Latest NewsNewsInternationalGulf

ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി ഉടന്‍

ദുബൈ: ഇന്ത്യയും -യു.എ.ഇയും തമ്മിലുള്ള വാണിജ്യ-നിക്ഷേപ ബന്ധം കൂടുതല്‍ ശക്​തിപ്പെടുത്താന്‍ പങ്കാളിത്ത ഉച്ചകോടി അടുത്ത മാസം നടക്കും. ഇന്ത്യന്‍ എമ്ബസി, ദുബൈ കോണ്‍സുലേറ്റ്​ എന്നിവയുടെ പിന്തുണയോടെ ബിസിനസ്​ ലീഡേഴ്​സ്​ ഫോറ​മാണ് ഉച്ചക്കോടി സംഘടിപ്പിക്കുന്നത്.

ഇരുരാജ്യങ്ങളുടെയും സാമ്പത്തിക പരമായ വികസന പദ്ധതികള്‍ക്ക്​ കരുത്തു നല്‍കുന്ന രുപരേഖ ഉച്ചകോടിയില്‍ ഉടലെടുക്കും. ഇന്ത്യ-യു.എ.ഇ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്​ഥര്‍, വ്യവസായ ചേംബര്‍ പ്രതിനിധികള്‍, സാമ്ബത്തിക സ്​ഥാപനങ്ങള്‍ എന്നിവയുടെ സാന്നിധ്യം ഉച്ചകോടിയിലുണ്ടാവുമെന്ന്​ അംബാസഡര്‍ നവീദീപ്​ സിങ്​ സുരി, കോണ്‍സുല്‍ ജനറല്‍ വിപുല്‍, ബി.എല്‍.എഫ്​ അധ്യക്ഷന്‍ ഡോ. ആസാദ്​ മൂപ്പന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button