Gulf
- Apr- 2019 -13 April
യു.എ.ഇയുടെ ആദ്യ ബഹിരാകാശ ചരിത്ര ദൗത്യം നിര്‍വഹിക്കുന്ന വ്യക്തിയെ യു.എ.ഇ പ്രഖ്യാപിച്ചു
ദുബായ് : യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രക്ക് ഒരുങ്ങിയിരിക്കുകയാണ് ഹസ്സ അല്‍ മന്സൂറിയ എന്ന യുവാവ്. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രക്ക് ഹസ്സ അല്‍ മന്സൂറിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.…
Read More » - 13 April
ഒമാനില്‍ തീപിടിത്തം
മസ്കറ്റ് : ഒമാനില്‍ തീപിടിത്തം. ഒമാനിലെ ബര്‍ഖ വിലായത്തില്‍ ഫര്‍ണിച്ചര്‍ കടയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും ആര്‍ക്കും…
Read More » - 13 April
ഇനിയും വരണം ബിജെപി സര്‍ക്കാര്‍ ; ഇന്ത്യൻ ഓവർസീസ് ഫോറം വെസ്റ്റേൺ പ്രോവിൻസ് കമ്മറ്റി നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു
ജിദ്ദ : ഇന്ത്യൻ ഓവർസീസ് ഫോറം, വെസ്റ്റേൺ പ്രോവിൻസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. കമ്മറ്റി പ്രസിഡന്റ് ശ്രീ ദിലീപ് നമ്പ്യാർ അധ്യക്ഷത വഹിച്ച…
Read More » - 13 April
അമിതവേഗം: കാറപകടത്തില്‍ 11കാരിയുടെ ജീവന് പൊലിഞ്ഞു
ദുബായ്: അമിത വേഗത്തില്‍ വന്ന കാറിടിച്ച് 11കാരിയുടെ ജീവന് പൊലിഞ്ഞു. ദുബായ് സ്വദേശിയായ 23 മൂന്നു കാരന്റെ വാഹനം ഇടിച്ച് ഏഷ്യക്കാരിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ഒരു ഉള്‍വഴിയില്‍…
Read More » - 13 April
പ്രത്യേക പരിഗണ അര്ഹിക്കുന്നവര്ക്കുന്ന വിമാനയാത്രക്കാര്‍ക്ക് പുതിയ അവകാശങ്ങളൊരുക്കി സൗദി
റിയാദ് : പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിമാന യാത്രക്കാര്‍ക്ക് പുതിയ അവകാശങ്ങള്‍ ഒരുക്കി സൗദി. ടിക്കറ്റുകള്‍ നല്‍കിയതിന് ശേഷം ബോര്‍ഡിംഗ് പാസ് നിഷേധിക്കുന്നത് യാത്രക്കാരുടെ അവകാശ ലംഘനമായി…
Read More » - 13 April
സൗദിയില്‍ നിയമലംഘനങ്ങള്‍ കൂടുന്നു : പട്ടിക പുറത്തുവിട്ട് മന്ത്രാലയം
റിയാദ് : സൗദിയില്‍ നിയമലംഘനങ്ങള്‍ കൂടുന്നു , പട്ടിക പുറത്തുവിട്ട് മന്ത്രാലയം. സൗദിയില്‍ പൊതു സ്ഥലങ്ങളിലും പള്ളികളിലും നടക്കുന്ന നിയമ ലംഘനങ്ങളെ നിര്‍ണ്ണയിച്ചാണ് പുതിയ പട്ടിക പുറത്തിറക്കിയിരിക്കുന്നത്..…
Read More » - 13 April
അടുത്ത അധ്യയന വര്‍ഷത്തില്‍ പ്രവാസികളെ ആശങ്കയിലാഴ്ത്തി സ്കൂളുകളുടെ പുതിയ തീരുമാനം
: പ്രവാസികളെ ആശങ്കയിലാഴ്ത്തി സ്കൂളുകളുടെ പുതിയ തീരുമാനം. ഗുണനിലവാര പരിശോധനകളെ തുടര്‍ന്ന് ദുബായിലെ മികച്ച സ്കൂളുകളുടെ പട്ടിക പ്രഖ്യാപിച്ചതോടെ ഫീസ് വര്‍ധനക്കും അവസരം ഒരുങ്ങുന്നു. ഗുണനിലവാരത്തിന്റെ പേരില്‍…
Read More » - 12 April
നമോ എഗെെന് ; പ്രവാസി മിടുക്കി പെണ്‍കുട്ടികളുടെ മോദിക്കായുളള ഫ്ലാഷ് മോബ് വെെറല്‍ ; വീഡിയോ കാണാം
ഇ ന്ത്യയില്‍ മാത്രമല്ല ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ശബ്ദമുയരുന്നു. ഒരു കൂട്ടം മിടുക്കികളാണ് അവിടെ വീണ്ടും ബിജെപി ഭരണം നമോ എഗെെന് എന്ന വാക്കുകള്‍ ഉയര്‍ത്തി…
Read More » - 12 April
മലനിരകളിലൂടെയുളള ഷാര്‍ജ- ഖോര്‍ ഫാക്കന്‍ റോഡ് നാളെമുതല്‍ യാത്രികര്‍ക്കായി തുറന്ന് നല്‍കും
യു എഇ ക്കാര്‍ക്ക് നാളെ മുതല്‍ വിനോദത്തിനായും കൂടിയുളള ഒരു പാത തുറക്കപ്പെടുകയാണ്. ഷാര്‍ജ- ഖോര്‍ ഫാക്കന്‍ റോഡ് വീഥിയാണ് നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്നത് .ഹാജര്‍ മലനിരകളിലൂടെയാണ്…
Read More » - 12 April
യുഎഇക്കാരോട് ; സെല്‍ഫിയെടുക്കുന്നതിന് മുന്നോടിയായി ഇതൊന്നു വായിച്ചേക്കണേ
അബുദാബി : സമ്മതപ്രകാരമല്ലാതെയുളള ചിത്രങ്ങള്‍ പകര്‍ത്തല്‍ യുഎഇയില്‍ ഇനിമുതല്‍ ശിക്ഷാര്‍ഹമാണ്. മറ്റൊരാളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയോ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്താല്‍ അത് നിയമലംഘനമെന്നും കുറ്റകൃത്യ…
Read More » - 12 April
ആയിരക്കണക്കിന് ടണ്‍ ഈന്തപ്പഴം ലോകത്തിന്റെ വിവിധഭാഗങ്ങളിലെത്തിയ്ക്കാന് സൗദി അറേബ്യ
റിയാദ് : ആയിരക്കണക്കിന് ടണ്‍ ഈന്തപ്പഴം ലോകത്തിന്റെ വിവിധഭാഗങ്ങളിലെത്തിയ്ക്കാന് സൗദി അറേബ്യ . റമദാനിന് മുന്നോടിയായാണ് സൗദി അറേബ്യ ലോകമെമ്പാടും ഈന്തപ്പഴം വിതരണം ചെയ്യുന്നത്. രാജ്യം നടത്തി…
Read More » - 12 April
മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി ഈ ഗള്‍ഫ് രാഷ്ട്രം
കുവൈറ്റ് സിറ്റി: മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി ഈ ഗള്‍ഫ് രാഷ്ട്രം. ആയിരകണക്കിന് വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകളാണ് കുവൈറ്റ് ഗതാഗത വിഭാഗം റദ്ദാക്കിയിരിക്കുന്നത്.…
Read More » - 12 April
വിദേശരാജ്യങ്ങളിലേയ്ക്ക് പ്രകൃതിവാതകം കയറ്റി അയയ്ക്കാന്‍ സൗദി അറേബ്യ
റിയാദ് : വിദേശരാജ്യങ്ങളിലേയ്ക്ക് പ്രകൃതിവാതകം കയറ്റി അയയ്ക്കാന്‍ സൗദി അറേബ്യ. അടുത്ത അഞ്ച് വര്‍ഷത്തിനകം സൗദി അറേബ്യ വിദേശ രാജ്യങ്ങളിലേക് പ്രകൃതി വാതക കയറ്റുമതിക്ക് തുടക്കം കുറിക്കും.…
Read More » - 12 April
അടുത്ത അധ്യയന വര്‍ഷം മുതല്‍ അധ്യാപക ജോലിയ്ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു
കുവൈറ്റ് : അടുത്ത അധ്യയന വര്‍ഷം മുതല്‍ അധ്യാപക ജോലിയ്ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. കുവൈറ്റ് മന്ത്രാലയത്തിന്റേതാണ് തീരുമാനം. കാലാനുസൃതമായി വിദ്യാഭ്യാസ മേഖലയില്‍ ഏര്‍പ്പെടുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് പഠനം…
Read More » - 12 April
സുമി ശ്രീലാലിനും ധീരജ് ലാലിനും നവയുഗം യാത്രയയപ്പ് നൽകി
ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം കുടുംബവേദി സെക്രട്ടറി സുമി ശ്രീലാലിനും, ബാലവേദി ജോയിന്റ് സെക്രട്ടറി ധീരജ് ലാലിനും നവയുഗം സാംസ്ക്കാരികവേദി യാത്രയയപ്പ് നൽകി. ദമ്മാം…
Read More » - 12 April
ഈ സ്ഥലത്തേക്ക് പ്രത്യേക ബസ് സർവീസ് ആരംഭിച്ച് ദുബായ്
സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളുള്ള ബസായിരിക്കും ഇതിനായി ഉപയോഗിക്കുക.
Read More » - 12 April
ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് നിലപാട് വ്യക്തമാക്കി സൗദി അറേബ്യ
റിയാദ് : ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച തങ്ങളുടെ നിലപാട് വ്യക്തമാക്കി സൗദി മന്ത്രാലയം. ഇലക്ട്രിക് വാഹനങ്ങള്‍ സൗദി അറേബ്യയുടെ എണ്ണ വ്യവസായത്തിന് ഭീഷണിയല്ലെന്ന് സൗദി ഊര്‍ജ്ജ മന്ത്രി.…
Read More » - 11 April
തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് പുതിയ നിബന്ധന വെച്ച് ഈ ഗള്‍ഫ് രാഷ്ട്രം
കുവൈറ്റ് : രാജ്യത്തെ തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് പുതിയ നിബന്ധനയുമായി കുവൈറ്റ്. സ്ഥാപനത്തിന്റെ വാണിജ്യ ലൈസന്‍സിന് ചുരുങ്ങിയത് ആറുമാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന. ഇത് മൂലം…
Read More » - 11 April
ദുബായ് മെട്രോ പു:നസ്ഥാപിയ്ക്കുന്നു
ദുബായ് : നിര്‍ത്തിവെച്ച ദുബായ് മെട്രോ പു:നസ്ഥാപിയ്ക്കുന്നു. റൂട്ട് 2020 പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സൗകര്യാര്‍ഥം രണ്ടു സ്റ്റേഷനുകളള്ക്കിടയില് താല്കാലികമായി നിര്‍ത്തി വെച്ച സേവനമാണ് ദുബായ് മെട്രോ…
Read More » - 11 April
ഇറാന്റെ സഹായത്തോടെ ഹൂതി വിമതര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് സൗദിയെ തകര്‍ക്കാന്‍ നീക്കം : തിരിച്ചടിച്ച് സഖ്യസേന
റിയാദ് : ഇറാന്റെ സഹായത്തോടെ ഹൂതി വിമതര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് സൗദിയെ തകര്‍ക്കാന്‍ നീക്കം. തിരിച്ചടിച്ച് സഖ്യസേന. ഹൂത്തികളെ ലക്ഷ്യമാക്കി യമന്‍ തലസ്ഥാനമായ സന്ഹയില്‍ അറബ് സഖ്യ…
Read More » - 11 April
ഇറാനെതിരെ നടത്തിയ അമേരിക്കയുടെ നടപടിയില്‍ നിലപാട് വ്യക്തമാക്കി സൗദി അറേബ്യ
റിയാദ് : ഇറാനെതിരെ നടത്തിയ അമേരിക്കന്‍ നടപടിയില്‍ തങ്ങളുടെ നയം വ്യക്തമാക്കി സൗദി അറേബ്യ രംഗത്തെത്തി. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടിയെ…
Read More » - 11 April
പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അബുദാബി പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം
അബുദാബി : രാജ്യത്ത് പലതരത്തിലുളള തട്ടിപ്പുകള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ പ്രലോഭനങ്ങളുടെയും മറ്റും പേരില്‍ ബാങ്കിലെ വ്യക്തിഗത വിവരങ്ങളും മറ്റും കൈമാറരുതെന്ന് അബുദാബി പൊലിസ് നിര്‍ദേശിച്ചു. വ്യാജ ടെലിഫോണ്‍…
Read More » - 11 April
നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിരവധി തവണ മറിഞ്ഞു: ഭയാനകമായ അപകടത്തില്‍ പൊലിഞ്ഞത് ഒരു ജീവന്, അമ്മയും മക്കളും ഗുരുതരാവസ്ഥയില്‍
ദുബായ്: വാഹനാപകടത്തില്‍ 39 വയസ്സുകാരന് ദാരുണാന്ത്യം. ഈജിപ്ത് സ്വദേശിയാണ് മരിച്ചത്. അജ്മാനിലെ അല്‍ സോറയില്‍ ഉണ്ടായ ഭയാനകമായ അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടകാര്‍ നിരവധി തവണ മറിയുകയും…
Read More » - 11 April
കുട്ടിയെ കാണാനില്ലെന്ന് പരാതി; ഒടുവിൽ കണ്ടെത്തിയത് കാറിന്റെ ഡിക്കിയിൽ നിന്ന്
ഷാര്‍ജ: കാണാതായ കുട്ടിയെ കാറിന്റെ ഡിക്കിയിൽ നിന്ന് ഷാർജ പോലീസ് കണ്ടെത്തി. രണ്ടര വയസ്സുകാരനെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിക്കുന്നത് രാത്രി ഏറെ വൈകിയാണ്. ഉടൻ തന്നെ…
Read More » - 10 April
പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജോലിക്കാരുടെ ജീവിതസാഹചര്യങ്ങളെ കുറിച്ച് മന്ത്രാലയത്തിന്റെ സര്‍വേ : ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം
ഷാര്‍ജ : പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജോലിക്കാരുടെ ജീവിതസാഹചര്യങ്ങളെ കുറിച്ച് മന്ത്രാലയത്തിന്റെ സര്‍വേ. രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 17,500 ദിര്‍ഹമാണ് മന്ത്രാലയം ശമ്പളമായി നല്‍കുന്നത്. ഇത്രയും ശമ്പളം കൊണ്ട്…
Read More »