Gulf
- Feb- 2019 -5 February
വനിതകൾക്ക് കാർ വാടകയ്ക്ക് നൽകാൻ മടിക്കുന്നവർക്കെതിരെ നടപടി
ദമാം: വനിതകൾക്ക് കാർ വാടകയ്ക്ക് നൽകാൻ വിസമ്മതിക്കുന്നവർക്കെതിരെ സൗദിയിൽ നിയമ നടപടി. ഇത്തരം റെന്റ് എ കാർ സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പൊതു ഗതാഗത അതോറിറ്റിഅറിയിച്ചു.…
Read More » - 5 February
യുദ്ധകെടുതി; യമനി ജനതക്ക് സൗദിയുടെ സഹായം
സൗദി: യുദ്ധകെടുതിയിൽ ദുരിതമനുഭവിക്കുന്ന യമനി ജനതക്ക് സൗദിയുടെ ധനസഹായം. ഇവർക്കായി സൗദി അറേബ്യ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഭക്ഷണവും മരുന്നും ഉള്‍പ്പെടെ നല്കിയ…
Read More » - 5 February
അത്യാധുനിക സൗകര്യങ്ങളോടെ കുട്ടികള്‍ക്കു മാത്രമായി ആശുപത്രി വരുന്നു
കുവൈറ്റ്: അത്യാധുനിക സൗകര്യങ്ങളോടെ കുട്ടികള്‍ക്കു മാത്രമായി ആശുപത്രി വരുന്നു . കുവൈറ്റിലാണ് ആശുപത്രി വരുന്നത്. സബാഹ് ആരോഗ്യ മേഖലയില്‍ 792 പേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന പീഡിയാട്രിക്…
Read More » - 5 February
യമനികള്‍ക്ക് സഹായവുമായി സൗദി
സൗദി: യമനിലെ ജനങ്ങള്‍ക്ക് സഹായവുമായി സൗദി അറേബ്യ രംഗത്ത്. സൗദി അറേബ്യയുടെ സഹായം എത്തിയത് ഇരുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ്. സല്മാന് രാജാവിന്റെ കീഴിലാണ് പദ്ധതിയില്‍ യമന്‍ ജനതയെക്ക്…
Read More » - 5 February
ഇന്ത്യ-ഖത്തര്‍ കൈകോര്‍ത്ത് വര്‍ഷാചരണ പരിപാടികള്‍ക്ക് തുടക്കമായി
ഇന്ത്യ-ഖത്തര്‍ സാംസ്കാരിക വര്‍ഷാചരണത്തിന്റെ ഔദ്യോഗിക പരിപാടികള്‍ക്ക് ഖത്തറില്‍ തുടക്കം. ഇന്ത്യന്‍ പ്രവാസി ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനവും ടിക്കറ്റ് ടു ബോളിവുഡ് റിയാലിറ്റി ഷോയുമാണ് ആദ്യം നടക്കുന്ന പരിപാടികള്‍. 2019…
Read More » - 5 February
യുഎഇ സന്ദര്‍ശനം: മാര്‍പാപ്പ നല്കിയ ഉപഹാരം ശ്രദ്ധേയമാകുന്നു
അബുദാബി: അബുദാബി സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ രാജ്യത്തെ കിരീടാവകാശിക്കു നല്കിയ ഉപഹാരം ശ്രദ്ധേയമാകുന്നു. 1219-ല്‍ വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താന്‍ മാര്‍ലിക് അല്‍ കമീലുമായി കൂടിക്കാഴ്ച ആലേഖനം…
Read More » - 5 February
യുഎഇയില്‍ മാര്‍പാപ്പ സഞ്ചരിച്ചത് കുഞ്ഞന്‍ കാറില്‍
അബുദാബി: ലളിതജീവിതം നയിക്കാന്‍ അനുയായികളോട് ആവശ്യപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സ്വന്തം ജീവിതത്തിലും അത് പ്രകടമാക്കി. യു.എ.ഇയിലെത്തിയ അദ്ദേഹം എല്ലായിടത്തേക്കും സഞ്ചരിച്ചത് ഒരു കൊച്ചു കാറിലാണ്. സകലമാന പ്രൗഢികളും…
Read More » - 5 February
അബുദാബിയിലേയ്ക്ക് വരുന്നവര്‍ക്ക് ഗതാഗതവകുപ്പിന്റെ അറിയിപ്പ്
അബുദാബി: മാര്‍പാപ്പയുടെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ ഭാഗമായി അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയുടെ സമീപത്തുള്ള റോഡുകള്‍ അടച്ചു. ചൊവ്വാഴ്ച അബുദാബിയിലേക്ക് വാഹനമോടിച്ച് വരുന്നവര്‍ ഗതാഗത വകുപ്പിന്റെ ഈ നിര്‍ദേശങ്ങള്‍…
Read More » - 5 February
കൊറോണ വൈറസ്; ഒമാനില്‍ രണ്ടു മരണം
മസ്കറ്റ്: കൊറോണ വൈറസ് സ്ഥിരീകരിച്ച രണ്ട് പേര് കൂടി ഒമാനില്‍ മരിച്ചു. ഇതോടെ കൊറോണ വൈറസ് കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മൂന്ന്…
Read More » - 4 February
ഒമാനിലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു
മസ്കറ്റ്: ഒമാനിലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. വടക്കൻ ബാത്തിന, മസ്കറ്റ്, മുസന്ദം, ബുറൈമി ഗവർണറേറ്റുകളിൽ ശക്തമായ മഴ ലഭിക്കുകയും തലസ്ഥാനത്ത് ഉൾപ്പെടെ ഇടിയും മിന്നലും അനുഭവപ്പെടും…
Read More » - 4 February
മാര്‍പാപ്പയുടെ അനുഗ്രഹത്തിലൂടെ സെറിബ്രല്‍ പാര്‍സി ബാധിച്ച മകന്റെ സംസാരശേഷിയെങ്കിലും തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ മലയാളി കുടുബം
അബുദാബിയിലെത്തിയ മാർപാപ്പയുടെ കരസ്പർശത്തിന്റെ അനുഗ്രഹം തേടി ഒരു മലയാളി കുടുംബം. സെറിബ്രല്‍ പാര്‍സി ബാധിച്ച് കിടപ്പിലായ പത്തനംതിട്ട സ്വദേശി സ്റ്റീവെന്ന പത്തുവയസ്സുകാരനാണ് മാർപാപ്പയെ കാണാനായി കാത്തിരിക്കുന്നത്. കഴിഞ്ഞ…
Read More » - 4 February
ദുബായില്‍ വീട്ടുജോലിക്ക് നിന്ന 2 യുവതികള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസ്
അല്‍ റഷീദിയ : ദുബായിലെ എമിറാത്തിയുടെ വീട്ടില്‍ ജോലിക്ക് നിന്ന രണ്ട് ഫിലിപ്പീന് യുവതികള്‍ക്കെതിരെ ദുബായ് കോടിയില്‍ മോഷണക്കുറ്റത്തിന് പ്രാഥമിക വാദം കേട്ടു. 47 ഉം 29 ഉം…
Read More » - 4 February
ദുബായില്‍ തിങ്കളാഴ്ച മാത്രം 3 മണിക്കൂറിനുളളില്‍ 66 അപകടം ! മുന്നറിയിപ്പുമായി അധികൃതര്‍
അബുദാബി : ദുബായില്‍ തിങ്കളാഴ്ച രാവിലെ 6 മണിമുതല്‍ 9 മണിവരെയുളള 3 മണിക്കൂര്‍ സമയ ഇടവില് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 66 റോഡപകടങ്ങള്‍. തിങ്കളാഴ്ചയിലെ പ്രതികൂലമായ കാലാവസ്ഥയാണ്…
Read More » - 4 February
ബാങ്കില്‍ നിന്നും ഒരു മില്യണ്‍ ദിര്‍ഹം തട്ടിയെടുത്തു; അബുദാബിയില്‍ യുവതിക്കെതിരെ കേസ്
അബുദാബി: അബുദാബിയില്‍ ബാങ്കില്‍ നിന്നും 1.017 മില്യന്‍ ദിര്‍ഹം തട്ടിയെടുത്ത എമിറാത്തി യുവതിക്കെതിരെ കേസ്. യുഎഇയില്‍ കഫ്തീരിയ നടത്തുകയാണിവര്‍. 2010 ല്‍ 250,000 ദിര്‍ഹം പേഴ്സണല്‍ ലോണ്‍…
Read More » - 4 February
ആദരവോടെയും സ്നേഹത്തോടെയും മാർപ്പാപ്പയെ വരവേറ്റ് യുഎഇ
അബുദാബി: ആദരവോടെയും സ്നേഹത്തോടെയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ വരവേറ്റ് യുഎഇ. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഉച്ചയ്ക്ക് 12ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി…
Read More » - 4 February
ഫ്ലെെ ദുബായ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് സേവനം ആരംഭിച്ചു
അബുദാബി: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലെെ ദുബായ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സേവനം ആരംഭിച്ചു. കമ്പനിയുടെ ആദ്യവിമാനം ഫെബ്രുവരി 1 നാണ് കോഴിക്കോട് വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. ഇതിനോടൊപ്പം ഇന്ത്യയിലെ…
Read More » - 4 February
ഏഷ്യൻകപ്പ് വിജയം ആഘോഷമാക്കി ഖത്തർ എയർവേയ്സ് : ഇളവുകൾ പ്രഖ്യാപിച്ചു
ദോഹ : ഏഷ്യൻകപ്പ് വിജയം ആഘോഷമാക്കാൻ നിരക്കിളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. 14 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 25% നിരക്കിളവ് ലഭിക്കും. ഓഗസ്റ്റ് 31 വരെ…
Read More » - 4 February
യുഎഇയില്‍ ‘ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
അബുദാബി: കനത്ത മഴയെ തുടർന്ന് യുഎഇയില്‍ ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്ന മിക്കയിടങ്ങളിലും പൊടിക്കാറ്റും ചൂടുമുണ്ടായി.പത്ത് മണിയോടെ നേരിയ തോതില്‍…
Read More » - 4 February
തൊഴിലുടമയുടെ കൊലപാതകം; വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: തൊഴിലുടമയെ കൊലപ്പെടുത്തിയ കേസില്‍ സൗദി അറേബ്യയില്‍ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി. ഫിലിപ്പൈന്‍സ് സ്വദേശിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. പിന്നാലെ നാട്ടിലുള്ള ഇവരുടെ ബന്ധുക്കളെ അധികൃതര്‍ വിവരമറിയിച്ചു. വധശിക്ഷ…
Read More » - 4 February
കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന് വ്യാജ പ്രചാരണം
കുവൈറ്റ് സിറ്റി: അനധികൃത താമസക്കാര്‍ക്ക് പിഴയോ നിയമനടപടികളോ ഒഴിവാക്കാന്‍ സഹായിക്കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന…
Read More » - 4 February
സൗദിയില്‍ തൊഴിലാളികളെ ഒരു കാരണവുമില്ലാതെ പിരിച്ചുവിടാനാകില്ല : ഹുറൂബ് പരിഷ്കരിച്ചു
സൗദിയില്‍ തൊഴിലാളി ഒളിച്ചോടിയാലോ ജോലിക്ക് ഹാജരാകാതിരുന്നാലോ അവരുടെ സ്പോണ്‍സര്‍ഷിപ്പ് ഒഴിയുന്നതിന് മന്ത്രാലയം ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഹുറൂബാക്കല്‍. റിയാദ് : സൗദിയില്‍ ഇനി തൊഴിലാളികളെ ഒരു കാരണവും ഇല്ലാതെ…
Read More » - 4 February
ഏഷ്യന്‍ കപ്പ് ജേതാക്കളായ ഖത്തര്‍ ടീമിന് ഗംഭീര വരവേല്‍പ്പ്
ഖത്തര്‍: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ജേതാക്കളായ ഖത്തര്‍ ടീമിന് നാട്ടില്‍ ഗംഭീര വരവേല്‍പ്പ്. ദോഹയില്‍ വിമാനം ഇറങ്ങിയ താരങ്ങളെ സ്വീകരിക്കാന്‍ ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍…
Read More » - 4 February
യുഎഇ നിവാസികള്‍ക്ക് വാട്ട്സാപ്പിലെ ഈ ചതിയെക്കുറിച്ച് മുന്നറിയിപ്പ് നല്കി പോലീസ്
അബുദാബി: യുഎഇയിലെ നിവാസികള്‍ക്ക് വാട്ട്സാപ്പിലെ ചതിയെക്കുറിച്ച് മുന്നറിയിപ്പ് നല്കി ഷാര്‍ജ പോലീസ്. വാട്ട്സാപ്പിലൂടെ പരിചയം സ്ഥാപിക്കാനെത്തുകയും അല്ലെങ്കില്‍ ആകര്‍ഷകമായ എന്തെങ്കിലും സമ്മാനം ലഭിച്ചെന്നും സന്ദേശങ്ങള്‍ അയച്ചാണ് ഇത്തരക്കാര്‍ …
Read More » - 3 February
അറബ് മേഖലയില്‍ ചരിത്രത്തില്‍ ആദ്യം; മാര്‍പാപ്പ അബുദാബുയില് എത്തി
അബുദാബി: ചരിത്രം കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയിലെത്തി. ആദ്യമായെത്തിയ മാര്‍പാപ്പയ്ക്ക് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ രാജകീയ വരവേല്‍പ്പാണ് യുഎഇ സര്‍ക്കാര്‍ നല്‍കിയത്. ത്രിദിന യുഎഇ സന്ദര്‍ശനത്തിനായാണ് റോമില്‍നിന്നു…
Read More » - 3 February
മാര്‍പാപ്പയുടെ സന്ദര്‍ശനം; യുഎഇയില്‍ സ്കൂളുകള്‍ക്ക് അവധി
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് യുഎഇയില്‍ സ്കൂളുകള്‍ക്കു രണ്ടു ദിവസം അവധി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അബുദാബി, ദുബായി, ഷാര്‍ജ തുടങ്ങിയ പ്രദേശങ്ങളിലെ…
Read More »