Latest NewsNewsKuwaitGulf

കുവൈത്തിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു: പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. കോവിഡ് വൈറസിന്റെ XBB എന്ന വകഭേദം ഇവരിൽ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം മന്ത്രാലയം വ്യക്തമാക്കി. വൈറസുകളിൽ ഇത്തരം ജനിതക പരിവർത്തനം സാധാരണമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവം: വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി 

നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വാക്‌സിനേഷൻ ഉൾപ്പടെയുള്ള പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാൻ മന്ത്രാലയം ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതിനായി ദൃശ്യങ്ങളിൽ മാറ്റം വരുത്തുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button