Gulf
- Nov- 2018 -19 November
ആകാശത്ത് വർണയവിസ്മയമൊരുക്കി എയർ ഷോ
കുവൈറ്റ്: കുവൈറ്റിന്റെ ആകാശത്ത് വർണവിസ്മയമൊരുക്കി ഇറ്റാലിയൻ യുദ്ധവിമാനങ്ങൾ. കുവൈറ്റ് ടവർ പരിസരത്തൊരുക്കിയ വർണക്കാഴ്ച കാണാൻ ഒട്ടേറെ പേരാണ് എത്തിയത്. കുവൈറ്റ് സൈനിക മേധാവി ഉൾപ്പെടെ പ്രമുഖർ എയർ…
Read More » - 19 November
താമസ സുരക്ഷ; നഗരസഭയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ നടപടി
അബുദാബി: താമസ സുരക്ഷയ്ക്കായി നഗരസഭയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ കടുത്ത നടപടിയുമായി അധികൃതർ. നിയമം ലംഘിക്കുന്നവർക്ക് ആദ്യം സമയപരിധി കാണിച്ച് നോട്ടീസ് നൽകും. ഈ കാലയളവിനുള്ളിൽ നിയമലംഘനങ്ങൾ നീക്കാത്തവർക്ക്…
Read More » - 19 November
നോർക്ക തിരിച്ചറിയൽ കാർഡിനായി ഓൺലൈനിലൂടെ അപേക്ഷിക്കാം
മനാമ: ബഹ്റൈൻ മലയാളി പ്രവാസികൾക്ക് നോർക്ക തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ ഓൺലൈനിലൂടെ സമർപ്പിക്കാം. കാർഡ് ആവശ്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആറുമാസം എങ്കിലും വീസ കാലാവധിയുള്ള പാസ്പോർട്ടിന്റെ സ്വയം…
Read More » - 19 November
ദുബായിൽ അവസരങ്ങള്‍: ഇപ്പോള്‍ അപേക്ഷിക്കാം
ദുബായ്•ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് പാസായ യുവാക്കൾക്ക് നിയമനത്തിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന…
Read More » - 19 November
“ഒന്നാണ് നമ്മള് ” കേരളത്തെ പടുത്തുയര്‍ത്താനായി യുഎഇ വേദിയാകുന്നു , താരസമ്പന്നമായ വിനോദ പരിപാടിക്ക് !
അബുദാബി : യുഎഇ വേദിയാകുന്നു ! താരനിബിഡമായ വിനോദ പരിപാടിക്കായി. ഈ വരുന്ന ഡിസംബര്‍ 7 ന് അബുദാബി സായുധ സേനാ ഓഫീസേഴ്സ് ക്ലബ്ബില്‍ കലാമാമാങ്കത്തിന് തിരി…
Read More » - 19 November
കാമുകന് തേച്ചു: ദുബായില്‍ പ്രവാസി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു
ദുബായ്•മാതാവ് തനിക്ക് വേറെ വധുവിനെ കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ദുബായില്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. 23 കാരിയായ ഏഷ്യന്‍ യുവതി 26 കാരനുമായ കാമുകനുമായി കഴിഞ്ഞ ഒരു…
Read More » - 19 November
ഓവുചാൽ വൃത്തിയാക്കാനുള്ള രാസവസ്തു കുടിച്ച രണ്ട് വയസുകാരന് അത്ഭുതകരമായ രക്ഷപെടൽ
ദുബായ്: ഓവുചാൽ വൃത്തിയാക്കാനുപയോഗിക്കുന്ന രാസവസ്തു കുടിച്ച രണ്ട് വയസുകാരന് അത്ഭുതകരമായ രക്ഷപെടൽ. സ്വദേശിയായ യുവാവിന്റെ മകനായ റഷീദ് ആണ് അബന്ധത്തിൽ രാസവസ്തു കുടിച്ച് ആശുപത്രിയിലായത്. ചുണ്ടുകൾ കോടി…
Read More » - 19 November
യുഎഇ തീരങ്ങളില്‍ 9 അടിവരെ തിരമാലകള്‍ ഉയരാന്‍ സാധ്യത
അറേബ്യന്‍ – ഗള്‍ഫ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഒാഫ് മീറ്ററോളജി മുന്നറിയിപ്പ് നല്കി. 45 കിമീ വേഗതയിലുളള കാറ്റിനാണ് സാധ്യത അറിയിച്ചിരിക്കുന്നത്. വടക്ക്…
Read More » - 19 November
ലോകപൊലീസ് സമ്മേളനം ദുബായിയില്‍
ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള പൊലീസ് മേധാവികളുടെ യോഗം ദുബായിയില്‍ ചേര്‍ന്നു. പുതിയ ഇന്റര്‍പോള്‍ തലവനെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായായിരുന്നു യോഗം. ഇന്റര്‍പോള്‍ തലവനായിരുന്ന മെംഗ് ഹോംഗ്വെ ചൈനയിലേക്കുള്ള യാത്രക്കിടെ കാണാതായതിനെ…
Read More » - 19 November
യു.എ.ഇയിലെത്തുന്ന സന്ദര്‍ശകര്‍ ആറ് മാസത്തെ ജോബ് വിസയ്ക്ക് അര്‍ഹരല്ല
ദുബായ് : യു.എ.ഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആറ് മാസത്തെ ജോബ് വിസയ്ക്ക് അര്‍ഹരല്ല. ഇതിനു പുറമെ മറ്റ് ജോലികളില്‍ നിന്ന് രാജിവെച്ചവര്ക്കോ, കമ്പനി പിരിച്ച വിട്ടവര്‍ക്കോ യു.എ.ഇ അനുവദിയ്ക്കുന്ന…
Read More » - 19 November
യു.എ.ഇ അനുസ്മരണ ദിനം നവംബർ 29 ന്
ദുബായ് : യു.എ.ഇയിലെ ഈ വർഷത്തെ അനുസ്മരണ ദിനം നവംബർ 29 ന്. യു.എ.ഇ. മന്ത്രിസഭയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രക്തസാക്ഷിദിനം എന്ന് അറിയപ്പെട്ടിരുന്ന അനുസ്മരണദിനം സാധാരണ നവംബർ…
Read More » - 18 November
ദുബായിൽ എത്തുന്ന സഞ്ചാരികൾക്ക് കൗതുകമായി ഹൃദയ രൂപത്തിലുള്ള തടാകം
യുഎഇയിൽ എത്തുന്ന സഞ്ചാരികളിൽ അദ്ഭുതം സൃഷ്ട്ടിക്കുന്ന നിർമിതികളാണ് ബുർജ് ഖലീഫ,ദുബായ് കനാൽ,ബുൽ അൽ അറബ്. ഇക്കൂട്ടത്തിൽ ഒരാൾ കൂടെ വന്നെത്തിയിരിക്കുന്നു. ഹൃദയ രൂപത്തിലുള്ള ലവ് ലേക്ക് എന്ന…
Read More » - 18 November
യുഎഇ റെസിഡൻസ് വിസയിൽ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
യുഎഇ: യുഎഇ റെസിഡൻസ് വിസയിൽ താമസിക്കുന്നവർ വിസ റദ്ദാക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ നിങ്ങൾ രാജ്യത്തിനുള്ളിൽ ഉള്ളപ്പോൾ റദ്ദാക്കുക. റെസിഡൻസ് വിസയിൽ കഴിയുന്നവർ രാജ്യത്തിന് പുറത്തു പോയി ആറു മാസം…
Read More » - 18 November
വിദേശിയെ വിവാഹം ചെയ്ത യുവതിയ്ക്ക് നഷ്ടമായത് സ്വന്തം മക്കളുടെ സംരക്ഷണാവകാശം
അബുദാബി: വിവാഹമോചനത്തിന് ശേഷം വിദേശിയായ യുവാവിനെ വിവാഹം ചെയ്ത യുവതിക്ക് തന്റെ നാല് മക്കളുടെ സംരക്ഷണാവകാശം നിഷേധിച്ചുകൊണ്ട് കോടതി ഉത്തരവ്. കുട്ടികളുടെ അവകാശം ഇനി മുതൽ പിതാവിനായിരിക്കും.…
Read More » - 18 November
യുഎഇയിൽ 12കരിക്ക് നേരെ അയൽവാസിയുടെ ആക്രമണം
യുഎഇ: 12കാരിയെ ആക്രമിച്ച അയൽവാസിക്കെതിരെ പോലീസ് കേസെടുത്തു. ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയായായിരുന്നു സംഭവം. കുട്ടികൾ തമ്മിൽ വഴക്കുണ്ടായതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. സംഭവം കണ്ട അയൽക്കരി കുട്ടിക്ക് നേരെ…
Read More » - 18 November
ഗതാഗത നിയമലംഘനങ്ങളെക്കുറിച്ച് ബോധവത്ക്കരണം : വീഡിയോ പുറത്തുവിട്ട് അബുദാബി പൊലീസ്
അബുദാബി:ഗതാഗത നിയമലംഘനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാൻ അബുദാബി പൊലീസ് പുറത്തുവിട്ട അപകട വീഡിയോ വൈറലാകുന്നു. റോഡില്‍ മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതിരുന്നാലുള്ള പ്രശ്നങ്ങളാണ് ഇതിലൂടെ കാട്ടി തരുന്നത്.…
Read More » - 18 November
ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ സ്പോര്‍ട്സ് മാള്‍ 2020 ല്‍ ദുബായില്‍ ഉയരും
ദുബായ് : ലോകത്തിലെ വെച്ച് ഏറ്റവും വലിയ വാണിജ്യ കായിക മാള്‍ ദുബായില്‍ പടുത്തുയര്‍ത്തപ്പെടും. 2020 ഒാടു കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കി മാള്‍ ലോകത്തിനായി തുറന്ന് നല്‍കുമെന്ന്…
Read More » - 18 November
ദേശീയ ദിനം; 298 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഈ രാജ്യം
സലാല: ഒമാന്റെ 48-ാമത് ദേശിയ ദിനാഘോഷങ്ങൾക്ക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ തുടക്കമായി. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയിൽശിക്ഷ അനുഭവിച്ചുവന്നിരുന്ന 298 തടവുകാര്‍ക്ക് ഒമാൻ ഭരണാധികാരി പൊതുമാപ്പ് നല്കി വിട്ടയച്ചതായി വിജ്ഞാപനം…
Read More » - 18 November
യുഎഇയിൽ പനി ബാധിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ദുബായ്: യുഎഇയിൽ പനി ബാധിച്ച് ഇന്ത്യക്കാരിയായ 19 വയസുകാരി മരിച്ചു. രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയാണ് ഇത്തരത്തില്‍ പനി ബാധിച്ച് മരണപ്പെടുന്നത്. ഇതിന് പിന്നാലെ യുഎഇയിലെ പല…
Read More » - 18 November
പ്രവാസികൾക്ക് കനത്ത തിരിച്ചടി; ജെറ്റ് എയര്‍വേയ്സിന്റെ പുതിയ തീരുമാനം ഇങ്ങനെ
ദോഹ: പ്രവാസികൾക്ക് തിരിച്ചടിയായി ജെറ്റ് എയര്‍വേയ്സിന്റെ പുതിയ തീരുമാനം. ഖത്തറില്‍ നിന്ന് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുമുള്ള ഡയറക്ട് സര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേയ്സ് നിര്‍ത്തലാക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.…
Read More » - 18 November
പ്രവാസികള്‍ക്ക് സ്ഥിരം താമസം; പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ഖത്തര്‍
ദോഹ:പ്രവാസികള്‍ക്ക് സ്ഥിര താമസത്തിനുള്ള അനുമതി (പെര്‍മെനന്റ് റെഡിസന്‍സ് പെര്‍മിറ്റ്-പിആര്‍പി) നല്കുന്ന നിയമം മാസങ്ങള്‍ക്കുള്ളില്‍ ഖത്തറില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. ദോഹ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത്…
Read More » - 18 November
നവജാത ശിശുവിനെ കൊലപ്പെടുത്തി ; ഫിലിപ്പീൻ യുവതിക്ക് കടുത്ത ശിക്ഷ
ദുബായ് : നവജാത ശിശുവിനെ കൊലപ്പെടുത്തിയ ഫിലിപ്പീൻ യുവതിക്ക് കടുത്ത ശിക്ഷ വിധിച്ച് ദുബായ് കോടതി. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് ജനിച്ചയുടൻ ശുചിമുറിയിൽ വച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ…
Read More » - 18 November
സൗദിയില്‍ മൂന്ന് വയസുകാരന് മരിച്ചു
റിയാദ്: മൂന്ന് വയസുകാരന് സൗദിയില്‍ മരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരനാണ് മരിച്ചത്. തൃക്കരിപ്പൂര്‍ സ്വദേശി ഷെര്‍ഷാദ് അലി- തളങ്കര പള്ളിക്കാല്‍ സ്വദേശിനി ഷറീന നൈസി ദമ്പതികളുടെ…
Read More » - 18 November
പ്രവാസികള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത; ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായുള്ള രജിസ്ട്രേഷന് തീയതി നീട്ടി
ദുബായ്: പ്രവാസികള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത, ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായുള്ള രജിസ്ട്രേഷന് തീയതി നീട്ടി. നവംബര്‍ 15 വരെ മാത്രമേ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട്…
Read More » - 18 November
കനത്തമഴ : വിസ പുതുക്കാത്തതില്‍ പിഴ ഒടുക്കേണ്ടെന്ന് കുവെെറ്റ് സര്‍ക്കാര്‍
കുവെെറ്റില്‍ മഴക്കെടുതിയുടെ സമയത്ത് വിസ പുതുക്കാന്‍ കഴിയാതിരുന്ന പ്രവാസികള്‍ പിഴത്തുക അടക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു . കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇൗ കാലയളവ് വരെയുളളവര്‍ക്കാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച…
Read More »