Gulf
- Mar- 2019 -26 March
അബുദാബിയില്‍ രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്ക് എണ്ണപര്യവേക്ഷണത്തിന് അനുമതി ലഭിച്ചു
അബുദാബി: അബുദാബിയില്‍ രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്ക് എണ്ണപര്യവേക്ഷണത്തിന് അനുമതി ലഭിച്ചു. ഇന്ത്യന്‍ ഓയില്‍ കമ്പനിക്കും ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിനുമാണ് അബുദാബി തീരത്തെ ഓണ്‍ഷോര്‍ ബ്ലോക്ക് ഒന്നില്‍…
Read More » - 26 March
യു.എ.ഇയില്‍ നിശബ്ദ കൊലയാളി രോഗം കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്
ദുബായ് : യു.എ.ഇയില്‍ നിശബ്ദ കൊലയാളി രോഗം കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട് . . നിശബ്ദ കൊലയാളി രോഗം എന്നറിയപ്പെടുന്ന പ്രമേഹ ബാധിതര്‍ കുറഞ്ഞുവെന്നാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട…
Read More » - 26 March
ഇനി അതിഥികളായെത്താം; ഉംറ തീര്‍ത്ഥാടകര്‍ക്കായി പുതിയ പദ്ധതി
റിയാദ്: സൗദിയില്‍ ഉംറ തീര്‍ത്ഥാടകരെ സ്വന്തം ഉത്തരവാദിത്തത്തില്‍ അതിഥികളായി കൊണ്ടുവരുന്നതിനുള്ള പദ്ധതി ഉടന്‍ ആരംഭിക്കും. നിയമാനുസൃതം രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെയാണ് അതിഥികളായി ഉംറ വിസയില്‍…
Read More » - 26 March
വിദേശതൊഴിലാളികളുടെ എണ്ണം കുറച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി : വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ച് കുവൈറ്റ്. തൊഴിലാളികളില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടായത് ഫിലിപ്പൈന്‍സില്‍ നിന്നാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സ്റ്റാറ്റിസ്റ്റിക് ആണ് കണക്കുകള്‍ പുറത്തു…
Read More » - 25 March
- 25 March
യുഎഇയില്‍ മിന്നലേറ്റ് പക്ഷിഫാം കത്തിനശിച്ചു ; നഷ്ടമായത് 20 ദശലക്ഷം ദിര്‍ഹം വരുന്ന 50 തോളം അപൂര്‍വ്വയിനം പക്ഷികള്‍
അബുദാബി : യുഎഇയിലെ അല്ദബ്റയിലെ പക്ഷി ഫാം മിന്നലേറ്റ് കത്തിനശിച്ചു. മിന്നലേറ്റ് ചത്തൊടുങ്ങിയത് അപൂര്വ്വയിനങ്ങളിലുളള പക്ഷികള്‍. എകദേശം 20 ദശലക്ഷം വരുന്ന 50 പക്ഷികളാണ് മിന്നലേറ്റ് ഫാം…
Read More » - 25 March
യു.എ.ഇ തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത
യുഎഇയിലെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനത്തില്‍ വാഹനമോടിക്കുന്നവര്ക്കടക്കം കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.. കടലിലെ തിര കൂടുതല്‍ ശക്തമാണ്..
Read More » - 25 March
2022 ലോകകപ്പ് ഫുട്ബോള്‍ : ഖത്തറിന് വീണ്ടും നേട്ടം
ദോഹ : 2022 ല്‍ ഫുട്ബോള്‍ ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഖത്തറിനെ മറ്റൊരു നേട്ടംകൂടി തേടി എത്തി. അല്‍ വക്ര സ്റ്റേഡിയത്തില്‍ ഏറ്റവും കുറഞ്ഞ സമയം…
Read More » - 25 March
14 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സൗദി
റിയാദ് : 2019 ഡിസംബറിനുള്ളില്‍ 14 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സൗദി അറേബ്യ. ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലാണ് തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് ഉള്ളത്. ലണ്ടന്‍ ആസ്ഥാനമായ…
Read More » - 24 March
നവയുഗം സി.കെ ചന്ദ്രപ്പൻ അനുസ്മരണവും, തെരെഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു
അൽകോബാർ: കേരളം ഏറെ ബഹുമാനിച്ചിരുന്ന കമ്മ്യൂണിസ്റ്റ് നേതാവും, സി പി ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും, മികച്ച പാര്‍ലമെന്റേറിയനും, വാഗ്മിയുമായിരുന്ന സി.കെ ചന്ദ്രപ്പന്റെ ഏഴാം ചരമവാര്‍ഷികം പ്രമാണിച്ച്,…
Read More » - 24 March
യുഎഇയിലെ ‘ സ്നോമാന്‍ ‘ അഥവാ മഞ്ഞ് മനുഷ്യന് ചര്‍ച്ചയാകുന്നു.. കൗതുകമുണര്‍ത്തുന്ന സ്നോമാനെ ഒന്ന് കണ്ട് നോക്കൂ…
Trending ?❤️ #ام_القيوين pic.twitter.com/F8NUXRYGHk — ? (@Dalaltahnoon) March 24, 2019 യു എഇ ഇപ്പോള്‍ മഞ്ഞുകൂടാരമായി മാറ്റപ്പെട്ടിരിക്കുകയാണ്. ആലിപ്പഴവീഴ്ചയുടെ അത്ഭുത ഭൂമിപോലെയാണിപ്പോള് യുഎഇയിലെ മിക്ക…
Read More » - 24 March
ടാക്സി ബുക്ക് ചെയ്യാനെത്തിയ വനിത കസ്റ്റമറിന്റെ മൊബെെലില്‍ ബന്ധപ്പെട്ട് ജീവനക്കാരന്റെ ആവശ്യം കേട്ട് യുവതി ഞെട്ടി
ഷാര്‍ജ: റെന്റ് എ കാര്‍ (വാഹനം വാടകയ്ക്ക് എടുക്കുന്ന സംവിധാനം ) ഓഫീസില്‍ കാര്‍ വാടകയ്ക്ക് എടുക്കാനെത്തിയ യുവതിയുടെ വാട്ട്സാപ്പ് നമ്പറില്‍ ബന്ധപ്പെട്ട് പണത്തിന് മറ്റൊരാളുമായി കിടക്ക…
Read More » - 24 March
VIDEO – യുഎഇയില്‍ കൗതുകമായി ആലിപ്പഴവര്‍ഷം
ജബേല്‍ : യുഎഇയിലെ ഏറ്റവും ഉയര്‍ന്ന മലനിരകളായ ജബേല്‍ ജയ്സില് ശനിയാഴ്ച ആലിപ്പഴ വര്‍ഷമുണ്ടായി. ഈജിപ്ഷ്യന്‍ സ്വദേശി മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.…
Read More » - 24 March
യു.എ.ഇയില്‍ കാലാവസ്ഥയില്‍ വന്‍ മാറ്റം : അതിശക്തമായ കാറ്റ് : തിരമാല 9 അടിവരെ ഉയര്‍ന്നു
അബുദാബി : യു.എ.ഇയില്‍ വന്‍ കാലാവസ്ഥാ മാറ്റം. യുഎഇയില്‍ വീശിയടിച്ച ശക്തമായ പൊടിക്കാറ്റിലും ചാറ്റല്‍ മഴയിലും ജനങ്ങള്‍ ദുരിതത്തിലായി. പുറത്തിറങ്ങാനാവാത്തവിധം വീശിയടിച്ച ശക്തമായ കാറ്റ് നിര്‍മാണ തൊഴിലാളികളെയും…
Read More » - 24 March
മലയാളികള്‍ക്ക് നന്ദി പറഞ്ഞ് കുവൈത്ത് ബ്ലോഗര്‍ അല്‍ കബന്ദി
മലയാളികളോട് ഏറെ നന്ദിയുണ്ടെന്ന് പറഞ്ഞ് പ്രമുഖ കുവൈത്തി ബ്ലോഗറും ചാനല്‍ അവതാരകയുമായ മറിയം അല്‍ കബന്ദി. മലയാളം സംസാരിച്ചതിന്റെ പേരിലാണ് താന്‍ പ്രശസ്തയായതെന്നും അതിനു ലോക മലയാളികളോട്…
Read More » - 24 March
ഫാര്‍മസി മേഖലയില്‍ നിതാഖത്
റിയാദ്: മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന ഫാര്‍മസികളില്‍ നിതാഖത് നടപ്പിലാക്കൊനൊരുങ്ങി സൗദി മന്ത്രാലയം.അഞ്ചിലേറെ വിദേശത്തൊഴിലാളികള്‍ ജോലിചെയ്യുന്ന ഫാര്‍മസികളിലാണ് സ്വദേശിവത്കരണം നടപ്പാക്കുക. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തൊഴില്‍, സാമൂഹിക വികസനകാര്യമന്ത്രാലയം…
Read More » - 24 March
ആയിരത്തോളം പ്രവാസികള്‍ക്ക് മാസങ്ങളായി ശമ്പളമില്ല
ദുബായ്: ആയിരത്തോളം പ്രവാസികള്‍ക്ക് മാസങ്ങളായി ശമ്പളമില്ല. . നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കം ആയിരത്തോളം തൊഴിലാളികളാണ് ശമ്പളമില്ലാതെ കഷ്ടപ്പെടുന്നത്. സന്നദ്ധസംഘടനകളുടെ സഹായത്തോടെ ലഭിക്കുന്ന ഭക്ഷണത്തിലാണ് ഇപ്പോള്‍…
Read More » - 24 March
പാക് പതാക തെളിയിച്ച് ബുര്‍ജ് ഖലീഫ
ദുബായ്: പാക് പതാകയണിഞ്ഞ് ബുർജ് ഖലീഫ. പാതിസ്ഥാന്റെ 79-ാം റെസലൂഷൻ ദിനത്തോട് അനുബന്ധിച്ചാണ് ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ദേശീയ പതാക തെളിയിച്ചത്. ശനിയാഴ്ചയാണ് ബുര്‍ജ്…
Read More » - 24 March
തൊഴില്‍ വിസകള്‍ ഇനി ഓണ്‍ലൈനില്‍
മസ്കറ്റ് : തൊഴില്‍ വിസകള്‍ എല്ലാം ഓണ്‍ലൈന്‍ ആക്കുന്നു. ഇത് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഇ-വിസ അധികൃതര്‍ പറഞ്ഞു. ഒമാനിലാണ് എല്ലാ വിഭാഗം തൊഴില്‍ വിസകളും ഓണ്‍ലൈന്‍…
Read More » - 24 March
കേടായ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നവര്‍ക്കു കനത്ത പിഴ
കുവൈറ്റ് സിറ്റി : വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്തതും, കേടായ ഭക്ഷ്യവസ്തുക്കളും കണ്ടെത്തിയാല്‍ കുവൈറ്റില്‍ കര്‍ശന നടപടി. വില്‍പ്പന നടത്തുന്നവര്‍ക്കു കനത്ത പിഴ ഏര്‍പ്പെടുത്താനുള്ള കരട്…
Read More » - 23 March
കെെക്കൂലിയായി എത്തിയത് മോഹന വാഗ്ദാനം ! പക്ഷേ നിഷേധിച്ചു ; പോലീസ് ഓഫീസര്‍ക്ക് ദുബായ് പോലീസിന്റെ ആദരം
അബുദാബി: മയക്ക് മരുന്ന് സംഘത്തിന്റെ 50000 ദിര്‍ഹം മാസപ്പടി നല്‍കാമെന്നും കാര്‍ ഉപഹാരമായി നല്‍കാമെന്നുമുളള മോഹന വാഗ്ദാനം നിഷേധിച്ച് ജോലിയോട് നീതി പുലര്‍ത്തിയ പോലീസ് ഓഫീസറെ…
Read More » - 23 March
അച്ഛന്റെ സ്വത്ത് തട്ടാന്‍ യുവതി കൂടോത്രം നടത്തിയെന്ന് മകന് ; കേസ് കോടതിയിലെത്തിയപ്പോള്‍…
ഫുജരിയ : ഭര്‍ത്താവിന്റെ സ്വത്ത് തട്ടാനായ ഭാര്യ കടലാസില്‍ ആഭിചാര വശീകരണ മന്ത്രം ചെയ്ത സംഭവത്തില്‍ കോടതി യുവതിയെ വെറുതെ വിട്ടു. അച്ഛന്റെ സ്വത്തിന് മേല്‍…
Read More » - 23 March
ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ദുബായ് പൊലീസ്
ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ദുബായ് പൊലീസ്. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ഇളവ്. പിഴയില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് ഇളവ് ലഭിക്കുക. ഫെബ്രുവരി…
Read More » - 23 March
യുഎയില്‍ വാഹനമോടിക്കുന്നവരോട് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്
അബുദാബി : വാഹനമോടിക്കുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്കി അബുദാബി പോലീസ്. മഞ്ഞുമൂടിയതും പൊടിപടലങ്ങളോട് കൂടിയതുമായ ചാറ്റല്‍ മഴക്ക് സാധ്യതയുളളതിനാല്‍ റോഡിലെ കാഴ്ച അവ്യക്തമാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍…
Read More » - 23 March
കുവൈറ്റിൽ ഈ വർഷം റോഡപകടങ്ങളിൽ മരിച്ചവരുടെ കണക്കുകൾ പുറത്തു വിട്ടു
കുവൈറ്റ് സിറ്റി : ഈ വർഷം റോഡപകടങ്ങളിൽ മരിച്ചവരുടെ കണക്കുകൾ പുറത്തു വിട്ട് കുവൈറ്റ്. ഈ വർഷം മാർച്ച് 20വരെ സ്വദേശികളും വിദേശികളും ഉൾപ്പെടെ 70 പേർ…
Read More »