Gulf
- Sep- 2018 -15 September
റോഡരികിൽ കുഞ്ഞിനെ ഇരുത്തി തമ്മിൽ ഇടിച്ചും മുടിയിൽ പിടിച്ച് വലിച്ചും തല്ലുകൂടി സ്ത്രീകൾ; വീഡിയോ പുറത്ത്
റിയാദ്: സൗദിയിൽ റോഡരികിൽ സ്ത്രീകൾ തമ്മിൽ തല്ലുന്ന വീഡിയോ പുറത്ത്. പർദ ധാരികളായ അഞ്ചു സ്ത്രീകൾ തമ്മിൽ വഴക്ക് കൂടുമ്പോൾ ഇതിനിടെ ഒരു കുട്ടിയും പെട്ടുപോകുന്നുണ്ട്. എതിർവശത്ത്…
Read More » - 15 September
യു.എ.ഇയില്‍ വാട്സ് ആപ്പ് കോളിന് അനുമതി ? സത്യാവസ്ഥ പുറത്തുവിട്ട് യു.എ.ഇ ടെലികമ്യൂണിക്കേഷന്‍സ് അതോറിറ്റി
ദുബായ് : യു.എ.ഇയില്‍ വാട്സ് ആപ്പ് കോളിന് അനുമതി ലഭിച്ചുവെന്ന് പ്രചരിച്ച വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവിട്ട് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ടിആര്‍എ). വാട്സാപ് കോളുമായി ബന്ധപ്പെട്ട്…
Read More » - 15 September
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രബലമായ പാസ്പോര്‍ട്ട് ഈ രാജ്യത്തിന്റേത്
അബുദാബി: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രബലമായ പാസ്പോര്‍ട്ട് യുഎഇയുടെത്. 157 രാജ്യങ്ങളുടെ ആഗോള പാസ്പോർട്ട് ഇൻഡക്സിൽ ലോക റാങ്കിങിൽ ഒമ്പതാം സ്ഥാനവും യുഎഇ നേടി. ആർടൻ ക്യാപിറ്റൽ…
Read More » - 14 September
സൗദിയിൽ വ്യോമയാന മേഖലയിലേക്ക് ഒരുദിവസത്തിനകം അപേക്ഷ നൽകിയത് ആയിരത്തിലേറെ സ്ത്രീകൾ
റിയാദ്: സൗദിയിൽ വ്യോമയാന മേഖലയിലേക്ക് ഒരുദിവസത്തിനകം അപേക്ഷ നൽകിയത് ആയിരത്തിലേറെ സ്ത്രീകൾ. സൗദി ആഭ്യന്തര വിമാന കമ്പനിയായ ഫ്ളെയ്നാസിനാണ് 24 മണിക്കൂറിനകം 1000 അപേക്ഷകള്‍ ലഭിച്ചത്. വ്യോമയാന…
Read More » - 14 September
അബുദാബിയിൽ അനധികൃതമായി ഫ്ലാറ്റിനുള്ളിൽ സ്ത്രീകള്‍ക്ക് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്ന സംഘം പിടിയിൽ
അബുദാബി: അബുദാബിയിൽ അനധികൃതമായി ഫ്ലാറ്റിനുള്ളിൽ സ്ത്രീകള്‍ക്ക് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്ന സംഘത്തെ പോലീസ് കൈയ്യോടെ പിടികൂടി. തലസ്ഥാന നഗരത്തിലെ ഈ ഫ്ളാറ്റില്‍ വച്ച് നിയമവിരുദ്ധമായാണ് സ്ത്രീകള്‍ക്കുള്ള…
Read More » - 14 September
വിദ്യാർത്ഥികളുടെ ബാഗിന് ഭാരം കൂടിയാൽ ഇനി പണികിട്ടും..
ദോഹ: കുട്ടികളുടെ ബാഗിന്റെ ഭാരം കൂടുതലാണെങ്കിൽ ഇനി അത് ഗുരുതര കുറ്റമാണ്. കഴുത്ത്, തോൾ വേദനയ്ക്കു ചികിൽസ തേടുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്…
Read More » - 13 September
കുടുംബകലഹത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിന്റെ കണ്ണില്‍ സോപ്പു ലായനി ഒഴിച്ചു, കത്തികൊണ്ട് കുത്തി
ഫുജൈറ : ഭര്‍ത്താവുമായുണ്ടായ തര്‍ക്കം ഒടുവില്‍ കത്തികുത്തില്‍ കലാശിച്ചു. ഫുജൈറയിലാണ് സംഭവം. കുടുംബ പ്രശ്നത്തിന്റെ പേരില്‍ ഭര്‍ത്താവിനെ കത്തികൊണ്ട് ആക്രമിക്കുകയും കണ്ണില്‍ സോപ്പു ലായനി ഒഴിക്കുകയും ഇയാളുടെ…
Read More » - 13 September
വീണ്ടും നിരക്കിളവുമായി ഖത്തർ എയർവേയ്സ്
ദോഹ: നിരക്കിളവുകളുമായി ഖത്തർ എയർവേയ്സ്. സെപ്റ്റംബര്‍ 10 മുതല്‍ 18 വരെയുള്ള ടിക്കറ്റുകള്‍ ഖത്തര്‍ എയര്‍വേസ്.കോമിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഓഫറുകൾ ലഭിക്കുന്നത്. ഹോട്ടല്‍ ബുക്കിങ്ങുകള്‍, കാര്‍ റെന്റല്‍,…
Read More » - 13 September
വിദേശിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യു.എ.ഇയിലെ സ്വദേശി വനിതയ്ക്ക് കുട്ടികളുടെ സംരക്ഷണ ചുമതല നഷ്ടമായി
ദുബായ് : വിദേശിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യു.എ.ഇയിലെ സ്വദേശി വനിതയ്ക്ക് കുട്ടികളുടെ സംരക്ഷണ ചുമതല നഷ്ടമായി. വിവാഹബന്ധം വേര്‍പെടുത്തിയ യുവതി വിദേശിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന്…
Read More » - 13 September
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടുകള്: നില മെച്ചപ്പെടുത്തി യു.എ.ഇ
ദുബായ്•ലോകത്തെ ശക്തമായ പാസ്പോര്ട്ടുകകളില് നില മെച്ചപ്പെടുത്തി യു.എ.ഇ പാസ്പോര്‍ട്ട്. 157 രാജ്യങ്ങളില്‍ വിസ-ഫ്രീ പ്രവേശനം അനുവദിക്കുന്ന യു.എ.ഇ പാസ്പോര്‍ട്ടിന്റെ ഇപ്പോഴത്തെ സ്ഥാനം 9 ആണ്. യു.എ.ഇ വിദേശകാര്യ…
Read More » - 13 September
സ്വദേശിവൽക്കരണം: സൗദിയിൽ കടകളിൽ പരിശോധന കർശനമാക്കി
റിയാദ്: സൗദിയില്‍ നാലു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ തൊഴില്‍ സാമൂഹിക മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധന കര്ശനാമാക്കി. ഇന്നലെ റിയാദ് ,ജിദ്ദ ,ദമ്മാം തുടങ്ങിയവിടങ്ങളിലും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലും…
Read More » - 13 September
പൊതുമാപ്പ് ; ഗാര്‍ഹിക തൊഴിലാളികളുടെ വിസ ചെലവ് കുറയുന്നു
അബുദാബി : യുഎയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ ഗാര്‍ഹിക തൊഴിലാളികളുടെ വിസ ചെലവ് കുറഞ്ഞതായി റിക്രൂട്ടിങ് ഏജന്‍സികള്‍. പൊതുമാപ്പ് തുടങ്ങിയശേഷം നിയമാനുസൃതം തൊഴിലെടുക്കാന്‍ സന്നദ്ധരായവരുടെ എണ്ണം കൂടിയതാണു ഇതിന്…
Read More » - 13 September
സൗദി ലുലുവിൽ നിന്ന് കോടികൾ തട്ടി; പ്രവാസി മലയാളി ഒളിവിൽ; സംഭവം ഇങ്ങനെ
റിയാദ്: സൗദി ലുലുവിൽ 4.24 കോടിയുടെ സാമ്പത്തിക വെട്ടിപ്പ് നടത്തി മുങ്ങിയ തിരുവനന്തപുരം സ്വദേശി ഷിജു ജോസഫ് ഒളിവിൽ. നാലു വർഷത്തോളമായി റിയാദിലെ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ…
Read More » - 13 September
വയോധികരുടെ സംരക്ഷണ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നത് ഈ ഗൾഫ് രാജ്യം
ദോഹ : വയോധികരുടെ സംരക്ഷണ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നത് ഗൾഫ് രാജ്യമായ ഖത്തറാണ്. വയോധികരുടെ സാമൂഹിക സുരക്ഷ, താമസസൗകര്യം, ജോലി, സംരക്ഷണം എന്നിവ നിയമപരമായി ഖത്തർ ഉറപ്പാക്കിയിട്ടുണ്ട്.…
Read More » - 13 September
ദുബായിലെ വാഹന ഉടമകള്‍ക്ക് ഒരു സന്തോഷ വാർത്ത ; വാഹന രജിസ്ട്രേഷന് പുതിയ വഴി
ദുബായ് : ദുബായിലെ വാഹന ഉടമകള്‍ക്ക് സന്തോഷ വാർത്തയുമായി റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. വാഹന രജിസ്ട്രേഷന് പുതുക്കുന്ന കാര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. കൃത്യസമയത്ത് രജിസ്ട്രേഷന് ഓട്ടോമാറ്റിക്…
Read More » - 13 September
ഷാർജയിൽ ഭിക്ഷക്കാരി പിടിയിൽ : ഇവരിൽ നിന്നും 10000 ദിർഹം കണ്ടെടുത്തു
ഷാർജ : ഭിക്ഷാടന നിരോധാനമുള്ള യുഎഇയിൽ ഭിക്ഷക്കാരി പിടിയിൽ. ഷാർജയിൽ പിടിയിലായ ഇവരിൽ നിന്നും 10000 ദിർഹം(രണ്ട് ലക്ഷത്തോളം രൂപ) കണ്ടെടുത്തു. പിടികൂടുന്ന സമയത്ത് അഞ്ചോളം കടകളിൽ…
Read More » - 13 September
മൂന്ന് വിമാനക്കമ്പനികൾക്ക് അനുമതി നൽകി ഗൾഫ് രാജ്യം
മസ്കറ്റ് : മൂന്ന് വിമാനക്കമ്പനികൾക്ക് അനുമതി നൽകിയാതായി അറിയിച്ച് ഒമാൻ എയർപോർട്ട് മാനേജ്മെന്റ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശൈഖ് ഐമൻ ബിൻ അഹ്മദ് അൽ ഹുസ്നി.…
Read More » - 12 September
ഖത്തറിൽ സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് മരിച്ചു
ദോഹ: ഖത്തറിൽ സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് മരിച്ചു. കാസര്‍കോട് സ്വദേശി ആസിഫ് (27) ആണ് മരിച്ചത്. സന്ദര്‍ശക വിസയിൽ എത്തിയ ആസിഫിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ്…
Read More » - 12 September
യു.എ.ഇയില്‍ കാലാവസ്ഥ മാറുന്നു
അബുദാബി: യു.എ.ഇയില്‍ കാലാവസ്ഥ മാറുന്നുവെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ചൂട് കുറഞ്ഞുവെന്ന് കാലാവസ്ഥാ കേന്ദ്രം ജനങ്ങളെ അറിയിച്ചു. 44.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു…
Read More » - 12 September
ദുബൈയിൽ നാല് വയസ്സുകാരിയുടെ കാൽ എസ്കലേറ്ററിൽ കുടുങ്ങി
ദുബായ്: ദുബൈയിലെ ഒരു ഷോപ്പിംഗ് മാളിലെ എസ്കലേറ്ററിൽ കാൽ കുടുങ്ങിയ നാല് വയസ്സുകാരിയെ ദുബായ് പോലീസ് രക്ഷിച്ചു. സ്നീകേഴ്സ് ധരിച്ചിരുന്ന കുട്ടിയുടെ കാൽ എസ്കലേറ്ററിന്റെ ഇടയ്ക്ക് കുടുങ്ങുകയായിരുന്നു.…
Read More » - 12 September
മോഷ്ടാക്കളെ സാഹസികമായി പിടികൂടിയ മലയാളികൾക്ക് ഒമാൻ പോലീസിന്റെ ആദരം
മസ്ക്കറ്റ്: മോഷണശ്രമം തടഞ്ഞ് മോഷ്ടാക്കളെ സാഹസികമായി പിടികൂടിയ മലയാളികളെ ആദരിച്ച് റോയല്‍ ഒമാന്‍ പൊലീസ്. മക്ക ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ കണ്ണൂര്‍ സ്വദേശി റയീസ്, കണ്ണൂര്‍ തില്ലങ്കേരി സ്വദേശി…
Read More » - 12 September
പ്രവാസിയുടെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ ഇനി ബിഗ് ടിക്കറ്റ് കൂട്ടുവരും; കാശ് ചിലവൊന്നുമില്ലാതെ, പക്ഷേ ഉള്ളുതുറക്കണം
സ്വപ്നത്തിന് പരിധിയില്ല. എന്നാല്‍ ആ സ്വപ്നങ്ങള്‍ ജീവിതവുമായി ചേര്‍ന്നിരിക്കണം. എങ്കില്‍ ആ സ്വപ്നം ഞങ്ങള്‍ പൂവണിയിക്കും. ഇത് പറഞ്ഞത് മറ്റാരുമല്ല. അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ എ.ജി.എം ഷെറില്‍…
Read More » - 12 September
ഷാർജയിൽ 19-ാം നിലയിൽനിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ചു
ഷാർജ: പത്തൊൻപതാം നിലയിൽ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ചു. ഷാർജയിലെ അൽ ഖാസ്ബാ പ്രദേശത്തുള്ള കെട്ടിടത്തിലാണ് സംഭവം നടന്നത്. 22 കാരിയായ എത്യോപ്യൻ യുവതിയാണ് മരിച്ചത്. കെട്ടിടത്തിന്റെ…
Read More » - 12 September
ഒരു മുറിക്കുള്ളിൽ നാലുവർഷമായി കഴിയുന്ന കുടുംബം; ഈ ദുരവസ്ഥയ്ക്ക് കാരണം സ്വന്തം മകൾ; സംഭവം ഇങ്ങനെ
ദുബായ് : കഴിഞ്ഞ നാലുവർഷമായി ദുബായിലെ ഒരു മുറിക്കുള്ളിൽ പുറത്തിറങ്ങാനാവതെ കഴിയുകയാണ് മൂന്നംഗ മലയാളീ കുടുംബം. ഈ ദുരവസ്ഥയ്ക്ക് കാരണക്കാരിയായത് വളർത്തിവലുതാക്കിയ സ്വന്തം മകളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു…
Read More » - 12 September
മലയാളി യുവതിയെ ബഹ്റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
മനാമ: മലയാളി യുവതിയെ ബഹ്റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . തൃശ്ശൂര്‍ ചാവക്കാട് സ്വദേശിനി ഷംലി(28)യാണ് ഗുദൈബിയയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. ഷംലിയുടെ ഭര്‍ത്താവ് ലിതിന്…
Read More »