Gulf
- Nov- 2018 -1 November
ദുബായിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പനിബാധിച്ച് മരിച്ചു
ദുബായ്: പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ദുബായില്‍ മരിച്ചു. അല്‍ഖൂസ് ജെംസ് ഔവര്‍ ഓണ്‍ ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി അമീന അനും…
Read More » - 1 November
സൗദിയിൽ കനത്ത മഴ തുടരും
ദമ്മാം: സൗദിയില്‍ പലയിടങ്ങളിലും നാളെ മുതല്‍ ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത…
Read More » - Oct- 2018 -31 October
യുഎഇയിൽ സ്ഥിര താമസാനുമതി നേടാം ഇങ്ങനെ
അബുദാബി: യുഎഇ ഉപാധികളോടെ സ്ഥിരം വീസ നൽകാൻ ആലോചിക്കുന്നു. വൻ നിക്ഷേപത്തിലൂടെ ദീർഘകാല താമസാനുമതിയോ പൗരത്വമോ നേടാനുള്ള അവസരമാണ് ഉണ്ടാവുക. യുഎഇയിൽ പത്തു ലക്ഷം ദിർഹത്തിന്റെ (ഏകദേശം…
Read More » - 31 October
മാതാപിതാക്കളുടെ മുന്നിലിട്ട് ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് ദുബായ് ജയിലിലായി
ദുബായ് : മാതാപിതാക്കള്‍ വീട്ടിലുള്ളപ്പോള്‍ അണ്കുട്ടിയെ പീഡിപ്പിച്ചതിന് 28കാരനായ യുവാവ് ദുബായ് ജയിലിലായി. പാകിസ്ഥാന് പൗരനായ ഇയാള്‍ക്ക് കോടതി മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. ഈജിപ്ഷ്യന്‍ കര്‍ഷകനായിരുന്നു…
Read More » - 31 October
ദുബായിൽ ബീച്ചിൽ മുങ്ങി താഴന്ന ഇന്ത്യക്കാരനെ അധികൃതർ രക്ഷിച്ചു
ദുബായ് : ബീച്ചിൽ മുങ്ങി താഴന്ന ഇന്ത്യക്കാരനെ അധികൃതർ രക്ഷിച്ചു. ബീച്ചിൽ മുങ്ങി താഴ്ന്ന 38 കാരനായ ഇന്ത്യക്കാരനെ ഭീച്ചിൽ ഉണ്ടായിരുന്ന മെഡിക്കൽ വിഭാഗം അധികൃതരാണ് രക്ഷിച്ചത്.…
Read More » - 31 October
ദുബൈയില്‍ വാഹനാപകടത്തിൽ മലയാളി അധ്യാപകന് ദാരുണാന്ത്യം
ദുബൈ: ദുബൈയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി അധ്യാപകന് മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ മഞ്ഞളുങ്ങല്‍ ഇറക്കിങ്ങല്‍ സെയ്തലവിയുടെ മകന് മുഹമ്മദ് കുട്ടി (53) ആണു മരിച്ചത്. കബറടക്കം ദുബൈയില്‍…
Read More » - 31 October
യു.എ.ഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്
അബുദാബി: യു എ ഇ യില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇപ്പോൾ ഉഷ്ണകാലം അവസാനിച്ചുവെന്നും അതിനാൽ തണുപ്പുകാലം…
Read More » - 31 October
ലോകത്തെ മൂന്നാമത്തെ വലിയ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം
ഷാര്‍ജ: ലോകത്തെ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം. പുസ്തക മേള ഇന്ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ ഷാര്‍ജ ഭരണാധികാരി ഷെയ്ക്ക് സുല്‍ത്താന്‍ അല്‍…
Read More » - 30 October
ഒന്നരവർഷമായി ഇക്കാമ കിട്ടിയില്ല; സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നിയമക്കുരുക്കഴിച്ച് മുത്തുഗണേശൻ നാട്ടിലേയ്ക്ക് മടങ്ങി
ജുബൈൽ: നവയുഗം സംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗവും ജുബൈൽ ഇസ്ലാമിക്ക് സെന്ററും കൈകോർത്തപ്പോൾ, നിയമക്കുരുക്കിൽപ്പെട്ട് ചികിത്സപോലും തേടാനാകാത്ത അവസ്ഥയിലായിരുന്ന തമിഴ്നാട് സ്വദേശി, നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് തിരുച്ചിറപ്പള്ളി…
Read More » - 30 October
അപകടത്തിൽപ്പെട്ട് പരിക്കേറ്റവരെ റോഡില്‍ പറന്നിറങ്ങി രക്ഷിച്ച് ഷാർജ പൊലീസ്
ഷാർജ : അപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ സ്വദേശിയെയും നാലു മക്കളെയും റോഡില്‍ പറന്നിറങ്ങി ഷാർജ പൊലീസ് രക്ഷിച്ചു. ഖൽബ–മെലിഹ് റോഡിലാണ് സംഭവം. അപകടം സംഭവിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വാഹനങ്ങളിൽ…
Read More » - 30 October
നവംബര്‍ മാസത്തേക്കുള്ള യുഎഇയിലെ ഇന്ധനവില ഇങ്ങനെ
അബുദാബി: യുഎഇയില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഒക്ടോബറിലുള്ളതിനേക്കാള്‍ കുറഞ്ഞ വിലയായിരിക്കും നവംബറില്‍. സൂപ്പര്‍ 98 പെട്രോളിന് 2.61 ദിര്‍ഹത്തില്‍ നിന്ന് 2.57 ദിര്‍ഹമായി കുറയും. സ്പെഷ്യല്‍…
Read More » - 30 October
യുഎഇയില്‍ പിഞ്ചുകുഞ്ഞിനെ അമ്മ മര്‍ദ്ദിച്ച് കൊന്നു
ദുബായ്: പിഞ്ചുകുഞ്ഞിനെ അമ്മ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ 33 വയസുള്ള സ്ത്രീ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 30 October
യുഎഇയിൽ പ്രവാസി യുവാവ് മരിച്ച നിലയിൽ
ദുബായ് : യുഎഇയിൽ പ്രവാസി യുവാവ് താമസ സ്ഥലത്തെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ. ദുബായിൽ ഇന്റീരിയർ ഡിസൈനിങ് സ്ഥാപനം നടത്തിവരികയായിരുന്ന അഴീക്കോട് മൂന്നുനിരത്ത് ഒണ്ടേൻ റോഡ്…
Read More » - 30 October
യുഎഇയില്‍ കനത്ത മഴ തുടരുന്നു; ജാഗ്രത നിർദേശം
അബുദാബി: യുഎയില്‍ ശക്തമായ മഴ തുടരുന്നു. നദികള്‍ കരകവിഞ്ഞൊഴുകുകയാണെന്നാണ് റിപ്പോര്‍ട്ട്. ഫുജൈറയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 102.8 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 1977നു ശേഷമുള്ള ഏറ്റവും ശക്തമായ…
Read More » - 30 October
പൊതുമാപ്പ് കാലാവധി നീട്ടി
ദുബായ് : യുഎഇയിൽ പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനം. കാലാവധി നാളെ അവസാനിക്കാൻ ഇരിക്കെയാണ് നീട്ടിയത്. ഒന്നുകില്‍ താമസം നിയമവിധേയമാക്കാനോ അല്ലെങ്കില്‍ പിഴയൊടുക്കാതെ രാജ്യംവിടാനോ…
Read More » - 30 October
എക്സിറ്റ് പെര്‍മിറ്റിനായി കാത്തുനില്‍ക്കാതെ തൊഴിലാളികള്‍ക്ക് രാജ്യം വിടാം
ദോഹ: ഖത്തറില്‍ ഇനിമുതല്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെ തൊഴിലാളികള്‍ക്ക് രാജ്യം വിടാം. രാജ്യം വിടാനുള്ള എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുമെന്ന് സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് ഖത്തര്‍ അമീര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കമ്പനിയില്‍…
Read More » - 30 October
പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കും
ദുബായ്: അനധികൃത താമസക്കാര്‍ക്കായി യു.എ.ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കും. ഒന്നുകില്‍ താമസം നിയമവിധേയമാക്കാനോ അല്ലെങ്കില്‍ പിഴയൊടുക്കാതെ രാജ്യംവിടാനോ ഉള്ള അവസരമാണ് പൊതുമാപ്പ്…
Read More » - 29 October
16കാരിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചു ; യുവതി അടക്കം 4 പേര് ദുബായ് ജയിലഴിയെണ്ണും
ദുബായ് : പതിനാറുകാരിയായ സ്വന്തം നാട്ടുകാരിയെ തന്നെ ദുബായിയിലേക്ക് വിളിച്ചുവരുത്തി ബലാല്‍ക്കാരമായി ശരീരം വില്ക്കുവാന് പ്രേരിപ്പിച്ച 5 പേരെ ദുബായ് പോലീസ് റെയ്ഡില്‍ പിടികൂടി. അറസ്റ്റ് വരിച്ച…
Read More » - 29 October
നവംബറോടെ പെട്രോള്‍ വിലയില്‍ കുറവ് വരുത്താന്‍ ഒരുങ്ങുന്നു
ദുബായ്: നവംബറോടെ പെട്രോള്‍ വിലയില്‍ കുറവ് വരുത്താന്‍ ഒരുങ്ങുന്നു . യു.എ.ഇ മന്ത്രാലയമാണ് പെട്രോള്‍ വിലയില്‍ കുറവ് വരുത്താന്‍ ഒരുങ്ങുന്നത്. നവംബര്‍ മുതല്‍ പെട്രോള്‍ വില കുറയ്ക്കുവാനാണ്…
Read More » - 29 October
യുഎഇയിൽ പനിബാധിച്ച് പ്രവാസി മരിച്ചു
പാലാ : യുഎഇയിൽ പനിബാധിച്ച് പ്രവാസി മരിച്ചു. ദുബായിൽ എൻജിനീയറായിരുന്ന ഭരണങ്ങാനം പനയ്ക്കക്കുഴിയിൽ ബിമൽ (അപ്പു-35) ആണ് മരിച്ചത്. സംസ്ക്കാരം പിന്നീട്. ഭാര്യ ജീനാ പാലാരിവട്ടം കിണറ്റിങ്കൽ…
Read More » - 28 October
നവയുഗത്തിന്റെ സഹായത്തോടെ പ്രവാസി യുവതി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: വനിതാ അഭയകേന്ദ്രത്തിൽ നിന്നും നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ , ആന്ധ്ര സ്വദേശിനിയായ വീട്ടുജോലിക്കാരി നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. നൽഗൊണ്ട എസ്.ടി.കോളനി സ്വദേശിനി പുഷ്പ…
Read More » - 28 October
യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്
ദുബായ് : യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത നാലു ദിവസം മഴയും പൊടിയും നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
Read More » - 28 October
ഇത്തരത്തിലുള്ള ഡ്രൈവിങിന് മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അബുദാബി: അപകടകരമായ വിധത്തില്‍ റോഡിലൂടെ വളഞ്ഞും പുളഞ്ഞും വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി. 3000 ദിര്‍ഹമാണ് ഇത്തരക്കാര്‍ക്ക് പിഴ ലഭിക്കുന്നത്.…
Read More » - 28 October
സൗദിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
റിയാദ്: സൗദിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഈ ആഴ്ച്ച വരാനിരിക്കുന്നത് അതിശക്തമായ മഴയെന്നാണ് സിവില്‍ ഡിഫന്‍സ് നല്കിയ മുന്നറിയിപ്പില്‍ പറയുന്നത്. രാജ്യത്തിന്റെ ദക്ഷിണ ഭാഗങ്ങളിലും റിയാദിലുമായിരിക്കും മഴ…
Read More » - 27 October
ഖത്തറിൽ മഴ തുടരും
ദോഹ: ഖത്തറിൽ ഇന്നുമുതൽ തിങ്കളാഴ്ചവരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുതൽ ചാറ്റൽ മഴയ്ക്കും ചിലപ്പോൾ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.…
Read More »