റിയാദ്: ഖഷോഗി കൊലപാതകത്തില്‍ സൗദി കടുംപിടുത്തത്തില്‍ തന്നെ . ഖഷോഗിയെ കൊന്നവരെ വിട്ടുകിട്ടണമെന്ന തുര്‍ക്കിയുടെ ആവശ്യം സൗദി തള്ളി. പ്രതികളുടെ വിചാരണ സൗദിയില്‍ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാധ്യമങ്ങള്‍ വിഭ്രാന്തി പൂണ്ടാണ് വാര്‍ത്തകള്‍ കൈകാര്യം ചെയ്തതെന്നും സൗദി പ്രതികരിച്ചു.
അതേസമയം കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള 18 പ്രതികളെ വിട്ടു നല്‍കണമെന്നാണ് തുര്‍ക്കിയുടെ ആവശ്യം.
Post Your Comments