
ഇ ന്ത്യയില്‍ മാത്രമല്ല ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ശബ്ദമുയരുന്നു. ഒരു കൂട്ടം മിടുക്കികളാണ് അവിടെ വീണ്ടും ബിജെപി ഭരണം നമോ എഗെെന്‍ എന്ന വാക്കുകള്‍ ഉയര്‍ത്തി പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് എല്ലാവിധ വിജയവും ആശംസിച്ച് ഫ്ലാഷ് മോബ് നടത്തിയത് .
രണ്ട് മിനിട്ട് ദെെര്‍ഘ്യമുളള ഫ്ലാഷ് മോബില്‍ ഏര്‍ ആര്‍ റഹ്മാന്‍റെയും പിഎം നരേന്ദ്ര മോദിയിലെ നമോ നമോ എന്ന ഗാനത്തിനുമാണ് പെണ്‍കുട്ടികള്‍ ചുവട് വെച്ചത്. നമോ എഗെെന്‍ എന്ന ടീഷര്‍ട്ടും ധരിച്ചായിരുന്നു അവര്‍ ഫ്ലാഷ് മോബില്‍ അണിനിരന്നത്. പെണ്‍കുട്ടികള്‍ ചുവട് വെയ്ക്കുമ്പോള്‍ മാഞ്ചസ്റ്ററിലെ നിരത്തുകളില്‍ ബിജെപിയുടെ പാതാകകള്‍ വീശി വിജയ തിരമാലകളാല്‍ ആര്‍ത്തുലക്കുകയായിരുന്നു.
https://twitter.com/rishibagree/status/1114787883334766592
Post Your Comments