Latest NewsNewsSaudi ArabiaInternationalGulfQatar

ഫിഫ ലോകകപ്പ്: ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സൗദി കിരീടാവകാശി

റിയാദ്: ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ദോഹയിലെത്തിയത്.

Read Also: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ

ഊർജ മന്ത്രിയും മന്ത്രിസഭാംഗവുമായ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, ആഭ്യന്തര മന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, ദേശീയ മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ തുടങ്ങിയവരും കിരീടാവകാശിക്കൊപ്പം ഖത്തറിലെത്തിയിട്ടുണ്ട്.

ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോട് കൂടിയാണ് വേൾഡ് കപ്പ് ആരംഭിക്കുന്നത്.

Read Also: ‘പ്രതിപക്ഷത്തിന്റെ വീഴ്ച മൂലമാണ് അഴിമതിക്കെതിരെ ഗവർണർക്ക് രംഗത്തിറങ്ങേണ്ടി വരുന്നത്, കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്തണം’

shortlink

Related Articles

Post Your Comments

Related Articles


Back to top button