Gulf
- Nov- 2018 -11 November
മാധ്യമപ്രവർത്തകന്റെ കൊലപാതകം ; തെളിവുകൾ തുര്‍ക്കി കൈമാറി
റിയാദ്: സൗദിയിൽ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായക തെളിവുകൾ തുർക്കി അമേരിക്കയ്ക്കും, സൗദിക്കും, ബ്രിട്ടനും, ജർമ്മനിയ്ക്കും കൈമാറി. കൊലപാതകം നടന്ന രീതി വിവരിക്കുന്ന ഓഡിയോ…
Read More » - 11 November
കുവൈറ്റിൽ മഴക്കെടുതി; രണ്ട് മരണം; മന്ത്രി രാജിവച്ചു
കുവൈറ്റ് സിറ്റി: കനത്തമഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു മരണം. മഴക്കെടുതിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസാം അൽ റൂമി രാജിവച്ചു. ഒരാഴ്ചക്കിടെ രണ്ടുതവണയായി ഉണ്ടായ…
Read More » - 11 November
നബിയുടെ ജന്മദിനത്തിന് യു.എ.ഇ യില്‍ പൊതു അവധി
ഷാര്‍ജ: മുഹമ്മദ് നബിയുടെ ജന്മദിനമായ നവംബര്‍ 18 (ഞായര്‍) പൊതു അവധിയായ് ഷാര്‍ജ ഗവണ്മെന്റിന്റെ മാനവ വിഭവ ഡയറക്ടറേറ്റ് തീരുമാനിച്ചു. നവംബര്‍ 19 ന് (തിങ്കളാഴ്ച മുതല്‍)…
Read More » - 11 November
ദുബായിയില്‍ നിന്നും ഈ രാജ്യത്തേക്ക് പോകാന്‍ ഇനി വെറും 11 ദിര്‍ഹം ; ഓഫര്‍ നല്‍കുന്നത് പ്രമുഖ വിമാന കമ്പനി
ഫിലിപ്പൈന്‍സിന്റെ ഏറ്റവും വലിയ വിമാനക്കമ്പനിയായ സിബൂ പസഫിക് എയര്‍ (സിഇബി) ആരംഭിക്കുന്ന രണ്ട്ദിവസത്തെ ‘ക്രേഡ് സീറ്റ് സില്’ പ്രഖ്യാപിച്ചു. ദുബായിയില്‍ നിന്നും മനിലയിലേക്ക് പോകുന്നതിന് വെറും 11…
Read More » - 11 November
കുവൈറ്റിലെ കനത്തമഴയിൽ ഒരു മരണം; അതീവ ജാഗ്രത നിര്‍ദേശം
കുവൈറ്റ്: കനത്തമഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു മരണം. ഫഹാഹീലില്‍ അഹമ്മദ് ബറാക് അല്‍ ഫദലി(32) ആണ് മരിച്ചത്. അതേസമയം ശക്തമായി തുടരുന്ന മഴയില്‍ റോഡുകളും പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി.…
Read More » - 10 November
വേശ്യാവൃത്തി: അക്കൗണ്ടന്റായ പ്രവാസി യുവതി പിടിയില്‍
ദുബായ്•ദുബായില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട യുവതി വിചാരണ നേരിടുന്നു. 36 കാരിയായ പാകിസ്ഥാനി അക്കൗണ്ടന്റ് ഹോട്ടല്‍ റൂമില്‍ പോലീസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന് രേഖകള്‍…
Read More » - 10 November
യുഎഇയിൽ ആഡംബരകാർ നടുറോഡിൽ കത്തിനശിച്ചു
യുഎഇ: യുഎഇയിൽ ആഡംബരകാർ അൽ ബീച്ച് താഴ്വരയിൽ കത്തിനശിച്ചു. റാസൽഖൈമയിൽ ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. അപകടമുണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാറിന്റെ എഞ്ചിനിലാണ് ആദ്യം തീപിടുത്തം…
Read More » - 10 November
കനത്ത മഴയിൽ കുവൈറ്റിലെ പല പ്രദേശങ്ങളും വെള്ളത്തിൽ
കുവൈറ്റ്: കനത്ത മഴയിൽ കുവൈറ്റിലെ പല പ്രദേശങ്ങളും വെള്ളത്തിൽ. വെള്ളിയാഴ്ച സന്ധ്യയോടെയാണ് മഴ കനത്തത്. ഇതോടെ മംഗഫ്, ഫഹാഹീൽ, അഹമ്മദി തുടങ്ങി രാജ്യത്തിന്റെ പലഭാഗങ്ങളിലും വെള്ളം പൊങ്ങി.…
Read More » - 10 November
ഇത്തരം ലിങ്കുകൾ തുറക്കരുത്; മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: വാട്സാപ്പിൽ വരുന്ന ചില ലിങ്കുകൾ തുറക്കരുതെന്ന മുന്നറിയിപ്പുമായി യുഎഇ ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി. വാട്ട്സാപ്പ് ഗോൾഡ് വേർഷൻ എന്ന സന്ദേശവുമായി എത്തുന്ന ലിങ്കുകൾ തുറക്കരുതെന്നാണ് മുന്നറിയിപ്പ്.…
Read More » - 9 November
കുവൈറ്റിൽ തീപിടിത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിൽ തീപിടിത്തം. അംഗാറ സ്ക്രാപ് യാർഡിലുണ്ടായ തീപിടിത്തത്തിൽ 500 ചതുരശ്രമീറ്റർ ചുറ്റളവിൽ സൂക്ഷിച്ച വസ്തുക്കൾ കത്തിനശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തീപിടിത്തത്തിന്റെ കാരണം…
Read More » - 9 November
പ്രവാസികൾ ആശങ്കയിൽ; സൗദിയിലെ ഈ മേഖലയിൽ രണ്ടാം ഘട്ട സ്വദേശിവത്കരണം ഉടൻ
റിയാദ്: സൗദിയിൽ വാണിജ്യ മേഖലകളിലെ രണ്ടാം ഘട്ട സ്വദേശിവത്കരണത്തിനു തുടക്കമാവുന്നു. പന്ത്രണ്ട് വിഭാഗം വാണിജ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന എഴുപതു ശതമാനം സ്വദേശി വത്കരണത്തിന്റെ രണ്ടാം ഘട്ടത്തിനാണ് നാളെ…
Read More » - 9 November
ലൈംഗിക തൊഴിലാളിയെ കയ്യോടെ പിടികൂടി ദുബായ് പൊലീസ്; സംഭവം ഇങ്ങനെ
ദുബായ്: ലൈംഗിക തൊഴിലിലേര്‍പ്പെട്ട പാക്കിസ്ഥാന് സ്വദേശിനിയെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ ദുബായ് പൊലീസ് കയ്യോടെ പിടികൂടി. ലൈംഗിക തൊഴില്‍ ചെയ്യുന്നതിന് പിടിക്കപെടുന്നവര്‍ക്ക് കടുത്ത ശിക്ഷകളുള്ള നാടാണ് ദുബായ്. 36…
Read More » - 9 November
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ; സുപ്രധാന നേട്ടം കൈവരിച്ച് യുഎഇ പാസ്പോർട്ട്.
അബുദാബി : ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ പാസ്പോർട്ട്. നേരത്തേ നാലാം സ്ഥാനത്തായിരുന്ന യുഎഇ പാസ്പോർട്ട് ഒരാഴ്ചയ്ക്കകമാണ് ഈ സുപ്രധാന നേട്ടം…
Read More » - 8 November
സാമൂഹത്തിലെ തെറ്റുകള്‍ നിഷ്പക്ഷമായി ചൂണ്ടിക്കാണിക്കുകയെന്ന എഴുത്തുകാരുടെ ധര്‍മ്മം അവര്‍ മറന്നുപോയതായി കനിമൊഴി
ഷാര്‍ജ: സമൂഹത്തില്‍ നടമാടുന്ന തെറ്റായ ചെയ്തികള്‍ക്കെതിരെ ശക്തമായ അക്ഷരങ്ങളുടെ ഭാഷയില്‍ പ്രതികരിക്കേണ്ടവരാണ് എഴുത്തുകാരെന്നും പക്ഷേ എഴുത്തുകാര്‍ ആ ഒരു കാര്യം മറന്നുപോയതായും ഡിഎംകെ നേതാവും കവയിത്രിയുമായ കനിമൊഴി. മുപ്പത്തിയേഴാമത്…
Read More » - 8 November
പാസ്പോര്‍ട്ട് പിടിച്ചു വെക്കുന്നവര്‍ക്ക് സൗദിയില്‍ വന്‍ശിക്ഷ
റിയാദ്: ജോലിയിൽ നിന്ന് വിട്ടുപോകാതിരിക്കുന്നതിനായി വിദേശികളായ തൊഴിലാളികളുടെ പാസ്പോര്‍ട്ട് വാങ്ങി കെെവശം വെച്ച് കുടുക്കുന്ന തൊഴിലുടമകള്‍ സൗദിയില്‍ വലിയ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. 15 വർഷം തടവും 10…
Read More » - 8 November
സൗദിയിൽ കാലാവസ്ഥ മുന്നറിയിപ്പ്
റിയാദ് : കാലാവസ്ഥ മുന്നറിയിപ്പ്. സൗദിയിൽ ഏതാനുംദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും ഇന്നു മുതൽ ഞായർവരെ…
Read More » - 8 November
സൗദിയെ പ്രതികൂട്ടിലാക്കി പശ്ചാത്യ രാജ്യങ്ങളും മാധ്യമങ്ങളും
റിയാദ്: വീണ്ടും സൗദിയെ പ്രതികൂട്ടിലാക്കി പശ്ചാത്യ രാജ്യങ്ങളും മാധ്യമങ്ങലും രംഗത്ത് വന്നു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട വിവാദം അടങ്ങുന്നതിന് മുമ്പെ സൗദി അറേബ്യക്കെതിരെ മറ്റൊരു…
Read More » - 8 November
ടാക്സികളിൽ ഇലക്ട്രോണിക് മീറ്റര്‍ നിര്‍ബന്ധമാക്കി ഒമാൻ
ഒമാൻ : ടാക്സികളുടെ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒമാനിൽ എല്ലാ ടാക്സി സര്‍വീസുകള്‍ക്കും ഇലക്ട്രോണിക് മീറ്റര്‍ നിർബന്ധമാക്കുന്നു. 2019 ജൂണ്‍ മാസം മുതല്‍ പദ്ധതി നടപ്പിലാക്കും ഇത്…
Read More » - 8 November
സൗദിയില്‍ നിന്ന് മലയാളികളെ കാണാതായിട്ട് ഒരു മാസം; തിരച്ചില്‍ തുടരുന്നു
റിയാദ്: സൗദിയില്‍ നിന്ന് പ്രവാസി മലയാളികളെ കാണാതായിട്ട് ഒരു മാസം. മലപ്പുറം കൊണ്ടോട്ടി ചുങ്കംചിറയിൽ മുജീബ് റഹ്മാനെയാണ് ഒക്ടോബർ ഏഴ് മുതൽ കാണാതായത്. അവധി കഴിഞ്ഞു ജോലിസ്ഥലത്തു…
Read More » - 8 November
സൗദിയില്‍ അപകടത്തില്‍പ്പെട്ടയാളെ തിരിച്ചറിഞ്ഞു
റിയാദ്•സൗദി അറേബ്യയില്‍ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി യുവാവിനെ തിരിച്ചറിഞ്ഞു. പത്തനംതിട്ട റാന്നി സ്വദേശി ലിബിനേഷ് കുമാര്‍ (32) ആണ് അപകടത്തില്‍പ്പെട്ടത്. സൗദി റെഡ്ക്രസന്റ്…
Read More » - 8 November
ഷേക്ക് മുഹമ്മദിന്റെ ഹിന്ദിയിലുളള ദീപാവലി ആശംസയ്ക്ക് അറബിയില്‍ മറുപടി നല്കി പ്രധാനമന്ത്രി
യുഎഇ : ദീപാവലി ദിനത്തില്‍ ഇന്ത്യയോടുളള പ്രത്യേക സ്നേഹം രാഷ്ട്രഭാഷയില് അറിയിച്ച് അറബ് രാജ്യമായ യുഎഇ. യുഎഇ വെെസ് പ്രസിഡന്റായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 7 November
സൗദിയില്‍ വാഹനാപകടം : പ്രവാസി മരിച്ചു
ഹായില്‍ : സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണമരണം. അല്‍ഖസീമില്‍ കണ്ണൂര്‍ സ്വദേശി അബ്ദുറസാഖ് (45) ആണ് മരിച്ചത്. റിയാദിലേക്കുള്ള യാത്രാമധേൃയായിരുന്നു അപകടം. മൃതദേഹം തുമീര്‍ ആശുപത്രി മോര്‍ച്ചറിയില്‍…
Read More » - 7 November
ശക്തമായ മഴ; വെള്ളം കയറിയ വീടുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു : വൈദ്യുതി ബന്ധം വിച്ഛേദിച്ചു
കുവൈറ്റ് സിറ്റി: ശക്തമായ മഴയില്‍ കുവൈറ്റ് മുങ്ങി. കഴിഞ്ഞദിവസം പെയ്ത മഴയിലാണ് കുവൈറ്റില്‍ ജനജീവിതം തടസപ്പെട്ടത്. ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് മഴ പെയ്തത്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.…
Read More » - 6 November
സാമ്പത്തികക്കുരുക്കിൽ പെട്ട് തടവിലായ രണ്ടു മലയാളികൾ നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
അൽഹസ്സ: സാമ്പത്തികക്രമക്കേടിനെത്തുടർന്ന് അൽഹസ്സയിൽ സ്പോൺസറുടെ തടവറയിൽ കഴിയേണ്ടി വന്ന രണ്ടു മലയാളികൾ, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിനെത്തുടർന്ന്, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തിരുവനന്തപുരം സ്വദേശി വിപിൻ, ഹരിപ്പാട്…
Read More » - 6 November
വെൽഡിങ് ജോലിക്കിടെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് മലയാളി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം
കുവൈറ്റ് : കുവൈറ്റിൽ വെൽഡിങ് ജോലിക്കിടെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് മലയാളി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി സുമിത് എബ്രഹാം (38) ആണ് മരിച്ചത്. തമിഴ്നാട്…
Read More »