UAELatest News

യുഎഇയിൽ പനിബാധിച്ച് പ്രവാസി മരിച്ചു

പാലാ : യുഎഇയിൽ പനിബാധിച്ച് പ്രവാസി മരിച്ചു. ദുബായിൽ എൻജിനീയറായിരുന്ന ഭരണങ്ങാനം പനയ്ക്കക്കുഴിയിൽ ബിമൽ (അപ്പു-35) ആണ് മരിച്ചത്. സംസ്‌ക്കാരം പിന്നീട്. ഭാര്യ ജീനാ പാലാരിവട്ടം കിണറ്റിങ്കൽ കുടുംബാംഗം. മകൾ: കെയ്റ്റിലിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button