Gulf
- Jan- 2019 -19 January
സൗദിയില്‍ വനിതകള്‍ക്ക് ഇരുചക്രമോടിക്കാന്‍ വിലക്ക്
റിയാദ്: ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ സൗദിയില്‍ വനിതകള്‍ക്ക് അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്. : സൗദിയില്‍ വാഹനം ഓടിക്കാന്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ സൗദി ഭരണകൂടം ഒഴിവാക്കിയ സാഹചര്യത്തിലാണിത്. വനിതകള്‍ക്കായുള്ള…
Read More » - 19 January
ദുബായ് നഗരത്തിന്റെ ‘ടൈം ലാപ്സ്’ ഒരുക്കി മലയാളി യുവാവ്; അഭിനന്ദിച്ച് രാജകുടുംബം
ദുബായ്: ദുബായ് നഗരത്തിന്റെ ‘ടൈം ലാപ്സ്’ ദൃശ്യവിസ്മയമൊരുക്കി കണ്ണൂര്ക്കാരന്. സച്ചിന് രാംദാസ് എന്ന 29കാരനായ യുവ എന്‍ജിനീയറാണ് ദുബായിയുടെ ദൃശ്യ വിസ്മയമൊരുക്കിയത്. ഫോട്ടോകള്‍ ചേര്‍ത്തുവച്ചു വിഡിയോ പോലെ…
Read More » - 19 January
ചൊവ്വയില്‍ ചരിത്രം കുറിക്കാനൊരുങ്ങി യുഎഇ
2117 ആകുമ്പോഴേക്കും ചൊവ്വയില്‍ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാര്‍ഥ്യമാക്കാനുമുള്ള പദ്ധതിക്ക് സമഗ്രരൂപരേഖ തയാറാക്കുകയാണ് യുഎഇ. 2021 നടക്കുന്ന അല്‍ അമല്‍ എന്ന ചൊവ്വാദൗത്യത്തോടെ സുപ്രധാനഘട്ടം പിന്നിടും. എഴുപതിലേറെ…
Read More » - 19 January
തെറ്റായ അര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിളിച്ചിട്ടില്ല, വാര്‍ത്ത വളച്ചൊടിച്ചതെന്ന് ഗള്‍ഫ് ന്യൂസ്
ദുബായ് : എഐസിസി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ഗള്‍ഫ് ന്യൂസ് അപമാനിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വളച്ചൊടുച്ചതാണെന്ന് പത്രം അധികൃതര്‍. വാര്‍ത്തയെ ചിലര്‍ തെറ്റായ…
Read More » - 18 January
കുവൈറ്റിലും സ്വദേശിവത്ക്കരണം ശക്തമാക്കുന്നു
കുവൈറ്റ് സിറ്റി:രാജ്യത്ത് സര്‍ക്കാര്‍ പൊതുമേഖലയില്‍ നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണത്തിന് പിന്നാലെ ; സ്വകാര്യ മേഖലയിലും സ്വദേശിവത്കരണത്തിന് സര്‍ക്കാര്‍; നടപടികളാരംഭിച്ചു. ഇത് സംബന്ധിച്ചു വിദഗ്ധ സമിതികളുടെ വിശദമായ പഠന…
Read More » - 18 January
ഒമാനിൽ മൂന്നുവർഷത്തിനിടെ കത്തിനശിച്ച വാഹനങ്ങളുടെ കണക്കുകൾ പുറത്ത്
മസ്ക്കറ്റ് : ഒമാനിൽ മൂന്നുവർഷത്തിനിടെ കത്തിനശിച്ചത് 2,411 വാഹങ്ങളെന്നു സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് പൊതുവിഭാഗം അറിയിച്ചു. 2015-ൽ 715, 2016-ൽ 802, 2017-ൽ 894 എന്നിങ്ങനെയാണ്…
Read More » - 18 January
കുവൈറ്റിൽ ഒന്നരവയസുകാരൻ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു
കുവൈറ്റ് സിറ്റി: 18 മാസം പ്രായമുള്ള കുട്ടി ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. യുഎഇയിലെ ഫുജൈറയില്‍ താമസിച്ചിരുന്ന കുടുംബം അവധി ആഘോഷിക്കുന്നതിനായി കുവൈറ്റില്‍ എത്തിയപ്പോഴായിരുന്നു അപകടം. ഹോട്ടലില്‍…
Read More » - 18 January
70,000 സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിച്ച് സൗദി; ഇന്ത്യക്കാര്‍ക്ക് നേട്ടമാകും
റിയാദ്: യോഗ്യരായ സ്വദേശികളുടെ അഭാവത്തില്‍ വിവിധ തൊഴിലുകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ സൗദി അറേബ്യ. സൗദി ഭരണകൂടത്തിന്റെ തീരുമാനം പ്രവാസികള്‍ക്ക് ഗുണമാകും. എന്‍ജിനീയറിങും മെഡിക്കലുമടക്കമുള്ള മേഖലകളിലെ…
Read More » - 18 January
വിമാനയാത്രാക്കൂലി: പ്രവാസികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍
കാലങ്ങളായി ഗള്‍ഫ് നാടുകളിലുള്ള പ്രവാസികള്‍ ഉന്നയിക്കുന്ന ഒരു പ്രശ്നമുണ്ട്, വിമാനയാത്രാക്കൂലിയിലെ വർദ്ധനവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍. ഈ വിഷയത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമേകാന്‍ നോര്‍ക്കാ റൂട്ട്സ് യാത്രാ ഇളവ് പദ്ധതിക്ക്…
Read More » - 18 January
യുഎഇയിൽ സ്കൂൾ ബസുകളുടെ സ്റ്റോപ്പ് സൂചിക കണക്കിലെടുക്കാത്തവർക്ക് കനത്ത പിഴ
യുഎഇ: യുഎഇയിൽ സ്കൂൾ ബസുകളുടെ സ്റ്റോപ്പ് സൂചിക കണക്കിലെടുക്കാതെ വണ്ടിയോടിക്കന്നവർക്ക് കനത്ത പിഴ. ഇത്തരക്കാരിൽ നിന്ന് 1,000 ദിർഹം വരെ പിഴ ഈടാക്കും. കുട്ടികളെ ബസ്സിലേക്ക് കയറ്റുമ്പോഴും…
Read More » - 18 January
ദുബായില്‍ നീണ്ട 33 വര്‍ഷമായി തന്നില്‍ നിന്ന് വേര്‍പിരിഞ്ഞ് പോയ മകളെ അമ്മ കണ്ടെത്തി
ദുബായ് : നീണ്ട 33 വര്‍ഷത്തെ വേര്‍പിരിയലിന് ശേഷം സ്വന്തം മകളെ അമ്മ ദുബായ് പോലീസിലെ എയര്‍പോര്‍ട്ട് സുരക്ഷ ജീവനക്കാരുടെ സഹായത്തോടെ കണ്ടെത്തി. മകള്‍ക്ക് ആറ് വയസ്…
Read More » - 18 January
ബഹറിനിൽ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റ്
മനാമ : ബഹറിനിൽ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഇന്നലെ കാലത്തുമുതലാണ് പൊടിക്കാറ്റ് ഇരച്ചെത്തിയത്. ഇത് സാധാരണ ജനജീവിതത്തെ ബാധിച്ചു. വാഹനമോടിക്കാനും ബുദ്ധിമുട്ടുണ്ടാക്കി. റോഡില്‍ കാഴ്ച…
Read More » - 18 January
നഴ്സുമാർക്ക് സൗദി അറേബ്യയില്‍ അവസരം
ദമാം: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സ്/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ ഈ മാസം 30 ന് സ്കൈപ്പ്…
Read More » - 18 January
പക്ഷിപ്പനി; യുഎഇ റഷ്യയില്‍ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യില്ല
ദുബായ്: റഷ്യയില്‍ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് യു.എ.ഇ നിര്‍ത്തലാക്കി. അപകടകരമായ പക്ഷിപ്പനി റഷ്യയില്‍ പടര്‍ന്നു പിടിക്കുന്നതായി മുന്നറിയിപ്പ് ലഭിച്ചതോടെയാണ് നടപടി. റഷ്യയില്‍ നിന്നുള്ള എല്ലാതരത്തിലുള്ള…
Read More » - 18 January
യുഎഇയില്‍ വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങി; യുവാവിന് ദാരുണത്യം
ഷാര്‍ജ: യുഎഇയില്‍ വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയ 26കാരൻ ദാരുണമായി മരണപ്പെട്ടു. ദൈത്-ഷാര്‍ജ റോഡില്‍ ബ്രിഡ്ജ് 10ന് സമീപത്തായിരുന്നു അപകടം.വാഹനം ഓടിക്കുന്നതിനിടെ യുവാവ് ഉറങ്ങിപ്പോകുകയായിരുന്നു. നിയന്ത്രണം നഷ്ടമായ കാര്‍…
Read More » - 18 January
മലയാളികളടക്കമുള്ള തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഒത്തുതീര്‍ന്നു
അബുദാബി : മലയാളികളടക്കമുള്ള തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഒത്തുതീര്‍ന്നു. 7 മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായ 70 മലയാളികള്‍ അടക്കമുള്ള 400 തൊഴിലാളികളുടെ പ്രശ്നങ്ങളാണ് ഒത്തുതീര്‍ന്നത് . കുടിശികയില്‍ 50…
Read More » - 18 January
സൗദിയിൽ മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കോണ്ടു പോകാൻ ശ്രമം; ഊബർ ഡ്രൈവര്‍ പിടിയില്‍
ദമാം: ദമാമില്‍ മലയാളി വിദ്യാര്‍ത്ഥിയെ ട്യൂഷന് കഴിഞ്ഞ് മടങ്ങവെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഊബര്‍ ഡ്രൈവറും കൂട്ടാളിയും പിടിയില്‍. ദമാം ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ കണ്ണൂർ സ്വദേശിയെയാണ് ട്യൂഷൻ…
Read More » - 18 January
ശമ്പളം വൈകിപ്പിച്ചാൽ ഇനി പിഴ ഉറപ്പ്
റിയാദ്: തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി മുതൽ സൗദിയിൽ പിഴ ചുമത്തും . ഇതേ തുടർന്ന് കേസുകള്‍ കോടതികളില്‍ എത്തുന്നതിന് മുൻപ് തൊഴിലാളികളുമായുള്ള പ്രശ്നം രമ്യമായി…
Read More » - 18 January
12 കേസുകള്‍ പരിഹരിച്ച് പ്രവാസി കമ്മീഷന് അദാലത്ത്
കോഴിക്കോട് : പ്രവാസി കമ്മീഷന് ജില്ലാ അദാലത്ത് സംഘടിപ്പിച്ച പ്രവാസി ഭാരതീയന് (കേരളീയന്) കമീഷന് സിറ്റിങ്ങില്‍ 50 അപേക്ഷകളില്‍ 12 എണ്ണത്തിന് പരിഹാരമായി. വടകര റസ്റ്റ് ഹൗസ്…
Read More » - 18 January
അല്‍ ഐനിലെ വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് അബുദാബി കിരീടാവകാശി
അല്‍ ഐന്‍: : അല്‍ ഐനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍…
Read More » - 18 January
മസ്കറ്റ്- ദുബായ് ബസ് റൂട്ടില്‍ മാറ്റം
മസ്കറ്റ് : മസ്കറ്റില്‍നിന്ന് ദുബായിലേക്കുള്ള മുവാസലാത്ത് ബസ് സര്‍വീസ് റൂട്ടില്‍ മാറ്റം വരുത്തി. മസ്കറ്റ് അസൈബിയിലെ മുവാസലാത്ത് ആസ്ഥാനത്തുനിന്ന് ആരംഭിക്കുന്ന സര്‍വീസ് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍…
Read More » - 18 January
ഈ നമ്പറിൽ നിന്ന് കോൾ വന്നാൽ ചെയ്യേണ്ടത്; മുന്നറിയിപ്പുമായി യുഎഇ ഇന്ത്യന്‍ എംബസി
അബുദാബി: 024492700 എന്ന നമ്ബറില്‍ നിന്ന് കോള്‍ വന്നാല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായ് യുഎഇ എംബസി. ചില നമ്പലിൽ നിന്ന് എംബസിയുടെ പേരില്‍ ചില തട്ടിപ്പുകാര്‍ ഫോണ്‍…
Read More » - 18 January
മയക്കുമരുന്ന് പരിശോധനയില്‍ മലയാളികളടക്കം പിടിയില്‍
സൗദി കിഴക്കന്‍ പ്രവിശ്യയില്‍ മദ്യ – മയക്കുമരുന്ന് പരിശോധനയില്‍ മലയാളികളടക്കം അമ്പതിലേറെ പേര് പിടിയിലായി. വിവിധ ലോബികള്‍ക്കെതിരായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര് അറസ്റ്റിലായത്. ഇതോടെ…
Read More » - 18 January
സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ എടുത്തു മാറ്റാന്‍ ഈ ഗള്‍ഫ് രാജ്യം
കുവൈറ്റ് സിറ്റി : സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ നിര്‍ത്തലാക്കാനൊരുങ്ങി കുവൈറ്റ്. ജനസംഖ്യാ ക്രമീകരണ പദ്ധതിയിലൂടെ ഇതിന് ബദലായി മറ്റൊരു സംവിധാനം നടപ്പിലാക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. നേരത്തേ വിസ കച്ചവടവും…
Read More » - 18 January
ദുബായില്‍ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും
തിരുവനന്തപുരം : 2019 ഫെബ്രുവരി 15, 16 തീയതികളില്‍ ദുബായില്‍ നടക്കുന്ന ലോക കേരള സഭയുടെ ആദ്യ മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസി സമൂഹത്തെ…
Read More »