Gulf
- May- 2019 -26 May
യുഎഇയിൽ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു
മാതാപിതാക്കൾ മകനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി.
Read More » - 26 May
പ്രവാസികൾക്ക് സന്തോഷവാർത്ത; ഖത്തറിലേക്ക് വാട്സ്ആപിലൂടെ ഫോണ്‍ വിളിക്കാം
പ്രവാസികൾക്ക് സന്തോഷവാർത്ത, ഖത്തറിൽ വാട്ട്സ്ആപ്പ് വഴിയുള്ള ഓഡിയോ വീഡിയോ കോളുകള്‍ പുനസ്ഥാപിച്ചു. ഈ സംവിധാനം നേരത്തെ ഖത്തറില്‍ ലഭ്യമായിരുന്നെങ്കിലും പിന്നീട് തടസ്സപ്പെടുകയായിരുന്നു. ചിലവ് കുറവാണെന്നതാണ് വാടസപ്പ് കോളുകളുടെ…
Read More » - 26 May
വൻ സുരക്ഷാ സജ്ജീകരണങ്ങളുമായി തീർഥാടകരെ വരവേൽക്കാനൊരുങ്ങി മക്ക
മക്ക: വൻ സുരക്ഷാ സജ്ജീകരണങ്ങളുമായി തീർഥാടകരെ വരവേൽക്കാനൊരുങ്ങി മക്ക. പൊലീസ് നായ മുതൽ റോബട്ട് വരെ ഉൾപ്പെടുന്ന സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 20…
Read More » - 26 May
റമസാൻ മാസത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കുവൈറ്റ്; സേവനങ്ങൾ ഇന്ത്യയിലും
കുവൈറ്റ്: റമസാൻ മാസത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കുവൈറ്റ്. സന്നദ്ധ സംഘടനകൾ മുഖേന നൂറുകണക്കിന് ആളുകളിൽ ഇഫ്താർ വിഭവങ്ങൾ ഇന്ത്യയിലും നൽകുന്നുണ്ടെന്ന് കുവൈറ്റ് സ്ഥാനപതി…
Read More » - 26 May
ആംബുലൻസുകളെ പിന്തുടരുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ
ദോഹ: പൊതുനിരത്തിൽ ആംബുലൻസുകളെ പിന്തുടരുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. ഗതാഗതക്കുരുക്കിൽ നിന്നും രക്ഷനേടാനാണ് പലരും ആംബുലൻസുകൾക്ക് പിന്നാലെ പായുന്നത്. എന്നാൽ ഇത് ഗതാഗതനിയമ ലംഘനം മാത്രമല്ല അപകടങ്ങൾക്കും…
Read More » - 26 May
കാമുകിക്ക് സഹപ്രവർത്തകനുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ക്രൂരമായി കൊലപ്പെടുത്തി; പ്രതി കീഴടങ്ങി
അജ്മാൻ; കാമുകിക്ക് തന്റെ സഹപ്രവർത്തകനുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ കാമുകൻ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. 28 വയസ്സുള്ള അറബ് യുവാവാണ് 34കാരിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. തുടർന്ന് സഹപ്രവർത്തകനുമായി വാക്കുതർക്കത്തിൽ…
Read More » - 26 May
ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക് യു.എ.ഇയിയുടെ കാരുണ്യപ്രവാഹം
അബുദാബി : റമദാന് മാസത്തില്‍ ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക് യു.എ.ഇയുടെ കാരുണ്യ പ്രവാഹം. മ്യാന്മറില് വംശീയ ഉന്മൂലനം നേരിടുന്ന റോഹിങ്ക്യന്‍ വംശജര്‍ക്കു വേണ്ടിയാണ് യു.എ.ഇയുടെ കാരുണ്യപ്രവാഹം. ലോകത്തിന്റെ പല ഭാഗങ്ങളില്‍…
Read More » - 26 May
ഓടിക്കൊണ്ടിരിക്കെ വേഗ നിയന്ത്രണ സംവിധാനം തകർന്നു; സാഹസികമായി ഡ്രൈവറെ രക്ഷപെടുത്തി അബുദാബി പോലീസ്
അബുദാബി: വേഗ നിയന്ത്രണ സംവിധാനം (ക്രൂസ് കൺട്രോൾ) തകരാറിലായ കാറിൽ നിന്ന് ഡ്രൈവറെ സാഹസികമായി രക്ഷിച്ച് അബുദാബി പോലീസ്. പൊലീസ് പട്രോൾ വാഹനത്തിലിടിപ്പിച്ച് കാറും വേഗനിയന്ത്രണ സംവിധാനവും…
Read More » - 26 May
ഗള്‍ഫ് മേഖല കലുഷിതം : രാജ്യങ്ങള്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ നല്കാന് തയ്യാറെടുത്ത് അമേരിക്ക
റിയാദ് : ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ നല്കാന് തയ്യാറെടുത്ത് അമേരിക്ക. ഇറാനുമായുള്ള ഏറ്റുമുട്ടല്‍ സാഹചര്യം മുന്‍നിര്‍ത്തിയാണ് സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആധുനിക ആയുധങ്ങള്‍…
Read More » - 26 May
സൗദിയിലെ ജനങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പാലിയ്ക്കേണ്ട 10 നിര്‍ദേശങ്ങള്‍ പുറത്തിറക്കി മന്ത്രാലയം
റിയാദ് : സൗദിയിലെ ജനങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പാലിയ്ക്കേണ്ട 10 നിര്‍ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കി. പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട മര്യാദകളെ സംബന്ധിയ്്ക്കുന്ന പത്ത് വ്യവസ്ഥകളെ കുറിച്ചാണ് മന്ത്രാലയങ്ങള്‍ നിര്‍ദേശങ്ങള്‍ പറത്തിറക്കിയത്.…
Read More » - 26 May
മലയാളി യുവതി ഷാര്‍ജയില്‍ നിര്യാതയായി
ഷാര്‍ജ•ഷാര്‍ജയില്‍ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ഗോഡ് പെരള സ്വദേശിയും ഷാര്‍ജയില്‍ സ്വകാര്യ സ്കൂളില്‍ അദ്ധ്യാപികയുമായ മര്‍സൂന (28) ആണ് മരിച്ചത്. ആറുമാസം മുന്‍പാണ് ഇവര്‍…
Read More » - 25 May
ഷാര്‍ജയില്‍ മലയാളി അദ്ധ്യാപിക കുഴഞ്ഞ് വീണു മരിച്ചു
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
Read More » - 25 May
വിദേശത്ത് ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക് : യുഎഇയില്‍ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന ഈ 10 തൊഴില്‍ മേഖലകളെ കുറിച്ചറിയുക
ഏറ്റവും നല്ല ശമ്പളം ഏത് മേഖലയില്‍ ലഭിക്കുമെന്ന് നോക്കിയാകും അധികപേരും ജോലിയും സ്ഥാപനവുമൊക്കെ തെരഞ്ഞെടുക്കുക.
Read More » - 25 May
കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്; ആശങ്കയോടെ പ്രവാസികൾ
ദുബായ്: കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്, പ്രവാസികളെ ദുരിതത്തിലാക്കി യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ് തുടരുന്നു. സാധാരണയെ അപേക്ഷിച്ച് ഇക്കുറി നിരക്കില്‍ മൂന്ന്…
Read More » - 25 May
ക്രൂസ് കണ്ട്രോള് തകരാറിലായി; റോഡിലൂടെ പാഞ്ഞ കാറിൽ നിന്ന് യുവാവിനെ അബുദാബി പൊലീസ് രക്ഷപ്പെടുത്തിയതിങ്ങനെ
അബുദാബി: ക്രൂസ് കണ്ട്രോള് തകരാറിലായി, വേഗത നിയന്ത്രണ സംവിധാനമായ ക്രൂസ് കണ്ട്രോള് തകരാറിലായ വാഹനത്തില്‍ നിന്ന് സാഹസികമായി ഡ്രൈവറെ രക്ഷിച്ചു. അബുദാബി, ദുബായ് പൊലീസ് സംഘങ്ങള്‍ ചേര്‍ന്നാണ്…
Read More » - 25 May
5 മാസത്തോളം ദുബായ് ആശുപത്രിയില്‍ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു
ദുബായ്: 5 മാസത്തോളം ദുബായ് ആശുപത്രിയില്‍ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അഞ്ച് മാസത്തോളമായി ദുബായ് റാഷിദ് ആശുപത്രിയില്‍ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് നരിക്കുനി…
Read More » - 25 May
ഒത്തൊരുമയുടെ സന്ദേശം; സമൂഹ നോമ്പുതുറയ്ക്ക് അവസരമൊരുക്കി അബുദാബിയിൽ കത്തോലിക്ക ദേവാലയം
അബുദാബി: ഒത്തൊരുമയുടെ സന്ദേശം, സമൂഹ നോമ്പുതുറയ്ക്ക് അവസരമൊരുക്കി അബുദാബി മുസഫ സെന്റ് പോള്‍സ് കത്തോലിക്ക ദേവാലയം. ബാങ്ക് വിളിക്കും നമസ്കാരത്തിനും സൗകര്യമൊരുക്കിയ പള്ളിയില്‍ ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചിരുന്നു.…
Read More » - 25 May
വരുന്നൂ ഒമാനിൽ അതിവേഗ കോടതികൾ; ഗൾഫ് രാജ്യങ്ങളിലെ ആദ്യ ഫാസ്റ്റ്ട്രാക്ക് കോടതി
വരുന്നൂ ഒമാനിൽ അതിവേഗ കോടതി, മസ്കത്ത്: രാജ്യത്തെ തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഒമാൻ സർക്കാർ അതിവേഗ കോടതികൾ സ്ഥാപിക്കുന്നു. ഒമാൻ മാനവവിഭവ ശേഷി, നിയമകാര്യ മന്ത്രാലയങ്ങള്‍…
Read More » - 25 May
വിശുദ്ധ റമദാൻ അവസാനപത്തിലേക്ക്; ആരാധനയോടെ വിശ്വാസികൾ
വിശുദ്ധ റമദാൻ അവസാനപത്തിലേക്ക് അടുക്കുന്നു അതോടെ അവസാന പത്തിലേക്ക് പ്രവേശിക്കുന്നതോടെ ആരാധനാമുഖരിതമായ രാപകലുകളാണ് ലോകമെങ്ങുമുള്ള മുസ്ലിംകള്ക്ക്. ആയിരം മാസങ്ങളേക്കാള്‍ പ്രതിഫലമുള്ള പ്രത്യേക രാവിനെയും ഈ പത്തിലാണ് വിശ്വാസികള്‍…
Read More » - 25 May
തടവുകാര്‍ക്കും ജയില്‍ മോചിതര്‍ക്കും തൊഴില്‍ ഉറപ്പാക്കുമെന്ന് സൗദി ഭരണകൂടം
തടവുകാര്‍ക്കും ജയില്‍ മോചിതര്‍ക്കും തൊഴില്‍ ഉറപ്പാക്കുമെന്ന് സൗദി ഭരണകൂടം , സൗദിയില്‍ തടവുകാര്‍ക്കും ജയില്‍ മോചിതര്‍ക്കും തൊഴില്‍ നല്കുന്ന പദ്ധതി ആരംഭിക്കുന്നു. ഇതിനായി വിവിധ വകുപ്പുകള്‍ തമ്മില്‍…
Read More » - 25 May
ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ-ബാങ്കുവിളി മത്സരവുമായി സൗദി; സമ്മാനത്തുക കേട്ട് ഞെട്ടി ലോകം
ഏറ്റവും വലിയ ഖുർആൻ-ബാങ്കുവിളി മത്സരവുമായി സൗദി, ലോകത്താദ്യമായി ഏറ്റവും ഉയർന്ന സമ്മാനത്തുക പ്രഖ്യാപിച്ച് സൗദിയിൽ ഖുർആൻ, ബാങ്കുവിളി മത്സരം വരുന്നു. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും പങ്കെടുക്കാവുന്ന മത്സരത്തില്‍…
Read More » - 25 May
ഇറാനുമായുള്ള സംഘർഷം ; 1500 സൈനികരെ ഗൾഫിലേക്കയക്കുമെന്ന് വ്യക്തമാക്കി ട്രംപ്
ഇറാനുമായുള്ള സംഘർഷം; 1500 സൈനികരെ ഗള്‍ഫിലേക്ക് അയക്കാൻ അമേരിക്കയുടെ തീരുമാനം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആണ് പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള സംഘർഷം ശക്തമായ സാഹചര്യത്തിൽ ആണ് തീരുമാനം.…
Read More » - 25 May
മാനുഷിക പരിഗണന; ഹൃദയാഘാതം വന്ന് അടിയന്തരമായി ആശുപ്രത്രിയിൽ പ്രവേശിപ്പിക്കുന്ന വിദേശികൾക്കിനി സൗജന്യ ചികിത്സ
മാനുഷിക പരിഗണന നൽകി കുവൈത്തിൽ ഹൃദയാഘാതം വന്ന് അടിയന്തരമായി ആശുപ്രത്രിയിൽ പ്രവേശിപ്പിക്കുന്ന വിദേശികൾക്കു ചികിത്സ സൗജന്യമാക്കി. ആരോഗ്യമന്ത്രി ഷെയ്ഖ് ബാസിൽ അസ്സ്വബാഹ് ആണ് അടിയന്തിര ചികിത്സക്കായി ആശുപത്രിയിൽ…
Read More » - 25 May
അറ്റകുറ്റപ്പണി; ദുബായ് വിമാനത്താവളം 3മണിക്കൂർ അടച്ചിട്ടു
അറ്റകുറ്റപ്പണിക്കായി ദുബായ് വിമാനത്താവളം അടച്ചിട്ടു, അറ്റകുറ്റപ്പണികൾക്കായി ദുബൈ വിമാനത്താവളത്തിലെ ഒരു റൺവേ മൂന്നു മണിക്കൂർ നേരം അടച്ചിട്ടു. ഇതിന്റെ ഭാഗമായി ചില വിമാന സർവീസുകൾ റദ്ദാക്കി. അറ്റകുറ്റ…
Read More » - 25 May
പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി മാളുകളും
അബുദാബി: പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി മാളുകളും. കലാവിരുന്നുകളും വിലക്കുറവുമായി അബുദാബിയിലെയും അൽഐനിലെയും ഷോപ്പിങ് മാളുകൾ അണിഞ്ഞൊരുങ്ങി. 350ലേറെ ബ്രാൻഡുകളിൽ ആദായ വിൽപനയൊരുക്കിയാണ് അൽ വഹ്ദ മാൾ സന്ദർശകരെ ആകർഷിക്കുന്നത്.…
Read More »