Gulf
- Jun- 2016 -28 June
യു.എ.ഇയില്‍ ഈദുൽ ഫിത്വർ അവധികള്‍ പ്രഖ്യാപിച്ചു
അബുദാബി ● യു.എ.ഇയില്‍ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കുമുള്ള ഈദുൽ ഫിത്വർ അവധികള്‍ പ്രഖ്യാപിച്ചു. ജൂലൈ മൂന്ന് മുതൽ പത്ത് വരെയാണ് അവധി. ജൂലൈ ആറിന് ഈദുൽഫിത്വർ ആയിരിക്കുമെന്ന…
Read More » - 27 June
മൂന്ന് മലയാളികളുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു
കുവൈത്ത് സിറ്റി ● ലഹരി മരുന്ന് കടത്തുകേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. മലപ്പുറം…
Read More » - 27 June
ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ നാട്ടിലേക്കുള്ള യാത്ര മുടങ്ങും
അബുദാബി ● സ്കൂള്‍ അവധിയും ഈദ് അവധിയും പ്രമാണിച്ച് വിമാനത്താവളങ്ങളില്‍ കനത്ത തിരക്ക് അനുഭവപ്പെടുന്നതിനാല്‍ യാത്രക്കാര്‍ ചുരുങ്ങിയത് 3 മണിക്കൂര്‍ മുന്‍പെ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യണമെന്ന്…
Read More » - 27 June
സ്വന്തം കുടുംബത്തിന് മുന്പില് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
ഷാര്‍ജ: കുടുംബത്തിന് മുന്പില് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം. ഷാര്‍ജയിലെ മെഗാമാളിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് എട്ട് വയസുകാരി കാവ്യ റാവു മരിച്ചത്. അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ്…
Read More » - 27 June
ദുബായില്‍ തീപ്പിടുത്തം
ദുബായ് ● ദുബായില്‍ കെട്ടിടനിര്‍മ്മാണ സൈറ്റില്‍ തീപ്പിടുത്തം. ഷെയ്ഖ് സയീദ് റോഡരുകിലെ നിര്‍മ്മാണ സൈറ്റിലാണ് തീപ്പിടുത്തമുണ്ടായാത്. സൈറ്റിലെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയിലാണ് തീപ്പിടുത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും…
Read More » - 27 June
ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് 175 വിമാനങ്ങള്‍
മസ്കറ്റ്: രണ്ടായിരത്തി പതിനെട്ടോടുകൂടി ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിന്റെ എണ്ണം 175 ആയി ഉയര്‍ത്താന്‍ പദ്ധതിയെന്ന് ഒമാന്‍ എയര്‍. കൊച്ചിയിലേക്കുള്ള പ്രതിദിന സര്‍വ്വീസ് മൂന്നായി ഉയര്‍ത്തും. ഇന്ത്യയിലെ മറ്റ്…
Read More » - 27 June
സൗദിയില്‍ വ്യാജ സ്വദേശിവത്കരണം തടയാന്‍ ശക്തമായ നടപടി
ദുബൈ: സൗദി അറേബ്യയില്‍ വ്യാജ സ്വദേശിവത്കരണം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഡോ. മുഫറജ് അല്‍ ഹഖബാനി. വ്യാജ സ്വദേശിവത്ക്കരണത്തിന് കൂട്ടു നില്ക്കുന്ന…
Read More » - 26 June
ഏറ്റവും കൂടുതല്‍ പേര് മരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: സൗദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ പേര് മരിക്കുന്നത് പുകവലി മൂലമെന്ന് ആരോഗ്യ മന്ത്രാലയം. വാഹനാപകടത്തില്‍ മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേരാണ് പുകവലി മൂലം മരിക്കുന്നത്. ക്യാന്‍സര്‍, ഹൃദയാഘാതം…
Read More » - 25 June
പ്രവാസി മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി
അല്‍-ഐന്‍ ● യു.എ.ഇയിലെ അല്‍-ഐനില്‍ പൂക്കട നടത്തിവരികയായിരുന്ന മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ജൂണ്‍ ഒന്ന് മുതലാണ് മലപ്പുറം സ്വദേശിയായ തോട്ടത്തില്‍ ഹുസൈന് (30) നെ കാണാതായത്.…
Read More » - 25 June
സൗദിയില്‍ പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം
ദമ്മാം ● സൗദിയില്‍ പട്രോള്‍ നടത്തുകയായിരുന്ന ട്രാഫിക് സംഘത്തിനു നേരെയുണ്ടായ അജ്ഞാതരുടെ ആക്രമണംത്തില്‍ ഒരു സുരക്ഷാ സേനാംഗം കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയില്‍ നിരന്തരം സംഘട്ടനങ്ങള്‍ നടക്കുന്ന ഷിയാ…
Read More » - 24 June
സൗദിയിലെ പുതിയ വിമാനക്കമ്പനി സെപ്റ്റംബറില്‍ സര്‍വീസ് ആരംഭിക്കും
ദമ്മാം : സൗദി അറേബ്യയിലെ പുതിയ വിമാനക്കമ്പനിയായ സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് സെപ്റ്റംബറില്‍ സര്‍വീസ് ആരംഭിക്കും. ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്…
Read More » - 24 June
ഇരട്ടകള്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു; റിയാദിനെ നടുക്കി ദുരൂഹകൊലപാതകം
റിയാദ്: ഇരട്ടകളായ മക്കള്‍ തങ്ങളുടെ മാതാപിതാക്കളെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയാണ് റിയാദിനു സമീപം ഹംറ ഡിസ്ട്രിക്റ്റിലാണ് സംഭവം. 18 വയസുകാരായ ഇരട്ടകള്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയതിന്…
Read More » - 24 June
ഷാര്‍ജയില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലേക്ക് ബസ് സര്‍വീസ്
ഷാര്‍ജ ● ഷാര്‍ജയില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിച്ചതായി ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഷാര്‍ജയിലെ റോള ബസ് സ്റ്റാന്‍ഡില്‍…
Read More » - 24 June
ഷാര്‍ജയിലെ ചവര്വീപ്പകളിലും ഇനി വൈ-ഫൈ
ഷാര്‍ജ: ഷാര്‍ജയിലെ വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന ചവറ് വീപ്പകളിൽ നിന്നും ഇനി ഫ്രീ വൈ-ഫൈ സംവിധാനം ലഭ്യമാകും . 40 മീറ്റര്‍ പരിധിയില്‍ വരെ ഇങ്ങനെ പൊതുജനങ്ങള്‍ക്ക് ഈ…
Read More » - 24 June
സഹോദരിയുടെ വിവാഹം കഴിഞ്ഞെത്തിയ മലയാളി യുവാവ് ദുബായില്‍ നിര്യാതനായി
ദുബായ് ● സഹോദരിയുടെ വിവാഹം കഴിഞ്ഞെത്തിയ മലയാളി യുവാവ് ദുബായില്‍ നിര്യാതനായി. കാസര്‍കോട് തൃക്കരിപ്പൂര്‍ സിഎച്ച് സെന്റര്‍ പ്രസിഡന്റ് എംഎസി കുഞ്ഞബ്ദുള്ളയുടെ മകന് അഫീഫ് (28) ആണ്…
Read More » - 23 June
പ്രസവത്തിനിടയില്‍ കാമുകി മരിച്ചു: കാമുകനും മുന്‍ കാമുകനും അറസ്റ്റില്‍
അബുദാബി ● വീട്ടില്‍ വച്ച് പ്രസവത്തിനിടെ മരിച്ച കാമുകിയുടെ മൃതദേഹം ഒളിപ്പിച്ച കേസില്‍ കാമുകനും മുന്‍ കാമുകനും പ്രതികള്‍. ഇവരുടെ വിചാരണ അബുദാബിയില്‍ തുടങ്ങി. ഒരു അറബ്…
Read More » - 23 June
കീറിപറിഞ്ഞ മോഡേണ്‍ വസ്ത്രങ്ങള്‍ക്ക് നിരോധനം
സൗദി : കീറിപറിഞ്ഞ മോഡേണ്‍ വസ്ത്രങ്ങള്‍ക്ക് സൗദിയില്‍ നിരോധനം. പുതിയ ട്രെന്‍ഡ് ആയി പുരുഷന്മാരും സ്ത്രീകളും ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ കാണുന്ന കീറലുകളെക്കുറിച്ചാണ് സൗദി അധികൃതര്‍ പറഞ്ഞിരിക്കുന്നത്. ഇങ്ങനെയുള്ള…
Read More » - 23 June
കമ്പനി വിസ റദ്ദാക്കിയതിന് ഇന്ത്യക്കാരന് ചെയ്ത പ്രതികാരം
ദുബായ് ● കമ്പനി വിസ റദ്ദാക്കിയതിന് പ്രതികാരമായി ഇന്ത്യക്കാരനായ ക്ലര്‍ക്ക് തൊഴിലുടമയുടെ വീടിന് തീവച്ചു. 26 കാരനായ യുവാവാണ് റാസ് അല്‍ ഖോറിലെ മൂന്ന് ബ്ലോക്കുകളിലായുള്ള കെട്ടിടങ്ങള്‍ക്ക്…
Read More » - 22 June
റാസ്-അല്‍-ഖൈമയില്‍ റോഡപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു
റാസ്-അല്‍-ഖൈമ ● യു.എ.ഇയിലെ റാസ്-അല്‍-ഖൈമയില്‍ റോഡപകടത്തില്‍ രണ്ട് എമിറാത്തി യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. 17 ഉം 19 ഉം വയസുള്ള യുവാക്കളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ…
Read More » - 22 June
ഇന്ത്യക്കാരന്റെ കൊലപാതകം : 17 പാകിസ്ഥാനികള്‍ പ്രതികള്‍
ഷാര്‍ജ ● വാച്ച് മോഷണം തടയാന്‍ ശ്രമിച്ച ഇന്ത്യക്കാരനായ വാച്ച് കട ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 17 പാകിസ്ഥാനികളുടെ വിചാരണ ഷാര്‍ജയില്‍ ആരംഭിച്ചു. ഷാര്‍ജ റൌള…
Read More » - 22 June
യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്
അബുദാബി: ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റ് വീശുന്നതിന്റെ ഫലമായി പൊടി ഉയരാന്‍ സാധ്യത ഉണ്ടെന്നും വാഹങ്ങള്‍ ഓടിക്കുന്നവരുടെ കാഴ്ചയ്ക്ക് ഇത് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പ്.…
Read More » - 21 June
ഷാര്‍ജയില്‍ മലയാളികളെ പറ്റിച്ച് വന്‍തുകയുടെ റീച്ചാര്‍ജ് കൂപ്പണുകളുമായി “മലയാളി” മുങ്ങി
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി സെയില്സ്മാന്മാരില് നിന്നും ഒന്നരക്കോടിയോളം രൂപയുടെ എത്തിസലാത്ത് റീചാര്‍ജ് കൂപ്പണുകള്‍ കൈക്കലാക്കി കോഴിക്കോട് സ്വദേശി മുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കമ്പനി യുവാക്കള്‍ക്കെതിരെ പരാതി കൂടി നല്‍കിയതോടെ…
Read More » - 20 June
യു.എ.ഇയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം
ഖത്തര്‍ : യു.എ.ഇയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത പൊടിക്കാറ്റിന് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റു മൂലം…
Read More » - 20 June
ഒമാനി പെണ്‍കുട്ടിക്ക് ഒരു മില്ല്യണില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗത്തിനുള്ള ശസ്ത്രക്രിയ ഇന്ത്യയില്‍
മസ്കറ്റ് : ഒരു മില്ല്യണില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ ജന്മവൈകല്യമാണ് മൂന്നു വയസുള്ള അല്‍ ബറാ എന്ന ഒമാനി ബാലികയ്ക്ക്. താടിയെല്ലിന്റെ വലതുഭാഗം ഇല്ലാത്ത നിലയിലാണ്…
Read More » - 20 June
സൗദിയില്‍ ഗതാഗത നിയമം കര്‍ശനമാക്കി
സൗദി : വര്‍ദ്ധിച്ചു വരുന്ന അപകടങ്ങളെ തുടര്‍ന്ന് സൗദിയില്‍ ഗതാഗത നിയമം കര്‍ശനമാക്കി. ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്നും ട്രാഫിക് പോലീസ് ഇനി കനത്ത പിഴ ചുമത്തും.…
Read More »