Read…
Read More » - 3 July
ബാങ്കുകളിൽ എല്ലാദിവസവും പണം കൈമാറ്റ സൗകര്യമൊരുക്കണം: നിർദ്ദേശം നൽകി ഖത്തർ
ദോഹ: രാജ്യത്തെ ബാങ്കുകളിൽ വാരാന്ത്യം ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പണം കൈമാറ്റ സൗകര്യമൊരുക്കണമെന്ന് നിർദ്ദേശം നൽകി ഖത്തർ. പ്രാദേശിക തലത്തിലുള്ള ട്രാൻസ്ഫർ സേവനങ്ങൾ ലഭ്യമാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.…
Read More » - 1 July
ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ പ്രീമിയം ലിറ്ററിന്…
Read More » - Jun- 2022 -30 June
മെഡിക്കൽ രേഖകൾക്ക് ഓൺലൈനായി അപേക്ഷ നൽകാം: പുതിയ സംവിധാനവുമായി ഖത്തർ പിഎച്ച്സിസി
ദോഹ: മെഡിക്കൽ രേഖകൾക്ക് ഓൺലൈനായി അപേക്ഷ നൽകാനുള്ള പുതിയ സംവിധാനവുമായി ഖത്തർ പിഎച്ച്സിസി. പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്സിസി) രോഗികൾക്ക് ഇനി മുതൽ മെഡിക്കൽ രേഖകൾക്കായി ഓൺലൈനിൽ…
Read More » - 27 June
ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ മുപ്പത്തഞ്ച് കിലോമീറ്റർ വരെ വേഗതയുള്ള വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. കാറ്റ്…
Read More » - 27 June
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ ലോഗോ പതിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: ഖത്തർ ആഭ്യന്തര മന്ത്രാലയം
ദോഹ: വാഹന നമ്പർ പ്ലേറ്റുകളിൽ അനധികൃതമായി ലോകകപ്പിന്റെ ലോഗോ പതിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. Read…
Read More » - 25 June
ലോകകപ്പ് ഫുട്ബോള്‍, ലൈംഗിക നിയന്ത്രണവും, മദ്യ നിരോധനവും ഏര്‍പ്പെടുത്തി ഖത്തര്‍
ഖത്തര്‍: മദ്യ നിരോധനം, ലൈംഗിക നിരോധനം ഉള്‍പ്പെടെ കടുത്ത നിയമങ്ങളാണ് ലോകകപ്പിന് മുന്നോടിയായി ഖത്തര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇവ ലംഘിച്ചാല്‍ ഏത് രാജ്യത്ത് ഉള്ളവരായാലും ഖത്തറിന്റെ നിയമം…
Read More » - 24 June
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം: അറിയിപ്പുമായി ഖത്തർ
ദോഹ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് ഖത്തർ. നവംബർ 15 മുതലാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്. ഖത്തർ നഗരസഭ മന്ത്രാലയം വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച…
Read More » - 23 June
ദോഹ കോർണിഷ് സ്ട്രീറ്റിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം
ദോഹ: ദോഹ കോർണിഷ് സ്ട്രീറ്റിൽ രണ്ടു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജൂൺ 24 വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഖത്തർ പബ്ലിക്…
Read More » - 22 June
900 പൈലറ്റുമാരെ നിയമിക്കാനുള്ള നടപടികൾ ആവിഷ്ക്കരിക്കും: ഖത്തർ എയർവേയ്സ്
ദോഹ: 900 പൈലറ്റുമാരെ നിയമിക്കാനുള്ള നടപടികൾ ആവിഷ്ക്കരിക്കാൻ ഖത്തർ എയർവേയ്സ്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ അറിയിച്ചു. ദോഹയിൽ നടന്ന…
Read More » - 21 June
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചു: ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ
ദോഹ: ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. 2 ആരോഗ്യ പ്രവർത്തകർക്കെതിരെയാണ് ഖത്തർ നടപടി സ്വീകരിച്ചത്. ഇതിൽ ഒരാൾ ഫിസിയോതെറപ്പിസ്റ്റും മറ്റേയാൾ കപ്പിങ്…
Read More » - 17 June
തൊഴിലാളി ജോലിസമയം പരമാവധി 8 മണിക്കൂർ: അറിയിപ്പുമായി ഖത്തർ തൊഴിൽ മന്ത്രാലയം
ദോഹ: രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ച് ഖത്തർ. ഗാർഹിക തൊഴിലാളികളുടെ പരമാവധി ജോലി സമയം 8 മണിക്കൂർ ആയിരിക്കണമെന്നാണ് ഖത്തർ തൊഴിൽ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.…
Read More » - 15 June
പുതിയ ബിസിനസുകൾക്ക് താൽക്കാലിക വാണിജ്യ ലൈസൻസ്: പ്രഖ്യാപനവുമായി ഖത്തർ
ദോഹ: രാജ്യത്ത് പുതിയ ബിസിനസുകൾ ആരംഭിക്കാൻ താൽക്കാലിക വാണിജ്യ ലൈസൻസ് ലഭിക്കുമെന്ന് ഖത്തർ. സ്വകാര്യ മേഖലയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ആഭ്യന്തര മന്ത്രാലയവും വാണിജ്യ-വ്യവസായ…
Read More » - 15 June
വ്യാജ ഉത്പന്നം വിറ്റു: 12 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഖത്തർ
ദോഹ: രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉത്പന്നങ്ങൾ വിറ്റഴിച്ച 12 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ആഭ്യന്തര…
Read More » - 14 June
സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരീക്ഷണ നടപടികൾ ആരംഭിച്ച് ഹമദ് വിമാനത്താവളം
ദോഹ: ലോകകപ്പിനെത്തുന്ന സന്ദർശകരെ സുരക്ഷിതമാക്കാനുള്ള നടപടികൾ ആരംഭിച്ച് ഖത്തർ. യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരീക്ഷണ നടപടികൾ ഹമദ് രാജ്യാന്തര വിമാനത്താവളം ആരംഭിച്ചു. തിങ്കളാഴ്ച്ച ആരംഭിച്ച പരീക്ഷണ നടപടികൾ…
Read More » - 12 June
ഹജ് തീർത്ഥാടനം: തയ്യാറെടുപ്പുകൾ പൂർണ്ണമെന്ന് ഔഖാഫ് ഇസ്ലാമിക മന്ത്രാലയം
ദോഹ: ഖത്തറിലെ വിശ്വാസികൾക്ക് ഹജ് നിർവഹിക്കുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്ന് ഔഖാഫ്-ഇസ്ലാമിക മന്ത്രാലയം. മന്ത്രാലയത്തിലെ ഹജ്-ഉംറ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസിഫ്രിയാണ്…
Read More » - 12 June
ഖത്തർ വെന്തുരുകുന്നു: താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയതായി കാലാവസ്ഥാ വകുപ്പ്
ദോഹ: കനത്ത ചൂടിൽ വെന്തുരുകി ഖത്തർ. രാജ്യത്ത് താപനില ക്രമാതീതമായി ഉയരുകയാണെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. 49 ഡിഗ്രി സെൽഷ്യസ് വരെ താപനില രാജ്യത്ത് രേഖപ്പെടുത്തിയതായി കാലാവസ്ഥാ…
Read More » - 10 June
ഗ്രീൻ ലൈനിൽ ഇന്നും നാളെയും സർവ്വീസ് ഉണ്ടാകില്ല: അറിയിപ്പുമായി ദോഹ മെട്രോ
ദോഹ: ദോഹ മെട്രോയുടെ ഗ്രീൻ ലൈനിൽ ഇന്നും നാളെയും സർവ്വീസ് ഉണ്ടാകില്ല. മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ…
Read More »