Gulf
- Dec- 2016 -25 December
അമുസ്ലിങ്ങളുടെ മനുഷ്യാവകാശം ലംഘിക്കാനാവില്ല : പന്നിയിറച്ചി നിരോധിക്കാനുള്ള നിര്‍ദ്ദേശം ഗള്‍ഫ് രാജ്യം തള്ളി
മനാമ•രാജ്യത്ത് പന്നിയിറച്ചി നിരോധിക്കണമെന്ന എം.പിയുടെ നിര്‍ദ്ദേശം ബഹ്റൈന്‍ സര്‍ക്കാര്‍ തള്ളി. പന്നിയിറച്ചിയുടെ ഇറക്കുമതിയും വില്പനയും നിരോധിക്കുന്നത് രാജ്യത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന അമുസ്ളിങ്ങളുടെ അവകാശ ലംഘനമാണെന്ന്…
Read More » - 25 December
സ്പോൺസർ ഹുറൂബിലാക്കി: നിയമക്കുരുക്കുകൾ അഴിച്ച് ശാന്തകുമാരി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•സ്പോൺസർ ഹുറൂബിലാക്കിയതിനാൽ നിയമകുരുക്കുകളിൽ അകപ്പെട്ട വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശിനിയായ ശാന്തകുമാരി, രണ്ടു വർഷങ്ങൾക്ക്…
Read More » - 25 December
ഒരു അവധിക്കാല ചിത്രം വൈറലായി : സമൂഹമാധ്യമങ്ങളില്‍ താരമായി ഷെയ്ഖ് മൊഹമ്മദ്
ദുബായ്• അറബ് രാജ്യങ്ങളിലെ ഭരണാധികാരികളില്‍ ഏറ്റവും ജനപ്രീയനാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം. ജനങ്ങളോടുള്ള…
Read More » - 25 December
സൗദിയില്‍ വിദേശ ജോലിക്കാര്‍ക്ക് ലെവി ബാധകം; വിശദവിവരങ്ങള്‍ പുറത്തുവിട്ടു
സൗദി: സൗദിയിലെ വിദേശികള്‍ക്ക് നടപ്പാക്കാൻ തീരുമാനിച്ച ലെവിയുടെ വിശദവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. 2017 ജുലൈ മുതലാണ് ലെവി ഈടാക്കി തുടങ്ങുക. സൗദിയിലെ ഓരോ വിദേശ ജോലിക്കാര്‍ക്കും വിദേശ…
Read More » - 24 December
സംസ്ഥാനത്തേക്ക് കോടിക്കണക്കിന് രൂപയുടെ പാകിസ്താന് നിര്‍മിത ഇന്ത്യന്‍ വ്യാജ കറന്‍സി കടത്തി- മൽസ്യത്തൊഴിലാളികൾ പ്രതികൾ
മലപ്പുറം കോട്ടയ്ക്കല്സ്വദേശി അബ്ദുള്‍സലാം(45) എന്ന പൊടി സലാമിനെ ഇന്നലെ ഡൽഹി ഇന്റർനാഷണൽ എയർപോർട്ടിൽ അറസ്റ് ചെയ്തതോടെ കൂടുതൽ പ്രതികളെ കണ്ടെത്തി.കേരളത്തിലെ നിരവധി ഹവാലസംഘങ്ങള്ക്ക് പാകിസ്താന്നിര്മിത ഇന്ത്യന്‍…
Read More » - 24 December
സൗദിയില്‍ നിന്നുള്ള ആ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവന്നു
ന്യൂഡല്‍ഹി•സൗദി അറേബ്യയിലെ വിവിധ ആശുപത്രികളില്‍ 150 ലേറെ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന വാര്‍ത്തകള്‍ aഅടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. സൗദിയിലെ ആശുപത്രികളില്‍ 150 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍…
Read More » - 24 December
പ്രവാസികൾക്ക് പ്രതീക്ഷനൽകുന്ന ക്ഷേമപദ്ധതികളുമായി പിണറായി വിജയൻ
ദുബായ്: ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങേണ്ടിവരുന്ന പ്രവാസികൾക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുബായില്‍ നല്കിയ സ്വീകരണത്തിലാണ് പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്.…
Read More » - 24 December
പ്രവാസി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : നിരവധി പ്രാവാസികൾക്ക് ആശ്വാസം നൽകി കൊണ്ടുള്ള പ്രവാസി ക്ഷേമ പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ദുബായിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്…
Read More » - 23 December
സൗദിയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ 17 സ്ത്രീകള്‍ക്ക് പീഡനം
കോട്ടയം ; സൗദി അറേബ്യയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ 17 മലയാളി സ്ത്രീകള്‍ കൊടും പീഡനം അനുഭവിക്കുന്നതായി പരാതി..ആറുമാസമായി ശമ്പളമോ ഒന്നും ലഭിക്കുന്നില്ല. ഭക്ഷണവും വെള്ളവും നല്‍കാതെ…
Read More » - 23 December
സൗദി നാടു കടത്തിയ മലയാളി എൻ.ഐ.എ പിടിയിൽ
ന്യൂഡൽഹി: സൗദി അറേബ്യ നാടുകടത്തിയ വൻ കളളനോട്ടു റാക്കറ്റിലെ മുഖ്യ സൂത്രധാരനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി അബ്ദുൾ സലാം എന്ന പൊടി സലാം ആണ്…
Read More » - 23 December
ഉറക്കത്തില്‍ പ്രവാസി മലയാളി മരിച്ചു
മനാമ: ബഹ്റിനില്‍ പ്രവാസി മലയാളി ഉറക്കത്തിനിടെ മരിച്ചു. രാജന് പി ജോണ്‍(42) ആണ് മരണപ്പെട്ടത്. ഗുദൈബിയ യൂണിവേഴ്സല്‍ ഫുഡ് സെന്ററിന് സമീപത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍…
Read More » - 23 December
പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം സൗദി തള്ളി
റിയാദ് : സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നിർദേശം സർക്കാർ തള്ളി. ആശ്രിത വിസയിലുള്ളവര്‍ക്ക് പ്രതിമാസം 200 മുതല്‍ 400 റിയാല്‍ വരെ നികുതി ഏര്‍പ്പെടുത്തണമെന്നായിരുന്നു…
Read More » - 23 December
സൗദിയിൽ പ്രവാസികൾക്ക് നികുതി: ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടി ആയേക്കും
സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് നികുതി ഏർപ്പെടുത്താൻ നിർദേശം. പ്രവാസി ജോലിക്കാര്‍ക്ക് പ്രതിമാസം നൂറ് റിയാല്‍ മുതല്‍ 700 റിയാല്‍ വരെയും ആശ്രിത വീസയിലുള്ളവര്‍ക്ക് പ്രതിമാസം 200 മുതല്‍…
Read More » - 22 December
പ്രവാസികള്‍ക്ക് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ച് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ ഇനിമുതല്‍ വരുമാന നികുതി അടയ്ക്കണം. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനങ്ങള്‍. പ്രതിമാസം 700 റിയാല്‍ വരെ നികുതി ഏര്‍പ്പെടുത്തുകയാണ്. കൂടാതെ,…
Read More » - 22 December
ഷാർജ ഭരണാധികാരി കേരളം സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു
ഷാർജ : അടുത്ത സെപ്റ്റംബറിൽ കേരളം സന്ദർശിക്കുമെന്ന് ഷാർജ ഭരണാധികാരിയായ ഷേഖ് സുൽത്താൽ ബിൻ മുഹമ്മദ് അൽ ഖാസിമി അറിയിച്ചു. ഷാർജയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം…
Read More » - 22 December
സലാം എയർ ടിക്കറ്റ് ഉടൻ ലഭ്യമാകും
മസ്കത്ത്: അടുത്ത മാസം സര്‍വീസ് ആരംഭിക്കുന്ന ഒമാന്റെ ആദ്യ ബജറ്റ് വിമാനമായ സലാം എയര്‍ ടിക്കറ്റ് ഉടന്‍ ലഭ്യമാകും. മസ്കത്ത്-സലാല റൂട്ടിലെ ടിക്കറ്റുകളാണ് യാത്രക്കാര്‍ക്ക് ഓൺലൈനിൽ കൂടെ…
Read More » - 22 December
സൗദിയിൽ സന്ദർശനവിസ പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ
റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസാ കാലാവധി പുതുക്കുന്നതിന് ഇനി മുതൽ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം.കൗണ്‍സില്‍ ഓഫ് കോ ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 21 December
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യു.എ.ഇയില്‍
ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യു.എ.ഇയിൽ എത്തും. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിയുടെ ആദ്യ വിദേശയാത്ര ആണിത്. നാളെ മുതലാണ് മുഖ്യമന്ത്രിയ്ക്ക് പൊതുപരിപാടികൾ ഉള്ളത്. വ്യാഴാഴ്ച…
Read More » - 21 December
സൗദിയില്‍ ഇന്ധനവിലയില്‍ വന്‍ മാറ്റത്തിന് സാധ്യത
റിയാദ്: സൗദിയില്‍ ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.ബജറ്റ് കമ്മി പരിഹരിക്കാൻ ആണ് ഇന്ധന വില 30 ശതമാനം കൂട്ടുന്നത്.2016 വര്‍ഷത്തില്‍ ബജറ്റ് കമ്മി 260 ബില്യണ്‍…
Read More » - 20 December
യു.എ.ഇ രാജകുടുംബത്തിന് നേരെ ആക്രമണം:സംഭവം പാകിസ്ഥാനില്‍; ആക്രമണം ഉപപ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് നേരെ
ക്വറ്റ•പാകിസ്ഥാനില്‍ യു.എ.ഇ രാജകുടുംബത്തിന് നേരെ ആക്രമണം. യു.എ.ഇ ഉപപ്രധാനമന്ത്രി പ്രിൻസ് ഷെയ്ഖ് സായിഫ് ബിൻ സായദ് അൽ-നഹ്യാന് അടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍…
Read More » - 20 December
വിസാനിയമക്കുരുക്കുകളിൽ കുടുങ്ങി യുവതി : സഹായ ഹസ്തവുമായി സാമൂഹ്യപ്രവര്‍ത്തകര്‍
ദമ്മാം•വിസാനിയമക്കുരുക്കുകളിൽ കുടുങ്ങി ദീർഘകാലമായി നാട്ടിൽ പോകാനാകാതെ കഴിയേണ്ടി വന്ന വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് ചെന്നൈ സ്വദേശിനിയായ…
Read More » - 20 December
യു.എ.ഇ ന്യൂ ഇയര്‍ അവധി പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇ സര്‍ക്കാര്‍ ന്യൂ ഇയര്‍ അവധി പ്രഖ്യാപിച്ചു. ഇത് പ്രകാരം 2017 ജനുവരി 1 ഞായറാഴ്ച പൊതുഅവധിയായിരിക്കും. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ്…
Read More » - 19 December
അടുക്കളയിൽ കുടുങ്ങിപ്പോയ അമ്മയെ രക്ഷിച്ചത് നാല് വയസുകാരൻ: അഭിനന്ദനവുമായി പോലീസ് ഉദ്യോഗസ്ഥർ
ഷാർജ: അടുക്കളയിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയ അമ്മയെ രക്ഷിച്ചത് നാലുവയസ്സുകാരന്റെ ബുദ്ധി. നാലുവയസ്സ് പ്രായമുള്ള അല്‍ജീരിയന്‍ ആണ്‍കുട്ടിയാണ് 999 എന്ന നമ്പറില്‍ വിളിച്ച് പോലീസിന്റെ സഹായം അഭ്യർത്ഥിച്ചത്. ഷാര്‍ജയിലെ…
Read More » - 19 December
ഒമാനിലെ ജനസംഖ്യയില്‍ വര്‍ധനവ്
മസ്കത്ത് : നവംബര്‍ അവസാനത്തെ കണക്കനുസരിച്ച് ഒമാനിലെ ജനസംഖ്യ 45.5 ലക്ഷം കവിഞ്ഞു. തൊട്ടു മുന്‍മാസത്തെ അപേക്ഷിച്ച് 0.3 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ…
Read More » - 19 December
എ ടി എം തട്ടിപ്പ്; 2 ചൈനക്കാർ പിടിയിൽ
സൗദി: എടിഎം കൗണ്ടറുകളില്‍ നിന്നും ഉപഭോക്താക്കുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച രണ്ട് ചൈനക്കാരെ പൊലീസ് പിടികൂടി. ജിദ്ദയിലാണ് സംഭവം നടന്നത്. എടിഎം കൗണ്ടറുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട്…
Read More »