Gulf
- Sep- 2017 -7 September
ലോകത്ത് പ്രവാസികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും പ്രിയമുള്ള രാജ്യം ഇതാണ്
മനാമ: പ്രവാസികള്‍ ജീവിയ്ക്കാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന്‍ ഒന്നാമത്. ജീവിക്കാനും തൊഴിലെടുക്കാനും കുടുംബം പോറ്റാനും പറ്റിയ രാജ്യമായാണ് ഈ വര്‍ഷത്തെ സര്‍വേ ബഹ്റൈനിനെ…
Read More » - 7 September
ആരുടെയെങ്കിലും നിര്‍ദ്ദേശ പ്രകാരമാണോ ദിലീപിന് വേണ്ടി സംസാരിക്കുന്നത് : മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ചുട്ടമറുപടി നല്കി പ്രവാസികള്‍
ദുബായ്: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി ദുബായ് പ്രവാസികളുടെ കൂട്ടായ്മ. ‘വോയ്സ് ഓഫ് ഹ്യുമാനിറ്റി’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പ്…
Read More » - 7 September
ഗൗരി ലങ്കേഷിന്റെ കൊലപാതകം; പ്രതിഷേധവുമായി പ്രവാസികള്‍
മുതിർന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധമറിയിച്ച് പ്രവാസി ലോകം. ഇവരെ കൊലപ്പെടുത്തിയത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നിറയൊഴിക്കലാണെന്ന് സാംസ്കാരിക സംഘടനകള്‍. കൽബുർഗി കൊല്ലപ്പെട്ടിട്ടു രണ്ട് വർഷം…
Read More » - 7 September
അഞ്ച് മാസമായി ശമ്പളമില്ല; മലയാളികള്‍ ദുരിതത്തില്‍
അഞ്ചു മാസമായി ശമ്പളം ലഭിക്കാതെ മലയാളികള്‍ ദുരിതത്തില്‍. ദമ്മാമിലെ നിര്‍മാണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കാണ് ശമ്പളവും താമസ സൗകര്യവും ലഭിക്കാത്തത്. കുടിശികയായ ശമ്പളത്തിന് വേണ്ടി ലേബര്‍…
Read More » - 7 September
ജോലിക്കെന്ന പേരില്‍ സന്ദര്‍ശക വിസയിലൂടെ ഗള്‍ഫിലെത്തിയുള്ള അനാശാസ്യം വ്യാപകം
കൊച്ചി: നാട്ടില്‍ നിന്ന് ജോലിയ്ക്കെന്ന വ്യാജേനെ സന്ദര്‍ശക വിസയിലൂടെ ഗള്‍ഫിലെത്തിയുള്ള അനാശാസ്യം വ്യാപകമാകുന്നു. ഇത് രാജ്യങ്ങളുടെ കനത്ത സുരക്ഷാ ഭീഷണിക്ക് കാരണമാകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ…
Read More » - 6 September
ഒറ്റയക്ക് വിമാനം പറത്തി ലോക റിക്കോര്‍ഡ് സ്വന്തമാക്കി പതിനാലുകാരന്
വെറും 25 മണിക്കൂര്‍ സമയത്തെ പരിശീലനം കൊണ്ട് വിമാനം പറത്തി ലോക റിക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു ബാലന്. ഷാര്‍ജയില്‍ ജനിച്ചു വളര്‍ന്ന ബാലനാണ് ഈ നേട്ടം സ്വന്തമാക്കിയത്.…
Read More » - 6 September
കനത്ത മഴ: വെള്ളത്തില്‍ മുങ്ങി യു.എ.ഇയിലെ വിവിധ പ്രദേശങ്ങള്‍: വീഡിയോകള്‍ കാണാം
ദുബായ്•യു.എ.ഇയില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് കനത്ത മഴ പെയ്തു. അജ്മാന്, ഫുജൈറ, റാസ്-അല്‍ ഖൈമ എന്നിവിടങ്ങളിലെ കദ്ര, ദഫ്ത, മര്ബാദ്, ഷൌക തുടങ്ങിയ പ്രദേശങ്ങലില്‍ മഴയെത്തുടര്‍ന്ന് വെള്ളംകയറി.…
Read More » - 6 September
അബുദാബി നിക്ഷേപ അതോറിറ്റി ഇന്ത്യയില്‍ വൻ മുതല്‍ മുടക്കാനൊരുങ്ങുന്നു
ദുബൈ: അബുദാബി നിക്ഷേപ അതോറിറ്റി(എ.ഡി. എെ.എ) ഇന്ത്യയില്‍ വൻ മുതല്‍ മുടക്കാനൊരുങ്ങുന്നു. ഇന്ത്യയില്‍ പശ്ചാത്തല വികസന പദ്ധതികൾക്കു വേണ്ടിയാണ് പ്രധാനമായും മുതല്‍ മുടക്കുന്നത്. ഭവന നിര്‍മാണ പദ്ധതികളിലും…
Read More » - 6 September
അവിഹിത ബന്ധം: ദുബായില്‍ ഭാര്യയെ കുത്തിക്കൊന്ന് പ്രവാസി യുവാവ് തൂങ്ങിമരിച്ചു
ദുബായ്•ദുബായില്‍ അപ്പാര്‍ട്ട്മെന്റില്‍ നേപ്പാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വ്യക്തത. ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഭാര്യയുടെ അവിഹിതബന്ധത്തെ…
Read More » - 6 September
കപട പുരോഗമനവാദിയായ മലയാളി അപകടം ക്ഷണിച്ചു വരുത്തുന്നതിങ്ങനെ (ഓഡിയോ കേള്‍ക്കാം )
വിമാനത്തില്‍ കയറാനും അതുപോലെ അതില്‍നിന്നും ചാടി ഇറങ്ങാനും വളരെ വേഗത കാട്ടുന്നവരാണ് മലയാളികള്‍. പിന്നെ എന്നും യാത്ര ചെയ്യുന്ന പ്രവാസി മലയാളികളുടെ അവസ്ഥ പറയുകയും വേണ്ട.…
Read More » - 6 September
233 കാറുകളും 480 ബൈക്കുകളും ലേലത്തില്‍ വില്‍ക്കാനൊരുങ്ങി ദുബായ് പോലീസ്
ദുബായ്: വിവിധയിടങ്ങളില്‍ നിന്ന് പോലീസും മറ്റ് ഏജന്‍സികളും പിടികൂടിയ 233 കാറുകളും 480 ബൈക്കുകളും ലേലത്തില്‍ വില്‍ക്കാനൊരുങ്ങി ദുബായ് പോലീസ്. വിവിധ നിയമലംഘനങ്ങള്‍ക്ക് പോലീസ് പിടിച്ചെടുത്ത വാഹനങ്ങളുടെ…
Read More » - 6 September
ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി ഉടന്‍
ദുബൈ: ഇന്ത്യയും -യു.എ.ഇയും തമ്മിലുള്ള വാണിജ്യ-നിക്ഷേപ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പങ്കാളിത്ത ഉച്ചകോടി അടുത്ത മാസം നടക്കും. ഇന്ത്യന്‍ എമ്ബസി, ദുബൈ കോണ്‍സുലേറ്റ് എന്നിവയുടെ പിന്തുണയോടെ ബിസിനസ്…
Read More » - 6 September
സൗദിയില്‍ മെര്‍സ് കൊറോണ വൈറസ്; രണ്ട് മരണം
ബുറൈദ: സൗദി അറേബ്യയില്‍ മെര്‍സ് കൊറോണ വൈറസ് പടരുന്നു. വൈറസ് ബാധിച്ച് രണ്ടുപേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുറൈദയില്‍ 36 വയസുളള സ്വദേശി യുവാവും ജിദ്ദയില്‍…
Read More » - 6 September
സൗദിയിലെ കോടതിയില്‍ വെടിവെപ്പ്
അഫ്ലാജ്: സൗദിയിലെ കോടതിയില്‍ വെടിവെപ്പ്. സൗദിയിലെ അഫ്ലാജ് പ്രവിശൃയിലെ ജനറല്‍ കോടതി കെട്ടിടത്തിലാണ് സംഭവം നടന്നത്. വെടിയുതിര്‍ത്ത സൗദി പൗരനെ റിയാദ് പോലിസ് അറസ്റ്റ് ചെയ്തു. വെടിവെപ്പില്‍…
Read More » - 5 September
പുതിയ അന്തരാഷ്ട്ര തുറമുഖം ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്തു
ദോഹ: പുതിയ അന്തരാഷ്ട്ര തുറമുഖം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ് തുറുമുഖം. പ്രദേശത്തെ ഏറ്റവും വലിയ…
Read More » - 5 September
വ്യാജ റിപ്പോര്‍ട്ട് : ഇന്ത്യന്‍ ഡോക്ടര്‍ക്ക് 20,000 ദിര്‍ഹം പിഴ
ദുബൈ: വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്കിയ ഇന്ത്യന്‍ ഡോക്ടര്‍ക്ക് 20,000 ദിര്‍ഹം പിഴ. തന്നെ സമീപിച്ച രോഗിക്ക് പുറം വേദനയുണ്ടെന്ന് സ്ഥാപിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ഇതിനുള്ള മരുന്നുകളും ഡോക്ടര്‍…
Read More » - 5 September
ഒമാനിൽ മലയാളി വിദ്യാർഥിനി മരിച്ചു
സലാല: വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. ഒമാനിലാണ് സംഭവം നടന്നത്.കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകള്‍ ഷഹാരിസ് (15) ആണ് മരിച്ചത്. ഷഹാരിസ് സലാല ഇന്ത്യന്‍…
Read More » - 5 September
അശ്ലീല സന്ദേശങ്ങൾ; അദ്ധ്യാപിക ദുബായില്‍ പിടിയിൽ
ദുബായ്: ഫിലിപ്പിനോ അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു. സിറിയക്കാരിയായ വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണ്‍ വഴി അശ്ലീല സന്ദേശങ്ങളയച്ച അധ്യാപകനാണ് പിടിയിലായത്. മാതാവിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. അല്‍ തവാര്‍…
Read More » - 5 September
കഅ്ബക്ക് ചുറ്റും തീർഥാടക സാഗരം
മക്ക: കഅ്ബക്ക് ചുറ്റും തീര്‍ഥാടക സാഗരം. മിനാ താഴ്വാരയോട് തീര്‍ഥാടകര്‍ കൂട്ടത്തോടെ യാത്ര ചൊല്ലിയതോടെയാണ് വിടവാങ്ങല്‍ ത്വവാഫിനെത്തിയവരെ കൊണ്ട് മക്കയും പരിസരവും നിറഞ്ഞത്. ഞായറാഴ്ച തന്നെ 20…
Read More » - 5 September
ജോലി തേടി ഇന്ത്യാക്കാര്‍ ഏറ്റവും അധികം പോകുന്ന രാജ്യം ഇതാണ്
ജോലി തേടി മറുനാടുകളിലേയ്ക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ അധികമാണ്
Read More » - 5 September
ഒമാനില്‍ വാഹനാപകടത്തിൽപ്പെട്ട് മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
മസ്കറ്റ് ; ഒമാനില്‍ വാഹനാപകടത്തിൽപ്പെട്ട് മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. സലാല ഇന്ത്യന്‍ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയും കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി നിവാസി താഹിറിെന്റ മകള്‍ ഷഹാരിസ്…
Read More » - 4 September
മലയാളി അബുദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു
അബുദാബി: എറണാകുളം സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചു. മുളവുകാട് പൊന്നാരിമംഗലം കാനാട്ടിയില് പരേതനായ ബെന്നി ഫ്രാന്‍സിസിന്റെ മകനായ ജോളി ജോസഫ് (51) ആണ് മരിച്ചത്. അബുദാബി നാഷണല്‍…
Read More » - 4 September
ജിദ്ദയില്‍ മലയാളി മതിലില്‍ തലയിടിച്ച് മരിച്ചു
ജിദ്ദ: ജിദ്ദയില്‍ സിസിടിവി സ്ഥാപിക്കുന്നതിനിടെ താഴെ വീണ് മലയാളി മരിച്ചു. മലപ്പുറം കീശേരി പുളിയക്കോട് മേല്‍മുറി സ്വദേശി കളരിക്കാടന് മുഹമ്മദ് ഷെഫീഖ്(30) ആണ് ജോലിസ്ഥലത്ത് വീണ്…
Read More » - 4 September
ഹജ്ജിനിടെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം
മക്ക : ഹജ്ജിനിടെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണം നല്കുന്നതില് മന്ത്രാലയത്തിന്റെ മുഴുവന്‍…
Read More » - 4 September
ഖത്തറില്‍ 189 ഇന്ത്യക്കാര്‍ ജയിലില്‍
ദോഹ•ഖത്തറില്‍ 189 ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നതായും 115 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ ഉള്ളതായും ഇന്ത്യന്‍ എംബസി. ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് എത്തിയ 42 പരാതികളില്‍ 28 പരാതികള്‍ പരിഹരിച്ചതായും…
Read More »