Gulf
- Sep- 2022 -21 September
ഗാർഹിക ജീവനക്കാരുടെ മെഡിക്കൽ പരിശോധന: ഓൺലൈൻ ബുക്കിംഗ് സംവിധാനവുമായി ബഹ്റൈൻ
മനാമ: രാജ്യത്തെ ഗാർഹിക ജീവനക്കാർക്ക് മെഡിക്കൽ പരിശോധനകൾ നടത്തുന്നതിനുള്ള ബുക്കിംഗ് സേവനം ആരംഭിച്ച് ബഹ്റൈൻ. ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മെഡിക്കൽ കമ്മീഷൻസ് ചീഫ് ഡോ ഐഷ…
Read More » - 21 September
എമർജൻസി ഫോൺ ലൈൻ 999 സാങ്കേതിക തകരാർ നേരിടുന്നു: അറിയിപ്പുമായി അജ്മാൻ പോലീസ്
അബുദാബി: എമർജൻസി ഫോൺ ലൈൻ 999-ൽ സാങ്കേതിക തകരാറുകൾ നേരിടുന്നുണ്ടെന്ന അറിയിപ്പുമായി അജ്മാൻ പോലീസ്. ട്വിറ്ററിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. പ്രശ്നം പരിഹരിക്കാൻ സ്പെഷ്യലിസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ്…
Read More » - 21 September
ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ: ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും
കുവൈത്ത് സിറ്റി: രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ ഒക്ടോബർ 1 പ്രാബല്യത്തിൽ വരുമെന്ന് കുവൈത്ത്. ഹോം ഡെലിവറി ജീവനക്കാർക്ക് ഫുഡ് അതോറിറ്റിയിൽ നിന്ന്…
Read More » - 21 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 366 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 366 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 325 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 21 September
മുംബൈയിൽ നിന്ന് മസ്കത്തിലേക്ക് നേരിട്ട് വിമാന സർവ്വീസുകൾ നടത്താം: വിസ്താര എയർലൈൻസിന് അനുമതി നൽകി ഒമാൻ
മസ്കത്ത്: മുംബൈയിൽ നിന്ന് മസ്കത്തിലേക്ക് നേരിട്ട് വിമാന സർവ്വീസുകൾ നടത്താൻ വിസ്താര എയർലൈൻസ്. 2022 ഒക്ടോബർ 1 മുതൽ മുംബൈ-മസ്കത്ത് റൂട്ടിൽ നേരിട്ടുള്ള വിമാന സർവ്വീസുകൾ നടത്തുന്നതിന്…
Read More » - 21 September
രാജ്യത്ത് നുഴഞ്ഞുകയറ്റക്കാരെ കടത്തി: അറബ് സ്വദേശിയ്ക്ക് ശിക്ഷ വിധിച്ച് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിലേക്ക് നുഴഞ്ഞു കയറ്റക്കാരെ കടത്തിയതിന് അറബ് പൗരന് ശിക്ഷ വിധിച്ച് കോടതി. അഞ്ച് വർഷമാണ് കോടതിയ്ക്ക് ഇയാൾക്ക് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം…
Read More » - 20 September
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി ഭാവന
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി ഭാവന. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് ഭാവന ഗോൾഡൻ വിസ സ്വീകരിച്ചത്.…
Read More » - 20 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 370 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 370 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 360 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 20 September
സൗദി നാഷണൽ ഡേ: ദുബായിൽ സെപ്തംബർ 23 മുതൽ 26 വരെ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും
ദുബായ്: തൊണ്ണൂറ്റിരണ്ടാമത് സൗദി നാഷണൽ ഡേയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുബായിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും. ദുബായ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി…
Read More » - 20 September
മങ്കിപോക്സ്: രോഗബാധ പടരാതിരിക്കാൻ വിദ്യാലയങ്ങളിൽ മുൻകരുതൽ നടപടികൾ ഏർപ്പെടുത്താൻ ബഹ്റൈൻ
മനാമ: രാജ്യത്തെ വിദ്യാലയങ്ങളിൽ മങ്കിപോക്സ് രോഗബാധ പടരാതിരിക്കാൻ പ്രത്യേക മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ച് ബഹ്റൈൻ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈൻ ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ്…
Read More » - 19 September
ശുദ്ധജല മത്സ്യങ്ങളെക്കുറിച്ചുള്ള 4 സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി ഒമാൻ
മസ്കത്ത്: രാജ്യത്തെ ശുദ്ധജല മത്സ്യങ്ങളെ പ്രമേയമാക്കി നാല് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി ഒമാൻ. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിമായി സംയുക്തമായാണ് ഒമാൻ പോസ്റ്റ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 19 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 389 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 389 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 377 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 19 September
ജനുവരി മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്തും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: 2023 ജനുവരി മുതൽ രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ. നിയമലംഘനം നടത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് ഒമാൻ അറിയിച്ചു.…
Read More » - 19 September
മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്കെതിരെ കർശന നടപടി: സൗദി അറേബ്യ
റിയാദ്: മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. രാജ്യത്തെ ഓരോ…
Read More » - 19 September
ആരോഗ്യ ഇൻഷുറൻസ് പരിഷ്ക്കരിക്കാൻ സൗദി അറേബ്യ: വിശദ വിവരങ്ങൾ അറിയാം
റിയാദ്: ആരോഗ്യ ഇൻഷുറൻസ് പരിഷ്ക്കരിക്കാൻ സൗദി അറേബ്യ. ഒക്ടോബർ ഒന്നു മുതൽ പുതിയ ആനുകൂല്യങ്ങൾ നൽകാനാണ് സൗദി അറേബ്യയുടെ തീരുമാനം. ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ 18 പുതിയ…
Read More » - 19 September
ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കി കുവൈത്ത്: മാറ്റങ്ങളിങ്ങനെ
കുവൈത്ത് സിറ്റി: ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കി കുവൈത്ത്. ഇനി ഫാമിലി വിസ ലഭിക്കുക പ്രതിമാസം 800 കുവൈത്ത് ദിനാറിന് മുകളിൽ (ഏകദേശം രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ…
Read More » - 18 September
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 98 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 98 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 107 പേർ രോഗമുക്തി…
Read More » - 18 September
അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ച് വരും: രമ്യ ഹരിദാസ് എം.പി
മനാമ: അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ച് വരുമെന്നും, കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകുവാന്‍ സാധിക്കൂ എന്നും രമ്യ ഹരിദാസ്…
Read More » - 18 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 422 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 422 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 302 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 17 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 472 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 472 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 417 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 17 September
ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്ക്: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: രാജ്യത്തിന്റെ ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിൽ നിന്ന് വ്യക്തികൾക്കും, വാണിജ്യസ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ച് സൗദി അറേബ്യ. സൗദി…
Read More » - 17 September
ചലച്ചിത്ര മേഖല: ഒന്നിച്ച് പ്രവർത്തിക്കാൻ സൗദിയും ഇന്ത്യയും
റിയാദ്: ചലച്ചിത്ര മേഖലയിൽ ഒന്നിക്കാൻ ഇന്ത്യയും സൗദി അറേബ്യയും ധാരണയായി. ഇന്ത്യൻ സാംസ്കാരിക സഹമന്ത്രി അർജുൻ റാം മെഗ്വാളോയും സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ…
Read More » - 16 September
വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി യുഎഇ പോലീസ്
അബുദാബി: വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ പോലീസ്. ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുക, സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങളിൽ ശ്രദ്ധചെലുത്തുക തുടങ്ങിയ…
Read More » - 16 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 441 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 441 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 412 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 16 September
മങ്കിപോക്സ്: ബഹ്റൈനിൽ ആദ്യ കേസ് സ്ഥിരീകരിച്ചു
മനാമ: ബഹ്റൈനിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ വ്യക്തിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു. Read Also: തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ…
Read More »