Gulf
- Sep- 2022 -28 September
ദോഹയിലേക്ക് സർവ്വീസുകൾ വർദ്ധിപ്പിക്കാൻ തുർക്കിഷ് എയർലൈൻ
ദോഹ: ദോഹയിലേക്കുള്ള സർവ്വീസുകൾ വർദ്ധിപ്പിക്കാനൊരുങ്ങി തുർക്കിഷ് എയർലൈൻ. ഫിഫ ലോകകപ്പിൽ കാണികൾക്ക് സുഗമയാത്ര ഒരുക്കാൻ വേണ്ടിയാണ് ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചത്. നവംബർ ഒന്നു മുതൽ…
Read More » - 27 September
ഭീകരവാദത്തിന് കൂട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: തീവ്രവാദ വിരുദ്ധ നിയമം ലംഘിക്കുന്നവർക്കുള്ള കർശന ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് കുറ്റക്കാർക്ക് പരമാവധി 10.84 കോടി…
Read More » - 27 September
ഒക്ടോബർ 9 ന് പൊതുഅവധി: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ ഒക്ടോബർ 9 ന് പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ചാണ് ഒക്ടോബർ ഒൻപത് ഞായറാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്നേ…
Read More » - 27 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 334 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 334 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 379 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 27 September
കോവിഡ്, ഫ്ളൂ വാക്സിനുകൾ എല്ലാ ഫാർമസികളിലും ഉടൻ ലഭ്യമാകും: അറിയിപ്പുമായി യുഎഇ
അബുദാബി: കോവിഡ് വാക്സിനും പകർച്ചപ്പനിക്കുള്ള (ഇൻഫ്ലൂവൻസ) ഫ്ലൂ വാക്സിനും രാജ്യത്തെ എല്ലാ ഫാർമസികളിലും ഉടൻ ലഭ്യമാക്കുമെന്ന് യുഎഇ. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത…
Read More » - 27 September
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട്
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് ഗോപിനാഥ് മുതുകാട് ഗോൾഡൻ വിസ…
Read More » - 26 September
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 161 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. തിങ്കളാഴ്ച്ച 161 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 115 പേർ രോഗമുക്തി…
Read More » - 26 September
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി യുഎഇ: മാസ്ക് നിർബന്ധമല്ല
അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് യുഎഇ. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് യുഎഇ ഇളവുകൾ അനുവദിച്ചത്. രോഗം ബാധിച്ചവർ അഞ്ചു ദിവസത്തേയ്ക്ക് മാത്രം ഐസൊലേറ്റ് ചെയ്താൽ മതിയാകുമെന്നാണ്…
Read More » - 26 September
ദ്വിദിന സന്ദർശനം: യുഎഇ പ്രസിഡന്റ് ചൊവ്വാഴ്ച്ച ഒമാനിലെത്തും
മസ്കത്ത്: ഒമാൻ സന്ദർശനത്തിനൊരുങ്ങി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അദ്ദേഹം ചൊവ്വാഴ്ച ഒമാനിലെത്തും. ഒമാൻ സുൽത്താന്റെ…
Read More » - 26 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 342 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 342 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 323 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 26 September
അമ്യൂസ്മെന്റ് പാർക്കുകളിൽ സൗദിവത്ക്കരണം: നടപടികൾ ആരംഭിച്ചതായി അധികൃതർ
റിയാദ്: രാജ്യത്തെ വിനോദ നഗരങ്ങളിലും അമ്യൂസ്മെന്റ് പാർക്കുകളിലും സൗദിവൽക്കരണം നടപ്പാക്കാൻ തുടങ്ങി. സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള തൊഴിലുകളിൽ മറ്റു തൊഴിലാളികളെ നിയമിക്കുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില…
Read More » - 26 September
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ: യാത്രക്കാർക്ക് കൈവശം വെയ്ക്കാവുന്ന തുക വ്യക്തമാക്കി സൗദി അറേബ്യ
റിയാദ്: സൗദിയിലേക്കു വരുന്നവരും വിദേശത്തേക്കു പോകുന്നവരുമായ യാത്രക്കാർക്ക് കൈവശം വെയ്ക്കാവുന്ന തുക വ്യക്തമാക്കി സൗദി അറേബ്യ. 60,000 റിയാലോ അതിൽ കൂടുതലോ തുക യാത്രക്കാരുടെ കൈവശം ഉണ്ടെങ്കിൽ…
Read More » - 25 September
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 96 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 96 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 87 പേർ രോഗമുക്തി…
Read More » - 25 September
ഊർജ മേഖലയിൽ സഹകരണം ശക്തമാക്കാൻ സൗദിയും ജർമ്മനിയും
ജിദ്ദ: വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ സൗദി അറേബ്യയും ജർമ്മനിയും. ഊർജ മേഖലയിൽ അടക്കം സൗദി അറേബ്യയും ജർമനിയും തമ്മിൽ സഹകരണം ശക്തമാക്കാനാണ് തീരുമാനം. ഇക്കാര്യം സംബന്ധിച്ച്…
Read More » - 25 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 355 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 355 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 362 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 25 September
പരാതി നൽകിയതിന് ജീവനക്കാരെ പിരിച്ചുവിടരുത്: നിർദ്ദേശവുമായി യുഎഇ
അബുദാബി: തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടരുതെന്ന നിർദ്ദേശം നൽകി യുഎഇ. തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ ഇരു വിഭാഗവും രേഖാമൂലം അറിയിക്കണമെന്നും നിലവിലുള്ള കരാർ…
Read More » - 24 September
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 57 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 57 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 87 പേർ രോഗമുക്തി…
Read More » - 24 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 368 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 368 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 412 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 23 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 388 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 388 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 405 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 23 September
ഹെൽത്ത് കാർഡും വർക്ക് പെർമിറ്റും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്തും: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ഹെൽത്ത് കാർഡും വർക്ക് പെർമിറ്റും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്തുമെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കാനാണ്…
Read More » - 23 September
മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കൽ: പ്രചാരണ പരിപാടിയുമായി അബുദാബി പോലീസ്
അബുദാബി: മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കലിനായി പ്രചാരണ പരിപാടിയുമായി അബുദാബി പോലീസ്. എമിറേറ്റിലെ റോഡുകളിലെ ഡ്രൈവർമാർക്കിടയിൽ മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക…
Read More » - 23 September
വാണിജ്യ ആവശ്യങ്ങൾക്ക് ദേശീയ ചിഹ്നം ഉപയോഗിച്ചാൽ നടപടി: മുന്നറിയിപ്പുമായി ഖത്തർ
ദോഹ: രാജ്യത്തിന്റെ ദേശീയ ചിഹ്നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് ഖത്തർ. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. വാണിജ്യ ശാലകളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ…
Read More » - 23 September
ഇറാനിൽ നിന്നും 30 കോടി ഡോളറിന്റെ കുങ്കുമപ്പൂവ് വാങ്ങാൻ ഖത്തർ: കരാറിൽ ഒപ്പുവെച്ചു
ദോഹ: ഇറാനിൽ നിന്ന് കുങ്കുമപ്പൂവ് വാങ്ങാൻ ഖത്തർ. 30 കോടി ഡോളറിന്റെ കുങ്കുമപ്പൂവ് വാങ്ങാൻ ഖത്തർ ഇറാനുമായി കരാറിൽ ഒപ്പുവച്ചു. കുങ്കുമപ്പൂവ് വാങ്ങുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ…
Read More » - 23 September
കോവിഡ്: യുഎഇയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 372 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 372 പുതിയ കേസുകളാണ് യുഎഇയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത്. 353 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 21 September
പ്രതിദിന എണ്ണ ഉത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎഇ
അബുദാബി: പ്രതിദിന എണ്ണ ഉത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎഇ. 2025ഓടെ എണ്ണ ഉത്പാദനം 50 ലക്ഷം ബാരലാക്കി ഉയർത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്. 2030 ൽ പ്രതീക്ഷിച്ചിരുന്ന ഉത്പാദന…
Read More »