Qatar
- Nov- 2021 -25 November
ഫിഫ അറബ് കപ്പ്: ഖത്തറിൽ കോർണിഷ് റോഡ് വെള്ളിയാഴ്ച്ച അടയ്ക്കും
ദോഹ: ഖത്തറിൽ വെള്ളിയാഴ്ച്ച കോർണിഷ് റോഡ് അടയ്ക്കും. ഫിഫ അറബ് കപ്പിനോട് അനുബന്ധിച്ച് നാളെ മുതൽ ഡിസംബർ 4 വരെയാണ് കോർണിഷ് റോഡ് അടയ്ക്കുന്നത്. ഷെറാട്ടൻ മുതൽ…
Read More » - 24 November
ചട്ടങ്ങൾ ലംഘിച്ച് വിദ്യാർത്ഥികൾക്ക് ഗുളിക നൽകി: അധ്യാപികയെ പുറത്താക്കി ദോഹ
ദോഹ: ചട്ടങ്ങൾ ലംഘിച്ച് വിദ്യാർഥികൾക്ക് ഗുളിക നൽകിയ അധ്യാപികക്കെതിരെ നടപടി. ഗുളിക നൽകിയ സ്വകാര്യ സ്കൂൾ അധ്യാപികയെ പിരിച്ചുവിട്ടു. 4 വിദ്യാർഥികൾക്ക് ഗുളിക നൽകിയ സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ…
Read More » - 23 November
വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക് വാക്സിൻ വിതരണത്തിന് വേണ്ടി ഒരു കോടി ഡോളർ സംഭാവന നൽകാൻ ഖത്തർ
ദോഹ: വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക് വാക്സിൻ വിതരണത്തിന് വേണ്ടി ഒരു കോടി ഡോളർ സംഭാവന നൽകാനൊരുങ്ങി ഖത്തർ. 5 വർഷത്തെ കരാറിൽ ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റും…
Read More » - 23 November
ഒമാൻ സുൽത്താനും ഖത്തർ അമീറും ചർച്ച നടത്തി: 6 കരാറുകൾ ഒപ്പ് വെച്ചു
ദോഹ: ഒമാൻ സുൽത്താൻ ഹൈതം ബിന്‍ താരികിന്റെ ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനം തുടരുന്നു. ദോഹയിലെത്തിയ ഒമാന്‍ ഭരണാധികാരിയെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി…
Read More » - 22 November
ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി ഖത്തറിൽ
മസ്കത്ത്: ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഖത്തറിൽ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയാണ് ഒമാൻ സുൽത്താനെ…
Read More » - 22 November
കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: നിർദ്ദേശം നൽകി ഖത്തർ ആരോഗ്യ മന്ത്രാലയം
ദോഹ: രാജ്യത്ത് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ആറ് മാസം പൂർത്തിയാക്കിയ മുഴുവൻ പേരും കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് ഖത്തർ…
Read More » - 18 November
രാജ്യാന്തര സന്ദർശകരുടെ എണ്ണം പ്രതിവർഷം 60 ലക്ഷത്തിലധികമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഖത്തർ: തൊഴിലവസരങ്ങളും വർധിക്കും
ദോഹ: രാജ്യാന്തര സന്ദർശകരുടെ എണ്ണം 2030 നകം പ്രതിവർഷം 60 ലക്ഷത്തിലധികമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഖത്തർ. സന്ദർശകരുടെ എണ്ണം വർധിക്കുന്നതിലൂടെ ജിഡിപിയിലേക്ക് യാത്രാ, ടൂറിസം മേഖലയുടെ സംഭാവന…
Read More » - 16 November
വിമാനത്താവളത്തിൽ നഗ്നരാക്കി പരിശോധന നടത്തി: അധികൃതർക്കെതിരെ നിയമനടപടി സ്വീകരിച്ച് വനിതകൾ
സിഡ്നി: വിമാനത്താവളത്തിൽ നഗ്നരാക്കി പരിശോധന നടത്തിയ അധികൃതർക്കെതിരെ നിയമനടപടി സ്വീകരിച്ച് വനിതകൾ. ദോഹയിലെ ഹമദ് വിമാനത്താവളത്തിൽ വെച്ചായിരുന്നു സ്ത്രീകളെ നഗ്നരാക്കി പരിശോധന നടത്തിയത്. 2020 ലായിരുന്നു സംഭവം.…
Read More » - 16 November
ഖത്തറിൽ പ്രാദേശിക പച്ചക്കറി വിൽപ്പന വർധിച്ചു: സഹായകമായത് ഈ പദ്ധതികൾ
ദോഹ: ഖത്തറിൽ പ്രാദേശിക പച്ചക്കറി വിൽപ്പനയിൽ വൻ വർധനവ്. നഗരസഭ മന്ത്രാലയത്തിന്റെ വിപണന പ്രോഗ്രാമുകളുടെ കീഴിൽ കഴിഞ്ഞ മാസം വിറ്റഴിച്ചത് 1,305 ടൺ പ്രാദേശിക പച്ചക്കറികളാണെന്നാണ് കണക്കുകൾ…
Read More » - 15 November
ഖത്തറിൽ പുതിയ ബസ് സ്റ്റേഷൻ: ഉദ്ഘാടനം നിർവ്വഹിച്ച് ഗതാഗത വകുപ്പ് മന്ത്രി
ദോഹ: ഖത്തറിൽ പുതിയ ബസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.സ രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ഖത്തർ ഗതാഗത…
Read More » - 13 November
ഹമദ് വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ 2022 ൽ പൂർത്തിയാകും
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ 2022 ൽ പൂർത്തിയാകും. 2022 സെപ്തംബറിനകം വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. 2022 ഫിഫ ഖത്തർ…
Read More » - 13 November
കുടുംബ സന്ദർശക വിസയ്ക്ക് അപേക്ഷിക്കാനുള്ള മിനിമം ശമ്പളം 5000 റിയാൽ ആക്കിയതായി ഖത്തർ
ദോഹ: പ്രവാസികൾ കുടുംബവിസയ്ക്കായി അപേക്ഷിക്കണമെങ്കിൽ മിനിമം ശമ്പളം 5,000 റിയാൽ ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കി ഖത്തർ. രക്ഷിതാക്കൾ, സഹോദരങ്ങൾ, ഭാര്യയുടെ ബന്ധുക്കൾ തുടങ്ങി മറ്റ് കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സന്ദർശക…
Read More » - 13 November
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ല: ഖത്തറിൽ 152 പേർക്കെതിരെ നടപടിയുമായി പബ്ലിക് പ്രോസിക്യൂഷൻ
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിൽ 152 പേർക്കെതിരെ നടപടിയുമായി പബ്ലിക് പ്രോസിക്യൂഷൻ. മാസ്ക് നിർബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 150 പേർക്കെതിരെയും മൊബൈൽ ഫോണുകളിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ…
Read More » - 13 November
കോവിഡ് അപകട സാധ്യത രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ: തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ
ദോഹ: കോവിഡ് അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ. നവംബർ 19 മുതൽ പട്ടിക പ്രാബല്യത്തിൽ വരും. രാജ്യങ്ങളിലെ കോവിഡ് വ്യാപനതോത് അടിസ്ഥാനമാക്കി ഗ്രീൻ, റെഡ്, എക്സെപ്ഷനൽ…
Read More » - 12 November
ഖത്തറിൽ 148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 24 മണിക്കൂറിൽ മരണങ്ങളില്ല
ദോഹ: ഖത്തറിൽ കഴിഞ്ഞ ദിവസം 148 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണങ്ങളില്ല. 108…
Read More » - 11 November
ഔദ്യോഗിക രേഖ സാമൂഹ്യ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ചു: സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ
ദോഹ: ഔദ്യോഗിക രേഖ സമൂഹമാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. ഖത്തറിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റിലെ സാമ്പത്തിക-സൈബർ കുറ്റകൃത്യ പ്രതിരോധ വകുപ്പാണ്…
Read More » - 7 November
കോർണിഷ് സ്ട്രീറ്റിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു: അറിയിപ്പുമായി ഖത്തർ
ദോഹ: കോർണിഷ് സ്ട്രീറ്റിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഖത്തർ. നവംബർ 26 മുതലാണ് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഖത്തർ പബ്ലിക് വർക്ക്സ്…
Read More » - 6 November
ഖത്തർ എജ്യുക്കേഷൻ സിറ്റിയിലെ രണ്ടാം പാതയിലെ സർവ്വീസുകൾ ഉടൻ ആരംഭിക്കും: സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ
ദോഹ: ഖത്തർ എജ്യുക്കേഷൻ സിറ്റിയിലെ ട്രാമുകളുടെ രണ്ടാമത്തെ പാതയിലെ സർവീസ് ഉടൻ ആരംഭിക്കും. സന്ദർശകർ ക്യാംപസിലെ യാത്രകളിൽ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ട്രാം സേവനം…
Read More » - 6 November
മഴവെള്ളം ശേഖരിക്കാൻ കിണറുകൾ നിർമ്മിക്കാനൊരുങ്ങി ഖത്തർ
ദോഹ: മഴവെള്ളം ശേഖരിക്കാൻ കിണറുകൾ നിർമ്മിക്കാനൊരുങ്ങി ഖത്തർ. 383 കിണറുകളാണ് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റാമ) നിർമ്മിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിലെ 60 കിണറുകളുടെ…
Read More » - 1 November
ഡ്രൈവറില്ല വൈദ്യുത മിനി ബസുകളുടെ പരീക്ഷണ പ്രവർത്തനങ്ങൾ: പരിശോധന നടത്തി ഗതാഗത മന്ത്രി
ദോഹ: പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റെ (കർവ) ഡ്രൈവറില്ലാ വൈദ്യുത മിനി ബസുകളുടെ പരീക്ഷണം വിലയിരുത്തി ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽസുലൈത്തി. ഫിഫ അറബ് കപ്പിനായി…
Read More » - Oct- 2021 -28 October
നല്ല മഴയ്ക്കായി പ്രാർത്ഥന നടത്തി ഖത്തർ: പ്രാർത്ഥനയിൽ പങ്കുചേർന്ന് അമീർ ശൈഖ് തമീം
ദോഹ: നല്ല മഴയ്ക്കായി പ്രാർത്ഥന നടത്തി (ഇസ്തിസ്ക) ഖത്തർ. പ്രാർഥനയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ…
Read More » - 27 October
ഖത്തറിലെ പള്ളികളിൽ നാളെ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് അമീർ
ദോഹ: ഖത്തറിലെ പള്ളികളിൽ നാളെ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തും. ഖത്തറിൽ നല്ല മഴയ്ക്കു വേണ്ടിയുള്ള പ്രാർഥനയാണ് (ഇസ്തിസ്ക) പള്ളികളിൽ നാളെ നടക്കുക. എല്ലാ വിശ്വാസികളും പ്രാർത്ഥനയിൽ…
Read More » - 26 October
സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി ഖത്തർ അമീർ
ദോഹ: സൗദി കീരിടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. റിയാദിലെ…
Read More » - 25 October
പഴം-പച്ചക്കറി ഇറക്കുമതിയ്ക്ക് മുൻകൂർ അനുമതി തേടണം: പുതിയ തീരുമാനവുമായി ഖത്തർ
ദോഹ: ഖത്തറിൽ പഴം-പച്ചക്കറി ഇറക്കുമതിയ്ക്ക് ഇനി മുൻകൂർ അനുമതി തേടണം. ഡിസംബർ ഒന്നു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. പച്ചക്കറി-പഴം ഇറക്കുമതിക്ക് നഗരസഭ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി…
Read More » - 23 October
ഫിഫ അറബ് കപ്പ് കാണാൻ ഫുട്ബോൾ പ്രേമികൾക്ക് ഇതാ ഒരു സുവർണ്ണാവസരം: യാത്രാ പാക്കേജ് അവതരിപ്പിച്ച് ഖത്തർ എയർവേയ്സ്
ദോഹ: ഫിഫ അറബ് കപ്പ് കാണാൻ ഫുട്ബോൾ പ്രേമികൾക്ക് അവസരമൊരുക്കി ഖത്തർ എയർവേയ്സ്. ഫിഫ അറബ് കപ്പ് കാണാനായി പ്രത്യേക യാത്രാ പാക്കേജാണ് ഖത്തർ എയർവേയ്സ് അവതരിപ്പിച്ചിരിക്കുന്നത്.…
Read More »